പാകിസ്ഥാൻ നടത്തുന്ന വ്യാജ പ്രചാരണങ്ങൾക്ക് എതിരെ ക്യാമ്പയിൻ തുടങ്ങി കേന്ദ്ര വാർത്ത പ്രക്ഷേപണ മന്ത്രാലയം.2025 മെയ് 08 ന് 2200 മണിക്കൂറിനും 0630 മണിക്കൂറിനും ഇടയിൽ ആകെ ഏഴ് വീഡിയോകൾ വസ്തുതാ പരിശോധനയ്ക്ക് വിധേയമാക്കി. വസ്തുതാ പരിശോധനയ്ക്ക് വിധേയമാക്കിയ വീഡിയോകളുടെ പട്ടികയും അവയുടെ ലിങ്കുകളും പുറത്ത് വിട്ടു
