സംസ്ഥാനത്തെ ആദ്യ ഭൂഗർഭ വൈദ്യുതി സ്റ്റേഷൻ കൊച്ചിയിൽ ; നിർമ്മാണ ചെലവ്...
സംസ്ഥാനത്തെ ആദ്യ ഭൂഗർഭ വൈദ്യുതി സ്റ്റേഷൻ കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു .
മന്ത്രി എം എം മണി നാടിനു സമർപ്പിച്ചു .200 കോടി ചെലവിലാണ് നിർമ്മാണം ആരംഭിച്ചത്. 2018 ഫെബ്രുവരിയിൽ നിർമ്മാണം ആരംഭിച്ചു .
റോഡുകൾ...
സിനിമാ തിയേറ്ററുകളിൽ മാസ്ക്ക് ഉപയോഗിക്കാതെ സിനിമാ കാണാമെന്ന് പ്രതീക്ഷ നല്കുന്നു; വോൾഫ് അയോൺ ത്രസ്റ്റർ
സിനിമാ തിയേറ്ററുകളിൽ മാസ്ക്ക് ഉപയോഗിക്കാതെ സിനിമാ കാണാമെന്ന് പ്രതീക്ഷ നല്കുന്നു.
വാട്സ് ആപ്പിന്റെ നടപടിക്കെതിരെ കേന്ദ്ര സർക്കാർ; നയം പിൻവലിക്കണം
വാട്സ് ആപ്പിന്റെ നടപടിക്കെതിരെ കേന്ദ്ര സർക്കാർ . ഉപഭോക്താക്കളുടെ സ്വകാര്യ നയത്തിൽ വരുത്തിയ മാറ്റം പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു .
ഇത് സംബന്ധിച്ചു ഇലക്ട്രോണിക്സ് ആൻറ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം വാട്സ് ആപ്പ്...
സെക്രട്ടറിയേറ്റിൽ കയറാൻ പുതിയ സംവിധാനം നിലവിൽ വരുന്നു ; അക്‌സസ്സ് ...
തിരുവനന്തപുരം : സെക്രട്ടറിയേറ്റിൽ ജീവനക്കാർക്കും സന്ദർശകർക്കും ഇനി കയറാൻ പുതിയ സംവിധാനം വരുന്നു.
അതിന്റെ ഭാഗമായി അക്‌സസ്സ് കണ്ട്രോൾ ഏർപ്പെടുത്തുന്നു.
ജീവനക്കാരുടെ നിലവിലുള്ള അറ്റൻഡൻസ് മാനേജ്മെന്റ് സംവിധാനം വഴി 'സ്പാർക്ക് ' ശമ്പള വിതരണ സോഫ്റ്റ്...
359 പേര്‍ക്ക് ഇന്‍ഫോസിസില്‍ ജോലി: ശമ്പളം 3.6 ലക്ഷം രൂപ
സാങ്കേതിക സര്‍വകലാശാല എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച തൊഴില്‍ മേളയില്‍ 359 പേര്‍ക്ക് ജോലി ലഭിച്ചു.
പ്രമുഖ ഐ.ടി കമ്പനിയായ ഇന്‍ഫോസിസാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ നല്‍കിയത്.
57 കോളേജുകളിലെ 2471 വിദ്യാര്‍ഥികള്‍ പ്രാഥമിക പരീക്ഷയില്‍ പങ്കെടുത്തത്. ഇവരില്‍...
വെളളത്തിലൂടെയും കരയിലൂടെയും ഇനി ബസില്‍ സഞ്ചരിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ പുതിയ പദ്ധതി നടപ്പില്‍ വരുന്നു
കേരളത്തില്‍ വെളളത്തിലൂടെയും കരയിലൂടെയും ഇനി ബസില്‍ സഞ്ചരിക്കാം. 2021 ഓടേ കരയിലൂടെയും വെളളത്തിലൂടെയും ഓടുന്ന ആംഫിബീയസ് ബസിനെ സംസ്ഥാനത്ത് അവതരിപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണ് കേരള സംസ്ഥാന സര്‍ക്കാര്‍. ചെലവേറിയ ആംഫിബീയസ് ബസ് വാങ്ങാന്‍ വേണ്ട...
നിരക്കുകള്‍ കുറച്ചു എയര്‍ടെല്‍ രംഗത്ത്; ജിയോക്ക് കനത്ത വെല്ലുവിളി
ടെലികോം ഭീമന്‍ ജിയോയുടെ ബ്രോഡ്ബാന്‍ഡായ ജിയോ ഫൈബറിന് ഭീഷണി ഉയര്‍ത്തി എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ്. നിരക്കുകള്‍ കുത്തനെ കുറച്ചാണ് എയര്‍ടെല്‍ ജിയോക്ക് ഭീഷണിയായി മാറിയത്. 799 രൂപ മുതല്‍ തുടങ്ങുന്ന എയര്‍ടെല്‍ എക്‌സ്ട്രീം ഫൈബര്‍...
കമ്പ്യൂട്ടറുകളുടെ കാലം കഴിഞ്ഞു ; ഇനി ക്വാണ്ടം കമ്പ്യൂട്ടര്‍ യുഗം; ടെക്ക് ലോകത്തെ അമ്പരപ്പിച്ച്...
വിവരസാങ്കേതിക രംഗത്ത് ഗൂഗിളിന് സ്വന്തമായി ഒരു പാതയുണ്ട്. അവിടെ ഗൂഗിളിനെ വെല്ലാന്‍ ആരുമില്ലെന്ന് തന്നെ പറയാം. ബംഗളുരുവില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ഗവേഷണ ലാബ് സ്ഥാപിക്കുമെന്ന കമ്പനിയുടെ പ്രഖ്യാപനം എത്തും...
നിങ്ങളുടെ ബുദ്ധി ഇവിടെ ഒന്നുമല്ല ഹേ ‘ വെറുതേ കുമ്മോഞ്ചി ( ഇമോജി) ഇട്ട്...
30 വര്‍ഷങ്ങള്‍ക്കു ശേഷം നമ്മുടെ പോപ്പുലേഷന്‍ എന്താകും എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? അന്ന് എങ്ങനെ ഭക്ഷണം കഴിക്കും വിതരണസംവിധാനം എന്താകും എന്ന് എപ്പോഴെങ്കിലും ഓര്‍ത്തിട്ടുണ്ടോ. താപനില, മണ്ണിന്റെ മൂല്യം, കാര്‍ഷിക വൃത്തി, പാരിസ്ഥിതിക...
‘ഞാനൊക്കെ എന്നെങ്കിലും രക്ഷപ്പെടുമോ ദൈവമേ’ ബി.എസ്.എന്‍.എല്‍ ചോദിക്കുന്നു ; പൊതുമേഖലാസ്ഥാപനമായ ബിഎസ്എന്‍എല്ലിനും കേന്ദ്രം ഇതുവരെ...
സാങ്കേതിക വിദ്യയുടെ വളര്‍ച്ചയില്‍ ഇന്ത്യ പിന്നോട്ടാണെന്നത് ശോകം എന്നല്ലാതെ എന്തു പറയാന്‍. 5 ജി ഇന്ത്യയില്‍ നടപ്പില്‍ വരാന്‍ 2020 വരെ കാത്തിരിക്കണമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അതേസമയം നിങ്ങള്‍ ഖത്തറിലേക്ക് നോക്കൂ. ലോകത്ത്...