26.4 C
Kollam
Tuesday, December 3, 2024
HomeEntertainmentCelebritiesചലച്ചിത്ര താരം മേള രഘു അന്തരിച്ചു ; ചികിത്സയിലിരിക്കെയാണ് മരണം

ചലച്ചിത്ര താരം മേള രഘു അന്തരിച്ചു ; ചികിത്സയിലിരിക്കെയാണ് മരണം

- Advertisement -
- Advertisement -

നടൻ മേള രഘു എന്ന പുത്തന്‍വെളി ശശിധരന്‍ (60) അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഏപ്രിൽ 16ന് വീട്ടിൽ കുഴഞ്ഞുവീണതിനെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കെ.ജി ജോർജിന്റെ മേളയിലൂടെയാണ് രഘു സിനിമയിൽ എത്തുന്നത്.
മമ്മൂട്ടിക്കൊപ്പം നായകതുല്യമായ വേഷമാണ് ചിത്രത്തിൽ രഘു ചെയ്തത്. മലയാളത്തിലും തമിഴിലുമായി മുപ്പതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. ദൃശ്യം 2 ആണ് അദ്ദേഹത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments