24.6 C
Kollam
Friday, January 30, 2026
HomeEducationസ്ക്കൂൾ സമയം വൈകുന്നേരം വരെയാക്കി; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

സ്ക്കൂൾ സമയം വൈകുന്നേരം വരെയാക്കി; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

- Advertisement -

സ്കൂളുകളില്‍ ക്ലാസുകളുടെ സമയം വൈകുന്നേരം വരെയാകുന്നു. ഇത് സംബന്ധിച്ച് വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കും.

സ്കൂൾ സമയം നീട്ടണമെന്ന ആവശ്യം ഉയർന്നിരുന്നു. ക്ലാസുകൾ എടുക്കുന്നതിനു ബുദ്ധിമുട്ട് നേരിടുന്നതായും പരാതി ഉയർന്നു. നിലവിൽ ഉച്ചവരെയാണ് ക്ലാസ്. പ്ലസ് വണ്ണിന് 50 താൽക്കാലിക ബാച്ചുകൾ അധികമായി അനുവദിക്കാനും യോഗത്തിൽ തീരുമാനമായി. ഇക്കാര്യം മന്ത്രിസഭായോഗം ചർച്ച ചെയ്യും.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments