28.4 C
Kollam
Sunday, February 16, 2025
HomeNewsതെന്മല ഡാം നാളെ(വെള്ളി )തുറക്കും; രാവിലെ 11ന് തുറന്നു വെള്ളമൊഴുക്കി വിടും

തെന്മല ഡാം നാളെ(വെള്ളി )തുറക്കും; രാവിലെ 11ന് തുറന്നു വെള്ളമൊഴുക്കി വിടും

- Advertisement -
- Advertisement -

തെന്മല ഡാം നാളെ രാവിലെ 11ന് തുറന്നു വെള്ളമൊഴുക്കി വിടും. ഡാമിൽ മൊത്തം സംഭരണ ശേഷിയുടെ 71 ശതമാനം വെള്ളമാണ് ഇപ്പോഴുള്ളത്. ഡാമിന്റെ 3 ഷട്ടറുകളും 50 സെൻറീമീറ്റർ വീതമാകും ഉയർത്തുക. കല്ലടയാറിന്റെ ഇരുകരകളിലും താമസിക്കുന്നവരോട് ജാഗ്രതപാലിക്കാൻ നിർദേശം നൽകി.

അതിനിടെ കേരളത്തിലെ നാലു നദികളിൽ അതീവ പ്രളയസാഹചര്യമാണെന്ന മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മിഷൻ രം ഗത്തെത്തി. മീനച്ചലാർ, മണിമലയാർ, പമ്പയാർ, അച്ചൻകോവിലാർ എന്നീ നാലു നദികളിലാണ് അതീവ പ്രളയ സാഹചര്യമുള്ളത്.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർന്നു; തമിഴ്‌നാടിന് മുന്നറിയിപ്പ്

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments