സംസ്ഥാനത്ത് കൊ വിഡ് വീണ്ടും പടർന്നു പിടിക്കാൻ സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രിയുടെ നിർദേശം .സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ടെങ്കിലും അതിർത്തി പങ്കിടുന്ന തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളിൽ കോവിഡിൻ്റെ രണ്ടാം വരവ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ് .
കേരളത്തിൽ വീണ്ടും കൊവിഡ് പടർന്നു പിടിക്കാൻ സാധ്യത ; മുഖ്യമന്ത്രിയുടെ ജാഗ്രതാ നിർദ്ദേശം
- Advertisement -
- Advertisement -
- Advertisement -





















