പാകിസ്ഥാനിൽ ഒരു മാധ്യമപ്രവർത്തകൻ കഴുത്തുവരെ വെള്ളത്തിൽ കയറി ലൈവ് റിപ്പോർട്ട് നടത്തുന്നതിനിടെ കനത്ത ഒഴുക്കിൽ ഒലിച്ചുപോയ സംഭവത്തിന്റെ വീഡിയോ വൈറലാകുന്നു. പ്രളയത്തിന്റെ കാണിക്കാൻ ശ്രമിച്ച സമയത്താണ് സംഭവം.
പത്രപ്രവർത്തകൻ്റെ തീരുമാനം വലിയ അപകടത്തിന് വഴിയൊരുക്കി. കാമറാമാനും നാട്ടുകാരും ചേർന്ന് ഉടൻ രക്ഷപ്രവർത്തനം നടത്തി, പിന്നീട് അദ്ദേഹം സുരക്ഷിതനായി കണ്ടെത്തി. അപകടം ഒഴിവാക്കാനാകുമായിരുന്നു എന്ന വിമർശനം ഉയരുന്നുണ്ട്.
നിപ സംശയത്തെ തുടർന്ന് 15കാരി ചികിത്സയിൽ; ആരോഗ്യ വകുപ്പ് ജാഗ്രത പ്രഖ്യാപിച്ചു
സുരക്ഷാ മാനദണ്ഡങ്ങൾ അവഗണിച്ചുള്ള റിപ്പോർട്ടിങ് ജീവന് പോലും ഭീഷണിയാകാം എന്നതിന്റെ ഉദാഹരണമാണ് ഈ സംഭവം.
