27.3 C
Kollam
Friday, January 30, 2026
HomeLifestyleHealth & Fitnessയാത്രാ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി കേന്ദ്രസർക്കാർ ; കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം

യാത്രാ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി കേന്ദ്രസർക്കാർ ; കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം

- Advertisement -

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള യാത്രാ മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍. റെയില്‍, വിമാന, ബസ് യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേമാണ് പുതുക്കിയത്. ആഭ്യന്തര വിമാനയാത്രക്കാര്‍ക്ക് ഇനിമുതല്‍ പിപിഇ കിറ്റ് ധരിക്കേണ്ടതില്ലെന്നും പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നു. രണ്ടു ഡോസ് വാക്‌സിനും സ്വീകരിച്ച രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് യാത്ര ചെയ്യാന്‍ ആര്‍ടിപിസിആര്‍ പരിശോധന വേണ്ട. കോവിഡ് കേസുകള്‍ കുറയുന്നതിനാല്‍ സംസ്ഥാനാന്തര യാത്രയ്ക്ക് വിലക്കുകള്‍ ഇല്ലെന്നും കേന്ദ്രംവ്യക്തമാക്കി. സംസ്ഥാനങ്ങള്‍ക്ക് ക്വാറന്റൈന്‍, ഐസൊലേഷന്‍ കാര്യങ്ങളില്‍ സ്വന്തമായി തീരുമാനമെടുക്കാമെന്നും കേന്ദ്രത്തിന്റെ പുതിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments