കേരള രാഷ്ട്രീയം പരസ്പരം പക പോക്കലിലേക്ക്; വെറും പ്രതികാര രാഷ്ട്രീയം
കേരള രാഷ്ടീയം വെറും അധ:പതനത്തിലേക്ക് മാറി. ഒട്ടും ആരോഗ്യമല്ലാത്ത രാഷ്ട്രീയം. വെറും പ്രതികാര രാഷ്ടീയം. ഭരണത്തിന്റെ തണലിൽ ആരോടും ഒന്നും നോക്കാതെ പ്രതിയാക്കുകയും കേസെടുക്കുകയും ചെയ്യുന്ന പ്രവണത. ഒട്ടും ആശ്വാസ്യമല്ലാത്തതും കേട്ടുകേൾവിയില്ലാത്തതുമായ ഒരു...
മസ്തിഷ്ക്ക മരണത്തിലൂടെ കോടികൾ; ചില പ്രമുഖ സ്വകാര്യ മൾട്ടി നാഷണൽ ആശുപത്രികൾ കൊഴുത്തു തടിക്കുന്നതിലെ...
മസ്തിഷ്ക്ക മരണത്തിലൂടെ ചില സ്വകാര്യ ആശുപത്രികൾ തടിച്ചു കൊഴുക്കുന്നു. ചോദ്യം ചെയ്യാനോ ചെയ്യപ്പെടാനോ ആരും ഇല്ലാത്ത അവസ്ഥ. കൊല്ലത്തെ ഡോക്ടർ ഗണപതിയുടെ ഒറ്റയാൾ പ്രതിരോധം ഇനിയും ലക്ഷ്യത്തിലെത്തുമോ. താഴെ കാണുന്ന വീഡിയോ...
ടൈംസ് സ്ക്വയറിൽ മുഖ്യമന്ത്രി അപമാനിതനായി; സാമ്രാജ്യത്വം തകർന്നതിന്റെ സൂചന
മുഖ്യമന്ത്രി പിണറായി വിജയനെ വിദേശത്ത് കൊണ്ട് പോയി വേഷം കെട്ടിച്ചു. ഒടുവിൽ നാണവും കെടുത്തി. വേദിയിൽ ഷംസീർ പ്രസംഗിക്കുമ്പോൾ ഒരു കസേര പോലും ഇല്ലാതെ ഏതാനും മിനിട്ടുകൾ മുഖ്യമന്ത്രിയ്ക്ക് ഷംസീറിന് പുറകിൽ നില്ക്കേണ്ടി...
കുടിവെള്ള കണക്ഷനുകൾ വിച്ഛേദിക്കും; കൊല്ലം വാട്ടർ സപ്ലെ സബ് ഡിവിഷൻ അസിസ്റ്റൻറ് എക്സിക്യുട്ടീവ് എഞ്ചിനീയർ
കൊല്ലം കോർപ്പറേഷൻ പരിധിയിലുള്ള കുടിവെള്ള കണക്ഷനുകളിൽ കുടിശ്ശികയുള്ളതും, മീറ്റർ പ്രവർത്തിക്കാത്തതുമായ കണക്ഷനുകൾ ഇനിയൊരറിയിപ്പു കൂടാതെ വിച്ഛേദിക്കുമെന്ന് കേരള വാട്ടർ അതോറിറ്റി കൊല്ലം വാട്ടർ സപ്ലെ സബ് ഡിവിഷൻ അസിസ്റ്റൻറ് എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.
ഇത്തരത്തിലുള്ള...
മാധ്യമ വിലക്കിൽ പുതിയ വിശദീകരണവുമായി രാജ് ഭവൻ; ഒരു മാധ്യമത്തെയും വിലക്കിയിട്ടില്ലെന്ന് ഗവര്‍ണറുടെ ട്വീറ്റ്
മാധ്യമ വിലക്കിൽ പുതിയ വിശദീകരണവുമായി രാജ് ഭവൻ. ഒരു മാധ്യമത്തെയും വാർത്താസമ്മേളനത്തിൽ വിലക്കിയിട്ടില്ലെന്നാണ് ഗവര്‍ണറുടെ ട്വീറ്റ്. അഭിമുഖം ചോദിച്ചവർക്ക് ഒന്നിച്ച് നൽകുകയാണ് ചെയ്‌തത്. വാർത്താ സമ്മേളനം എന്നതിനെ ചിലർ തെറ്റിദ്ധരിച്ചതായി രാജ്ഭവൻ അറിയിച്ചു....
കെഎസ്ആർടിസിയിൽ എംപിമാർക്കും എംഎൽഎമാർക്കും എന്തിനാണ് സൗജന്യ യാത്ര; ഹൈക്കോടതി
കെഎസ്ആർടിസിയിൽ എംപിമാർക്കും എംഎൽഎമാർക്കും എന്തിനാണ് സൗജന്യ യാത്രയെന്ന് ഹൈക്കോടതി. അർഹതയുള്ളവർക്ക് മാത്രം സൗജന്യ പാസ് നൽകിയാൽ മതിയെന്ന് ഹൈക്കോടതി പറഞ്ഞു. സൗജന്യ യാത്രാ പാസ് വിദ്യാർത്ഥികളടക്കം ഏറ്റവും അർഹതയുള്ളവർക്ക് മാത്രമാക്കണമെന്നും കോടതി നിർദേശിച്ചു.
കെഎസ്ആർടിസി...
ബ്രിട്ടന്റെ ഭരണചക്രം ഇനി സുനകിന്റെ കയ്യിൽ; ചരിത്രത്തിലെ അപൂർവ്വമായൊരു തിരുത്ത്
ലോകത്തിലേറ്റവും കരുത്തുറ്റ രാജ്യങ്ങളിലൊന്നിന്റെ ഭരണ ചക്രം ഇനി സുനകിന്റെ കയ്യിൽ. ഇന്ത്യൻ വംശജനായ റിഷി സുനക്. നൂറ്റാണ്ടുകൾ ഇന്ത്യൻ ഉപഭൂഖണ്ടത്തെ അടക്കി ഭരിച്ച രാജ്യത്ത്, ഒരിന്ത്യൻ വംശജൻ അധികാരത്തിലെത്തുന്നത് ചരിത്രത്തിലെ അപൂർവ്വമായൊരു തിരുത്ത്...
ചരിത്രം തിരുത്തി ബ്രിട്ടന്‍; ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടണ്‍ പ്രധാനമന്ത്രിയാകും
ചരിത്രം തിരുത്തി ബ്രിട്ടന്‍. ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടണ്‍ പ്രധാനമന്ത്രിയാകും. 193 എംപിമാരുടെ പിന്തുണ ഋഷി സുനക് നേടി. മുന്‍ പ്രതിരോധ മന്ത്രി പെന്നി മോര്‍ഡന്റ് മത്സരത്തില്‍ നിന്ന് പിന്മാറി. 26...
വിസിമാര്‍ക്ക് തുടരാം; രാജിവക്കണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശം തത്കാലം നടപ്പാകില്ല
വിസിമാര്‍ രാജിവക്കണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശം തത്കാലം നടപ്പാകില്ല. വിസിമാര്‍ക്ക് തുടരാം. നിയമപ്രകാരം മാത്രമേ വിസി മാർക്കെതിരെ നടപടി പാടുള്ളൂ എന്ന് ഹൈക്കോടതി ഉത്തരവിട്ടു. രാജി ആവശ്യപ്പെട്ട് കത്തയച്ചത് ശരിയായില്ല. കാരണം കാണിക്കൽ നോട്ടീസ്...
രാജിയാവശ്യപ്പെട്ട നടപടിയിൽ നിന്നും പിന്നോട്ടില്ല; വ്യക്തമാക്കി ഗവർണർ
സംസ്ഥാനത്തെ ഒമ്പത് വിസിമാരോട് രാജിയാവശ്യപ്പെട്ട നടപടിയിൽ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുപ്രീംകോടതി വിധി വ്യക്തമാണെന്നും ആർക്കും പ്രത്യേകം ഇളവ് അനുവദിക്കില്ലെന്നും ഗവർണർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. രാജിവെക്കാത്ത...