28.4 C
Kollam
Thursday, June 26, 2025
കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് കേന്ദ്രാനുമതി

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് കേന്ദ്രാനുമതി; രണ്ടാം ഘട്ടത്തിന് 1957.05 കൊടി

0
മെട്രോ രണ്ടാം ഘട്ടത്തിന് കേന്ദ്രാനുമതി. കലൂർ സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയാണ് രണ്ടാം ഘട്ടം. 1957.05 കൊടിയാണ് രണ്ടാം ഘട്ടത്തിന് ആവശ്യമായി വരുന്നത്.കഴിഞ്ഞ ദിവസം കൊച്ചി മെട്രോ പേട്ട-എസ്എൻ ജംഗ്ഷൻ പാത...
ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം മൗലിക അവകാശമായി വ്യാഖ്യാനിക്കേണ്ടതില്ല

ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം മൗലിക അവകാശമായി വ്യാഖ്യാനിക്കേണ്ടതില്ല; സുപ്രീംകോടതി

0
ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം മൗലിക അവകാശമായി വ്യാഖ്യാനിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി നിരീക്ഷണം. അങ്ങനെയെങ്കിൽ വസ്ത്രം ധരിക്കാതിരിക്കുന്നതും മൗലിക അവകാശമായി കണക്കാക്കേണ്ടി വരുമെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്ത അദ്ധ്യക്ഷനായ ബഞ്ച് പരാർശിച്ചു. ഹിജാബ് ധരിക്കുന്നതിലുള്ള വിലക്ക്...
ഇക്കുറി ഓണം മഴയിൽ മുങ്ങാൻ സാധ്യത

ഇക്കുറി ഓണം മഴയിൽ മുങ്ങാൻ സാധ്യത; മധ്യ-തെക്കൻ ജില്ലകളിൽ മഴ കനക്കും

0
ഇക്കുറി ഓണം മഴയിൽ മുങ്ങാൻ സാധ്യത. സംസ്ഥാനത്തെ മധ്യ-തെക്കൻ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. നാളെ നാല് ജില്ലകളിൽ അതിതീവ്രമഴയ്ക്കുള്ള സാധ്യത മുൻനിര്‍ത്തി റെഡ്...
കെ എസ് ആര്‍ ടിസി ജീവനക്കാര്‍ക്ക് ശമ്പള കുടിശ്ശിക നാളെ

കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം തുടങ്ങി; ഹൈക്കോടതി നി!ര്‍ദേശപ്രകാരം

0
കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം തുടങ്ങി. ഹൈക്കോടതി നി!ര്‍ദേശപ്രകാരം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ കുടിശ്ശികയായ ശമ്പളത്തിന്റെ മൂന്നിലൊന്നാണ് വിതരണം ചെയ്യുന്നത്. ശമ്പള വിതരണത്തിനായി 50 കോടി രൂപ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് കൈമാറിയിരുന്നു. ശമ്പള...
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം നിയന്ത്രണം ഏര്‍പ്പെടുത്തി

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; നിയന്ത്രണം ഏര്‍പ്പെടുത്തി

0
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ ഒന്നിന് കാലടി, എയര്‍പോര്‍ട്ട് മേഖലയിലും, രണ്ടിന് എയര്‍പോര്‍ട്ടിലും പരിസരത്തും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഒന്നിന് വൈകീട്ട് 5 മുതല്‍ 8 വരെ എയര്‍പോര്‍ട്ട്,കാലടി മേഖലയിലാണ് നിയന്ത്രണം. രണ്ടിന് പകല്‍...
എറണാകുളം ജില്ലിയില്‍ വിദ്യാലങ്ങള്‍ക്ക് നാളെ അവധി

കനത്ത മഴ; എറണാകുളം ജില്ലിയില്‍ വിദ്യാലങ്ങള്‍ക്ക് നാളെ അവധി

0
കനത്ത മഴ തുടരാനുള്ള സാധ്യത കണക്കിലെടുത്ത് എറണാകുളം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ(31/08/2022) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. എറണാകുളം...
കാലാവസ്ഥാ പ്രവചനങ്ങള്‍ക്കായി വിദേശ ഏജന്‍സികളുടെ അടക്കം സേവനം

കാലാവസ്ഥാ പ്രവചനങ്ങള്‍ക്കായി; വിദേശ ഏജന്‍സികളുടെ അടക്കം സേവനം തേടി കേരളം

0
കൃത്യമായ കാലാവസ്ഥാ പ്രവചനങ്ങള്‍ക്കായി വിദേശ ഏജന്‍സികളുടെ അടക്കം സേവനം തേടി കേരളം. സ്വകാര്യ ഏജന്‍സികളുടെ കാലാവസ്ഥ പ്രവചനം കേരളം പണം നല്‍കി വാങ്ങിത്തുടങ്ങിയതായി റവന്യൂ മന്ത്രി കെ രാജന്‍ നിയമസഭയെ അറിയിച്ചു.കൂട്ടിക്കല്‍ ഉരുള്‍പൊട്ടല്‍...
പ്രധാന മന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച കേരളത്തിൽ

പ്രധാന മന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച കേരളത്തിൽ; സന്ദർശനം രണ്ട് ദിവസത്തേക്ക്

0
പ്രധാന മന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച കേരളത്തിൽ എത്തും. രണ്ട് ദിവസത്തേക്കാണ് സന്ദർശനം. വ്യാഴാഴ്ച വൈകീട്ട് 6 മണിക്ക് കാലടിയിലെ ശ്രീ ആദിശങ്കര ജന്മഭൂമി ക്ഷേത്രം പ്രധാനമന്ത്രി സന്ദർശിക്കും. വെള്ളിയാഴ്ച രാവിലെ 9...
ട്രെയിനുകള്‍ക്ക് നിയന്ത്രണം പകരം കൂടുതല്‍ ബസ് സര്‍വ്വീസുകള്‍

ട്രെയിനുകള്‍ക്ക് നിയന്ത്രണം; പകരം കൂടുതല്‍ ബസ് സര്‍വ്വീസുകള്‍

0
എറണാകുളം ടൗണ്‍, എറണാകുളം ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ സിഗ്‌നലുകളുടെ പ്രവര്‍ത്തനത്തെ വെള്ളക്കെട്ട് ബാധിച്ചതിന്റെ പശ്ചാത്തലത്തില്‍ വിവിധ ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. സിഗ്‌നല്‍ തകരാര്‍ മൂലം ട്രെയിന്‍ ഗതാഗതം തടസപ്പെടുന്ന സാഹചര്യത്തില്‍ കൂടുതല്‍ ബസ്...
രാജ്യത്ത് 12,000 രൂപയിൽ താഴെയുള്ള ചൈനീസ് ഫോണുകൾ

രാജ്യത്ത് 12,000 രൂപയിൽ താഴെയുള്ള ചൈനീസ് ഫോണുകൾ; വിലക്കില്ലെന്ന് കേന്ദ്ര മന്ത്രി

0
രാജ്യത്ത് 12,000 രൂപയിൽ താഴെയുള്ള ചൈനീസ് ഫോണുകൾ വിലക്കില്ലെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരൻ. ഇലക്ട്രോണിക് എക്കോസിസ്റ്റത്തിലേക്ക് ഇന്ത്യൻ കമ്പനികൾ അവരുടെ ഭാഗത്ത് നിന്നും സംഭവനകൾ നൽകേണ്ടതുണ്ടെന്നും അതിനർത്ഥം വിദേശ കമ്പനികളെ ഒഴിവാക്കുന്നതല്ലെന്നും...