25.3 C
Kollam
Thursday, July 31, 2025
HomeMost Viewedആത്മഹത്യയല്ല, സതീഷിന്റെ പീഡനമാണ് കാരണം; റീപോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം നാട്ടിലേക്ക്

ആത്മഹത്യയല്ല, സതീഷിന്റെ പീഡനമാണ് കാരണം; റീപോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം നാട്ടിലേക്ക്

- Advertisement -
- Advertisement - Description of image

ആദ്യ നിഗമനങ്ങളെ തള്ളി അതുല്യയുടെ കുടുംബം മുന്നോട്ട് വെക്കുന്ന പുതിയ ആരോപണം കേരളം മുഴുവൻ നടുക്കിപ്പരിയ്ക്കുകയാണ്. ആത്മഹത്യയായി കണ്ട സംഭവത്തിന് പിന്നിൽ സതീഷിന്റെ സ്ഥിരമായ മാനസിക-ശാരീരിക പീഡനമാണെന്നാണ് കുടുംബത്തിന്റെ ആവശ്യം.

ഇതേ അടിസ്ഥാനത്തിൽ തന്നെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്ന് റീപോസ്റ്റ്‌മോർട്ടം നടത്താൻ തീരുമാനമായി.മരണത്തിലെ ദുരൂഹത നീക്കാനും സതീഷിനെതിരെ നിയമപരമായ നടപടികൾ ഉറപ്പാക്കാനും കുടുംബം ശക്തമായി നിലകൊള്ളുകയാണ്.

അതുല്യയുടെ സുഹൃത്തുക്കളും സഹപ്രവർത്തകരും സോഷ്യൽ മീഡിയയിലൂടെയും പൊതുവേദികളിലൂടെയും നീതി ആവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്. സംഭവത്തിൽ പോലീസും ആരോഗ്യവകുപ്പും പുതിയ അന്വേഷണ നടപടികൾ ആരംഭിച്ചിട്ടുണ്ട്

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments