29.1 C
Kollam
Monday, May 18, 2026
HomeNewsCrimeകേരളത്തിൽ മയക്കുമരുന്നിന്റെ വ്യാപനം വർദ്ധിക്കുന്നു; ഗൾഫ് രാജ്യങ്ങളിലേക്ക് കടത്തുന്ന മയക്കുമരുന്നുകളുടെ പ്രധാന ഉറവിടം കേരളം

കേരളത്തിൽ മയക്കുമരുന്നിന്റെ വ്യാപനം വർദ്ധിക്കുന്നു; ഗൾഫ് രാജ്യങ്ങളിലേക്ക് കടത്തുന്ന മയക്കുമരുന്നുകളുടെ പ്രധാന ഉറവിടം കേരളം

- Advertisement -

ഇൻറലിജൻസ് റിപ്പോർട്ട് പ്രകാരം ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് പ്രതിമാസം 50 ടൺ കഞ്ചാവെത്തുന്നു. ഒഡിഷ, ആന്ധ്രാപ്രദേശ്, തമിഴ് നാട് എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും എത്തുന്നത്. കേരളത്തിൽ ദിവസം 10 കോടിയുടെ ലഹരി കച്ചവടമുള്ളതായി കണക്കാക്കപ്പെടുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments