29 C
Kollam
Wednesday, January 28, 2026
HomeNewsബോയിംഗ് 747 വിമാനം വിവാഹവേദിയായി; ആകാശത്ത് വെറൈറ്റി കല്യാണം

ബോയിംഗ് 747 വിമാനം വിവാഹവേദിയായി; ആകാശത്ത് വെറൈറ്റി കല്യാണം

- Advertisement -

ഏവിയേഷൻ പ്രേമികൾക്ക് ആവേശം നൽകുന്ന വിവാഹമൊരുക്കം നടത്തിയിരിക്കുകയാണ് പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും എവിയേഷൻ ബ്ലോഗറുമായ സാമ് ചൂയി. ബോയിംഗ് 747 വിമാനത്തിനകത്ത് വെച്ചാണ് കല്യാണംനടന്നത് .

ആകാശത്ത് പറക്കുന്ന ജംബോ ജെറ്റ് -ലായിരുന്നു ഈ വ്യത്യസ്ത കല്യാണവേദി.ഈ വിവാഹത്തെ പ്രേക്ഷകരിൽ ആവേശം ഉയർത്തിയതും സോഷ്യൽ മീഡിയയിൽ വൈറലാക്കിയത്.
വിമാനത്തിനുള്ളിൽ വധൂവരന്മാരും അതിഥികളും സജ്ജീകരിച്ചിരുന്നുള്ളത് ആകർഷകമായ ഒരുക്കങ്ങളോടെ.

വിവാഹ ചടങ്ങിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിക്കുകയാണ്.ഈ വേറിട്ട ആശയം പലർക്കും അത്ഭുതം നൽകുന്നതാണ്. ആകാശത്തെ സാക്ഷിയായി അതിഗംഭീരമായി നടന്ന കല്യാണം ചരിത്രത്തിൽ ഇടംപിടിക്കുമെന്നുറപ്പാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments