25 C
Kollam
Friday, August 29, 2025
HomeMost Viewedടാരിഫ് ബാധിച്ചു; പ്ലേസ്റ്റേഷൻ 5 വില ഉയർത്തി സോണി

ടാരിഫ് ബാധിച്ചു; പ്ലേസ്റ്റേഷൻ 5 വില ഉയർത്തി സോണി

- Advertisement -
- Advertisement - Description of image

ഗെയിമിംഗ് ലോകത്ത് നിരാശ സൃഷ്ടിക്കുന്ന രീതിയിൽ സോണി പ്ലേസ്റ്റേഷൻ ഫൈവിന്റെ വില ഉയർത്തിയതായി റിപ്പോർട്ടുകൾ. വിവിധ രാജ്യങ്ങളിൽ നടപ്പാക്കിയിട്ടുള്ള പുതിയ ടാരിഫുകളും ഇറക്കുമതി നികുതികളും വർധിച്ചതാണ് വിലവർധനയ്ക്ക് പിന്നിലെ പ്രധാന കാരണം.പ്ലേസ്റ്റേഷൻ 5 വിപണിയിലെത്തിയതുമുതൽ വലിയ ആവശ്യക്കാർ ഉണ്ടായിരുന്നുവെങ്കിലും, ലഭ്യത കുറവും ഇപ്പോഴത്തെ വില ഉയർച്ചയും ഗെയിമർമാർക്ക് തിരിച്ചടിയായി മാറുകയാണ്.

തമിഴ്നാട്ടിൽ ടാങ്കർ ട്രെയിനിൽ തീപിടുത്തം; വൻ തീപ്പിടിത്തത്തിൽ പ്രദേശവാസികൾ ഭീതിയിൽ


സോണി, നിർമ്മാണച്ചെലവുകളും ഇറക്കുമതി ബാധ്യതകളും കണക്കിലെടുത്താണ് വില ഉയർത്തിയതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, പുതിയ വിലവർധന ഗെയിമിംഗ് കൺസോൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന നിരവധി ആരാധകർക്ക് നിരാശയുണ്ടാക്കുമെന്ന് ഉറപ്പാണ്

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments