28.8 C
Kollam
Wednesday, May 13, 2026
HomeMost Viewedമുള്ളൻ പന്നികളെ ചത്തനിലയിൽ കണ്ടെത്തി

മുള്ളൻ പന്നികളെ ചത്തനിലയിൽ കണ്ടെത്തി

- Advertisement -

മയ്യനാട് കാക്കോട്ടുമൂല ഭാഗത്തെ റെയിൽവേ ട്രാക്കിലാണ് രണ്ടു മുള്ളൻ പന്നികളെ ചത്തനിലയിൽ കണ്ടെത്തിയത്. കുറച്ചുദിവസങ്ങളായി മുള്ളൻ പന്നികളെ കാക്കോട്ടുമൂലയിലും മയ്യനാട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലും പരിസരങ്ങളിലും കണ്ടതായി നാട്ടുകാർ പറഞ്ഞു. മയ്യനാട് മുതൽ കാക്കോട്ടുമൂല വരെയുള്ള റെയിൽവേ സ്റ്റേഷൻ പരിധിയിലുള്ള കാട്ടിലാണ് മുള്ളൻ പന്നികൾ കൂട്ടത്തോടെ കഴിയുന്നത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments