എന്തുകൊണ്ടാണ് ക്യാമറകള്‍ക്ക് മുന്നില്‍ മാത്രം നിങ്ങളുടെ രക്തം തിളയ്ക്കുന്നത്?” എന്ന രാഹുല്‍ ഗാന്ധിയുടെ ചോദ്യം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പൊതു പ്രവർത്തന ശൈലിക്കെതിരായ കർശനമായ വിമർശനമാണ്. പ്രധാനമന്ത്രി പബ്ലിക് ഇവന്റുകളിലോ മാധ്യമങ്ങളുടെ മുന്നിലോ എത്തിയാലേ ശക്തമായ പ്രസംഗങ്ങളുണ്ടാകുകയുള്ളൂ. എന്നാല്‍ ജനങ്ങൾക്ക് നേരിട്ട് ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങളിൽ നിന്ന് പ്രധാനമന്ത്രി വിട്ടുനില്ക്കുന്നുവെന്നാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം.
ക്യാമറയ്ക്കു മുന്നിലല്ലാതെ രക്തം തിളങ്ങില്ലേ? ; രാഹുല്‍ ഗാന്ധിയുടെ കടുപ്പമാർന്ന ചോദ്യത്തിന് രാഷ്ട്രീയ അര്‍ത്ഥം
- Advertisement -
- Advertisement -
- Advertisement -






















