28.1 C
Kollam
Wednesday, January 28, 2026
HomeNewsഫുട്ബോള്‍ കാണാത്തവര്‍ക്കും മെസ്സിയെ ഇഷ്ടമാണ്; കേരളത്തിലേക്ക് വരുമ്പോള്‍ അഭിമാനമാണ്

ഫുട്ബോള്‍ കാണാത്തവര്‍ക്കും മെസ്സിയെ ഇഷ്ടമാണ്; കേരളത്തിലേക്ക് വരുമ്പോള്‍ അഭിമാനമാണ്

- Advertisement -

“ഫുട്‌ബോള്‍ കാണാത്തവർക്കും മെസ്സിയെ ഇഷ്ടപ്പെടും, അത്ര വലിയ ഒരു പ്രതിഭയാണ് അദ്ദേഹം,” എന്ന് ഇന്ത്യയുടെ മുൻ ഫുട്ബോൾ താരം ഐ.എം വിജയൻ പറഞ്ഞു. ലയണൽ മെസ്സി ഇന്ത്യയിലെത്തുന്നത്, പ്രത്യേകിച്ച് കേരളത്തിലേക്ക് വരുന്നത്, വലിയ അഭിമാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അവന്‍ ഒരു മോണ്‍സ്റ്റര്‍ കളി മാറ്റി കളഞ്ഞു; തോറ്റിട്ടും ഫ്രഞ്ച് താരത്തെ പുകഴ്ത്തി ആരാധകര്‍


ലോകമാകെ ആരാധകരുള്ള മെസ്സിയുടെ വരവ് കേരളത്തിന് ഒരു ആഘോഷമാകുമെന്നും അതിനൊരുങ്ങുകയാണ് മലയാളി ആരാധകരെന്നും വിജയൻ പറഞ്ഞു. ക്ലാസ്, കാഴ്ച, നിലപാട് എല്ലാം കൊണ്ടും മെസ്സി ബഹുമതിക്ക് അർഹനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments