24.2 C
Kollam
Thursday, February 19, 2026
HomeMost Viewedവിമാനാപകടം ഇന്ത്യ ശക്തമായ രാജ്യം അവരത് കൈകാര്യം ചെയ്യും; ഡൊണാള്‍ഡ് ട്രംപ്

വിമാനാപകടം ഇന്ത്യ ശക്തമായ രാജ്യം അവരത് കൈകാര്യം ചെയ്യും; ഡൊണാള്‍ഡ് ട്രംപ്

- Advertisement -

അഹമ്മദാബാദില്‍ ഉണ്ടായ ദുരന്തവിമാനാപകടത്തെ തുടര്‍ന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിച്ച അദ്ദേഹം,ഇന്ത്യ ശക്തമായ ഒരു രാഷ്ട്രമാണ് ഇത്തരം കടുത്ത സംഭവങ്ങൾ അവർക്കു കൈകാര്യം ചെയ്യാൻ കഴിയും എന്ന് വ്യക്തമാക്കി.

സംഘർഷം എന്തുവിലകൊടുത്തും ഒഴിവാക്കണം ഇസ്രയേലും ഇറാനും പരമാവധി സംയമനം പാലിക്കണം; ആശങ്കയുമായി യുഎൻ


അപകടത്തെ തുടർന്ന് ഇന്ത്യയുടെ ദുരിതം ഉൾക്കൊണ്ടതായി ട്രംപ് പറഞ്ഞു. എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്ന യുഎസ്, ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments