25.7 C
Kollam
Friday, September 19, 2025
HomeNewsCrimeഫ്ലാറ്റ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിയ രണ്ട് പേർ പിടിയിൽ ; തോക്കും ആയുധങ്ങളും കണ്ടെത്തി

ഫ്ലാറ്റ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിയ രണ്ട് പേർ പിടിയിൽ ; തോക്കും ആയുധങ്ങളും കണ്ടെത്തി

- Advertisement -
- Advertisement - Description of image

തിരുവനന്തപുരത്ത് കരമനയിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച് വരികയായിരുന്ന കഞ്ചാവ് സംഘത്തിലെ രണ്ട് പേർ പോലീസ് പിടിയിൽ. കരമന സ്വദേശികളായ ലജീഷ്, കൃഷ്ണ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ലജീഷി്നറെ പേരിലാണ് കരമനയിലെ ലോഡ്ജിൽ മുറിയെടുത്തിരുന്നത്. പരിശോധനയ്ക്കായി ഫ്ലാറ്റിലെത്തിയ പോലീസ് സംഘത്തിന് നേരെ സംഘം നാടൻ പടക്കം എറിഞ്ഞു. പ്രതികളിൽ രണ്ട് പേർ പോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടു. ഫ്ലാറ്റിൽ റെയ്ഡ് നടത്തിയത് നാർക്കോട്ടിക് സെൽ അസി. കമീഷണറുടെ നേതൃത്വത്തിലാണ്.തോക്കും ആയുധങ്ങളും മുറിയിൽ നിന്നും പിടികൂടിയിട്ടുണ്ട്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments