25.4 C
Kollam
Monday, September 15, 2025
HomeMost Viewedറഷ്യയുമായി വ്യാപാരം തുടരുന്നു; ഇന്ത്യ, ചൈന, ബ്രസീല്‍ എന്നീ രാജ്യങ്ങൾക്ക് നാറ്റോയുടെ കടുത്ത മുന്നറിയിപ്പ്

റഷ്യയുമായി വ്യാപാരം തുടരുന്നു; ഇന്ത്യ, ചൈന, ബ്രസീല്‍ എന്നീ രാജ്യങ്ങൾക്ക് നാറ്റോയുടെ കടുത്ത മുന്നറിയിപ്പ്

- Advertisement -
- Advertisement - Description of image

റഷ്യയ്‌ക്കെതിരെ ഏർപ്പെടുത്തിയിരിക്കുന്ന ആഗോള ഉപരോധങ്ങൾക്കിടയിലും വ്യാപാര ബന്ധം തുടരുന്ന ഇന്ത്യ, ചൈന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾക്ക് നാറ്റോ (NATO) കടുത്ത മുന്നറിയിപ്പാണ് നൽകിയത്.

റഷ്യയെ സാമ്പത്തികമായി ബലപ്പെടുത്തുന്ന നീക്കങ്ങളിൽ നിന്ന് പിൻവാങ്ങേണ്ടത് അത്യാവശ്യമാണ് എന്ന് നാറ്റോയുടെ ജനറൽ സെക്രട്ടറി പറഞ്ഞു.റഷ്യ-ഉക്രെയ്ൻ യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ, റഷ്യയുമായി വ്യാപാരം നടത്തുന്ന ഓരോ രാജ്യവും ജയലക്ഷ്യമില്ലാത്ത തീരുമാനം ആണ് എടുക്കുന്നതെന്ന് നാറ്റോ ആക്ഷേപിക്കുന്നു.

പ്രത്യേകിച്ച് ഉൽപ്പന്നങ്ങളുടെ കൈമാറ്റം, നിർണായക രംഗങ്ങളിലെ പങ്കാളിത്തവും റഷ്യയ്ക്ക് സഹായകമാകുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.നാറ്റോയുടെ മുന്നറിയിപ്പിനെ തുടർന്ന് ആഗോളതലത്തിൽ പുതിയ തർക്കങ്ങളും രൂപപ്പെടാനിടയുണ്ട്. ഈ പരാമർശങ്ങൾ ബ്രിക്‌സ് രാജ്യങ്ങളുടെ ഉഭയകക്ഷി ബന്ധങ്ങളിലും സ്വാധീനം ചെലുത്താൻ സാധ്യതയുള്ളതായാണ് വിദഗ്ധർ പറയുന്നത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments