29 C
Kollam
Wednesday, January 28, 2026
HomeLifestyleHealth & Fitnessപ്രിയങ്കാ ഗാന്ധി കോവിഡ് നിരീക്ഷണത്തിൽ; നിരീക്ഷണത്തിൽ തുടരണമെന്ന് ഡോക്ടർമാർ

പ്രിയങ്കാ ഗാന്ധി കോവിഡ് നിരീക്ഷണത്തിൽ; നിരീക്ഷണത്തിൽ തുടരണമെന്ന് ഡോക്ടർമാർ

- Advertisement -

പ്രിയങ്കാ ഗാന്ധി കോവിഡ് നിരീക്ഷണത്തിലായി. ഇതോടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പരിപാടികൾ റദ്ദാക്കി. നിരീക്ഷണത്തിൽ തുടരാൻ ഡോക്ടർമാർ നിർദ്ദേശിച്ചു .പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാഡ്രിക്കിന്
കോവിഡ് സ്ഥിരീകരിച്ചു .ശനിയാഴ്ച പ്രിയങ്ക കേരളത്തിൽ എത്താനിരുന്നതാണ്.നേമത്ത് യു ഡി എഫ് സ്ഥാനാർഥി കെ.മുരളീധരന്റെ പ്രചാരണ പരിപാടിയിൽ പ്രിയങ്ക പങ്കെടുക്കാനിരുന്നതായിരുന്നു.നേമത്ത് തീ പാറുന്ന പോരാട്ടമാണ് നടക്കുന്നത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments