സൂപ്പർ ബൈക്ക്
വിഭിന്ന ശേഷിക്കാർക്കുള്ള സൂപ്പർ ബൈക്കുമായി കൊല്ലം ബിഷപ് ജെറോം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികൾ. ന്യൂമാറ്റിക് സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ന്യൂമാറ്റിക് സിലിണ്ടർ, സോളിനോയ്ഡ് വാൽവ് ,എയർ കംപ്രസർ എന്നിവയുടെ സഹായത്തോടെയാണ് ബൈക്കിന്റെ ഗിയർ നിയന്ത്രണം....
പുത്തൂരിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
കൊല്ലം പുത്തൂരില്‍ നവജാത ശിശുവിന്റെ മൃതദേഹം തെരുവുപട്ടികള്‍ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തി. മൃതശരീരത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
കുടുംബശ്രീ പ്രവര്‍ത്തകരാണ് തെരുവുനായ്ക്കള്‍ കടിച്ചുവലിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിലായിരുന്നു...