ബി ജെ പി യിൽ നിന്നും പല പ്രമുഖരും പാർട്ടി വിട്ട് മറ്റ് പാർട്ടികളിലേക്ക് മാറുകയാണ്. അവരുടെ ചേതോവികാരം പലതുമാണ്. അർഹിക്കുന്ന അംഗീകാരവും സ്ഥാനമാനങ്ങളും നല്കുന്നില്ലെന്നതാണ് ഇവർ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. താഴെ കാണുന്ന വീഡിയോ കാണുക:
ശോഭാ സുരേന്ദ്രൻ പോലും ഈ ഒരു പാതയിലേക്കാണ് നീങ്ങുന്നത്. കാരണം എന്തു തന്നെയായാലും ഇപ്പോഴത്തെ സാഹചര്യത്തിൽ ബി ജെ പി യിലെ ഉന്നത വൃത്തങ്ങൾ ഇക്കാര്യത്തിൽ പുനർചിന്തനം നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇക്കുറി നാലു മുതൽ ഏഴു വരെ സീറ്റുകൾ പിടിക്കുമെന്ന് വിലയിരുത്തുമ്പോൾ ഒരക്കൗണ്ട് പോലും തുറക്കാനാവില്ലെന്നതാണ് യാഥാർത്ഥ്യം.
