26.5 C
Kollam
Tuesday, July 15, 2025
HomeNewsഹണ്ട്രഡ്' ലിഗിൽ ജെയിംസ് ആൻഡേഴ്സൺ; മാഞ്ചസ്റ്റർ ഒറിജിനൽസിനായി കളത്തിലേക്ക്

ഹണ്ട്രഡ്’ ലിഗിൽ ജെയിംസ് ആൻഡേഴ്സൺ; മാഞ്ചസ്റ്റർ ഒറിജിനൽസിനായി കളത്തിലേക്ക്

- Advertisement -
- Advertisement - Description of image

ഇംഗ്ലണ്ടിന്റെ മുതിർന്ന പേസർ ജെയിംസ് ആൻഡേഴ്സൺ ഇനി ‘The Hundred’ ലിഗിലും തിളങ്ങാനെത്തുന്നു. മാഞ്ചസ്റ്റർ ഒറിജിനൽസ് ടീമിനായാണ് ആൻഡേഴ്സൺ ആക്ഷൻമയമായ ഈ ടൂർണമെന്റിൽ കളത്തിലിറങ്ങുന്നത്.

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ആൻഡേഴ്സൺ, ഇതോടെ തന്റെ ക്രിക്കറ്റ് യാത്ര ഒരു പുതിയ വഴിയിലേക്ക് നീട്ടുകയാണ്.
മാഞ്ചസ്റ്ററിനൊപ്പം ആൻഡേഴ്സൺ എത്തുന്നത് ആരാധകരിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.

ദൗത്യം വിജയിച്ചു; ശുഭാംശുവും സംഘം ഭൂമിയിലെത്തി

ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ തലമുറകളെ നയിച്ച ആൻഡേഴ്സന്റെ പിച്ചിലെ ക്ലാസ് കുറവില്ലാതെ ‘ഹണ്ട്രഡ്’ ഫോർമാറ്റിലും കാണാമെന്ന പ്രതീക്ഷയാണ് ക്രിക്കറ്റ് ലോകം പങ്കുവെക്കുന്നത്.‘The Hundred’ ലിഗ് ആകെയുള്ള പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുന്ന ഒരു ടൂർണമെന്റാണ്. ആൻഡേഴ്സന്റെ ഈ കടന്നു വരവ് അത് കൂടി തിളക്കമാർക്കും.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments