പരീക്ഷയെ കുറിച്ചുള്ള ഭീതിയെന്ന് സംശയം; പ്ലസ് ടു വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ
പരീക്ഷയെ കുറിച്ചുള്ള ഭീതിയെന്ന് സംശയം വട്ടിയൂർക്കാവ് മരുതൻകുഴിയിൽ പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ദർശനീയം വീട്ടിൽ രതീഷിന്റെ മകൻ ദർശനാണ് (17) മരിച്ചത്. ഇന്ന് രാവിലെ ബെഡ് റൂമിലാണ്...
പത്തനംതിട്ടയിൽ ആന ഇടഞ്ഞു; മറ്റൊരാനയെ കുത്തി
തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു. രാത്രിയോടെയാണ് സംഭവമുണ്ടായത്. ഇടഞ്ഞ ആന ഉത്സവത്തിനെത്തിച്ച രണ്ടാമത്തെ ആനയെ കുത്തിയതോടെ ആളുകൾ പരിഭ്രാന്തരായി ഓടി. കീഴ്ശാന്തിമാർ ഉൾപ്പെടെയുള്ള ഏഴു പേർക്ക് പരിക്കേറ്റു. ക്ഷേത്രത്തിനുള്ളിൽ ഉണ്ടായിരുന്ന...
നാല് വയസ്സുകാരൻ കഴിച്ച ചോക്ലേറ്റിൽ ലഹരി പദാർത്ഥം; പൊലീസ് അന്വേഷണം ആരംഭിച്ചു
കോട്ടയത്ത് നാല് വയസ്സുകാരൻ കഴിച്ച ചോക്ലേറ്റിൽ ലഹരി പദാർത്ഥം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മണർകാട് എസ്.എച്ച്.ഒ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സംഭവത്തിൽ സ്കൂൾ അധികൃതരുടെ വിശദമായ മൊഴി...
അടൂരിൽ വാഹനാപകടം; രണ്ടു മരണം
അടൂരിൽ ഏനാത്ത് പോലീസ്റ്റേഷന്‍ പരിധിയിൽ രണ്ടു വാഹനാപകടങ്ങളില്‍ രണ്ടു പേര്‍ മരിച്ചു. ഏനാത്ത് ഓട്ടോറിക്ഷ ലോറിയിലും കാറിലും ഇടിച്ച് ഡ്രൈവറും നെല്ലിമുകളില്‍ അജ്ഞാതവാഹനം ഇടിച്ച് സ്‌കൂട്ടര്‍ യാത്രികനും മരിച്ചു. എം.സി. റോഡില്‍ ഏനാത്ത്...
ഇന്ന് ഒൻപതാം ദിവസം; തെലങ്കാനയിൽ തുരങ്കം തകര്‍ന്ന് അകത്ത് അകപ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു
നാഗര്‍കര്‍ണൂലില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് അകത്ത് അകപ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. ഒന്‍പതു ദിവസമായി എട്ട് പേരാണ് ടണലില്‍ കുടുങ്ങി കിടക്കുന്നത്. ഇതില്‍ നാല് പേര് എവിടെയാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവരെ രക്ഷിച്ച്...
ആശ വർക്കർമാരുടെ രാപകൽ സമരം ഇന്ന് 21ാം ദിവസത്തിലേക്ക്; സമരക്കാർ മഴ നനയാതിരിക്കാൻ...
സെക്രട്ടേറിയേറ്റിന് മുന്നിലെ ആശ വർക്കർമാരുടെ രാപകൽ സമരം ശക്തമായി മുന്നോട്ട് പോകുന്നതിനിടെ മഴ നനയാതിരിക്കാൻ കെട്ടിയ ടാർപോളിൻ പൊലീസ് ഇടപെട്ട് അഴിപ്പിച്ചു. ഇന്ന് പുലർച്ചെ മൂന്നു മണിയോടെ മഴ പെയ്തപ്പോഴാണ് പൊലീസിന്‍റെ നടപടി....
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം അഫാനെ ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക്; ബന്ധുക്കളായ രണ്ടുപേരെ കൂടി കൊല്ലാൻ...
ബന്ധുക്കളായ രണ്ടുപേരെ കൂടി കൊല്ലാൻ താൻ പദ്ധതിയിട്ടിരുന്നുവെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ പൊലീസിന് മൊഴി നൽകി.
തട്ടത്തുമലയിലെ രണ്ടു ബന്ധുക്കളെയാണ് കൊല്ലാൻ തീരുമാനിച്ചതെന്നാണ് അഫാന്‍റെ വെളിപ്പെടുത്തൽ.
പണം നൽകാത്തതിനാൽ അവര്‍ മോശമായി...
ബ്രഹ്മപുരം മാലിന്യ പ്ലാൻറിൽ വീണ്ടും തീപിടിത്തം
വീണ്ടും തീപ്പിടിച്ച് ജനജീവിതം ദുസ്സഹമാക്കി ബ്രഹ്മപുരം മാലിന്യ പ്ലാന്റ് .രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി അഗ്നിശമന സേനയുടെ ഏഴ് യൂണിറ്റുകള്‍ സ്ഥലത്തെത്തി .തീ അണയ്ക്കല്‍ നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. മാലിന്യൂക്കൂമ്പാരത്തില്‍ പടർന്നുപിടിച്ച തീ വലിയതോതിൽ ആളിക്കത്തുകയായിരുന്നു.
വൈകീട്ട് നാലരയോടെയാണ്...
ഇനി മുതൽ 112; പോലീസ് ഉൾപ്പടെ എല്ലാ അടിയന്തര സേവനങ്ങള്‍ക്കും ഇനി വിളിക്കേണ്ടത് 112ൽ
ഇനി മുതൽ 112 എന്ന നമ്പറില്‍ പൊലീസ്, ഫയര്‍, ആംബുലന്‍സ്, അങ്ങനെ എല്ലാ അടിയന്തര സേവനങ്ങള്‍ക്കും വിളിക്കാം. അടിയന്തര സേവനങ്ങള്‍ക്ക് രാജ്യം മുഴുവന്‍ ഒറ്റ കണ്‍ട്രോള്‍ റൂം നമ്പറിലേയ്ക്ക് മാറുന്നതിന്റെ ഭാഗമായുള്ള ERSS...
വെഞ്ഞാറുമൂട് കൂട്ടക്കൊലപാതകം ചുരുളുകൾ അഴിയുമ്പോൾ; അരുംകൊലയ്ക്ക് കാരണമായ കാരണങ്ങൾ
വെഞ്ഞാറുമൂട് കൂട്ടക്കൊലപാതകം നല്കുന്ന സന്ദേശം ഏറെ വിചിത്രവും മാറുന്ന തലമുറയുടെ നേർക്കാഴ്ചകളുമാണ്. കേവലം 23 വയസ് പ്രായമുള്ള അഫാൻ നടത്തിയ കൊടും കൊലപാതകങ്ങൾ സമൂഹ മന:സാക്ഷിയെ ആകെക്കൂടി അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.
ഇപ്പോഴും തെളിവെടുപ്പുകൾ...


























