ക്ഷേത്ര പരിസരത്ത് ആയുധ പരിശീലനം വേണ്ട , നിയമനിര്‍മാണവുമായി സംസ്ഥാന സര്‍ക്കാര്‍: നിയമം ലംഘിക്കുന്നവര്‍ക്ക്...

0
ക്ഷേത്ര പരിസരത്ത് ആയുധ പരിശീലനത്തിന് നിരോധനം ഏര്‍പ്പെടുത്തുന്ന വ്യവസ്ഥയുമായി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ തയ്യാറാക്കിയ തിരുവിതാംകൂര്‍-കൊച്ചി മതസ്ഥാപന ഭേദഗതി ബില്ലിലാണ് ക്ഷേത്രപരിസരസത്തെ ആയുധ പരിശീലനം തടയാന്‍ വ്യവസ്ഥചെയ്തിട്ടുള്ളത്. നിയമം ലംഘനം നടത്തുന്നവര്‍ക്ക് ആറ് മാസം തടവോ...

ശബരിമലയില്‍ ക്ഷേത്രഭരണത്തിന് പ്രത്യേക നിയമനിര്‍മാണം വേണം; സുപ്രീം കോടതി

0
ശബരിമല ക്ഷേത്രഭരണത്തിന് പ്രത്യേക നിയമനിര്‍മാണം വേണമെന്ന് സുപ്രീംകോടതി. ഒരു ദേവസ്വം കമ്മീഷണര്‍ എങ്ങനെ ഇത്രയും ക്ഷേത്രങ്ങള്‍ ഒന്നിച്ച് കൈകാര്യം ചെയ്യുമെന്നും കോടതി ചോദിച്ചു. 50 ലക്ഷം തീര്‍ഥാടകര്‍ വരുന്ന ശബരിമലയുമായി മറ്റ് ക്ഷേത്രങ്ങളെ താരതമ്യം...

രാമക്ഷേത്ര നിര്‍മാണത്തിനൊപ്പം തന്നെ മസ്ജിദ് നിര്‍മാണവും ; അയോധ്യയിലെ നാല് സ്ഥലങ്ങള്‍ക്ക് മുന്‍ഗണന :...

0
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനൊപ്പം തന്നെ മസ്ജിദ് നിര്‍മാണത്തിനും ഒരുക്കങ്ങള്‍ തുടരുന്നു. മസ്ജിദ് നിര്‍മാണത്തിന് അയോധ്യയിലെ നാല് സ്ഥലങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയിരിക്കുന്നത്. പക്ഷെ കണ്ടെത്തിയിരിക്കുന്ന വിശദാംശങ്ങള്‍ പുറത്തുവിടാന്‍ ജില്ലാ മജിസ്‌ട്രേറ്റ് തയ്യാറായില്ല. സുപ്രീം കോടതി...

‘ അയോധ്യ ക്ഷേത്ര നിര്‍മാണം’; ലോകത്താകമാനമുള്ള ഭക്തരില്‍നിന്ന് പണം സ്വരൂപിക്കാനൊരുങ്ങി വിഎച്ച്പി ; ജനങ്ങളുടെ...

0
അയോധ്യ വിധിയുടെ ആഘോഷത്തിലാണ് വി.എച്ച്.പി. മാത്രമല്ല ഇത് ലോകത്തെമ്പാടുമുള്ള ഹിന്ദുക്കളുടെ വിജയമാണെന്നാണ് അവര്‍ പറയുന്നത്. വിധി വന്ന പശ്ചാത്തലത്തില്‍ തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് വിഎച്ച്പി. അതേസമയം ക്ഷേത്രം നിര്‍മ്മിക്കാന്‍ വേണ്ട ഫണ്ട്...

ഇന്ന് നബിദിനം ; പ്രവാചക പിറവി ദിനത്തിന്റെ ഓര്‍മ്മ പുതുക്കി വിശ്വാസികള്‍ ; നാടെങ്ങും...

0
ഇസ്ലാംമത വിശ്വാസികള്‍ ഇന്ന് കേരളത്തില്‍ നബിദിനം ആഘോഷിക്കുന്നു. എ.ഡി 571 ല്‍ മക്കയില്‍ ജനിച്ച പുണ്യ പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1493ആം ജന്മദിനമാണ് വിശ്വാസികള്‍ നബിദിനമായി ആഘോഷിക്കുന്നത്. ഹിജ്റ വര്‍ഷ പ്രകാരം റബീഉല്‍...

ഓച്ചിറയിൽ വൃശ്ചികോത്സസവം 17 മുതൽ

0
ഓച്ചിറയിൽ വൃശ്ചികോത്സവത്തിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്.ഇക്കുറി പൂർണ്ണമായും ഹരിതചട്ടം പാലിച്ചുകൊണ്ടാണ് വൃശ്ചികോത്സവം നടക്കുക. വൃശ്ചികോത്സവം 17ന് ആരംഭിക്കും. ഓംകാര പൊരുളിന്റെ ആശയവും ആത്മാവിഷ്കാരംവും ഒത്തുചേർന്ന ഒരു ചൈതന്യമാണ് ഓച്ചിറയിൽ ഉള്ളത്. ഓച്ചിറയിൽ ക്ഷേത്രം അല്ലാത്ത...

ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ എന്നും സ്മരണീയം

0
ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ എന്നും സ്മരണീയമാണ്. അത് ലോകത്തിനു നൽകുന്ന സന്ദേശം മറ്റെന്തിനെക്കാളും അനന്തസാധ്യതകൾ പുലർത്തുന്നവയാണ് . ഓരോ സന്ദേശവും ഓരോ വ്യക്തിയുടെയും ജീവിതത്തിൻറെ മൂല്യങ്ങളെയാണ് കാണിക്കുന്നത്. ഗുരുവിന്റെ ഓരോ വചനവും ജീവിതത്തിൽ വളരെയേറെ മാറ്റങ്ങൾക്ക് വഴിതെളിക്കും.

യേശുവിനെ പോൽ ഒരാൾ

0
ബത് ലേഹേമിലെ ദൈവ പുത്രന്‍ നസ്രത്തിലും യോര്‍ദാന്‍ നദികരയിലും തന്‍റെ പുണ്യപാദങ്ങള്‍ പതിപ്പിച്ച് വിശുദ്ധനാക്കിയവന്‍ അതേ പാപികളായ മനുഷ്യര്‍ക്ക് ദൈവസ്നേഹം വിളിച്ചോതിയ പുണ്യാത്മാവായ യേശുക്രിസ്തുവിന്‍റെ പ്രതിപുരുഷനായൊരാള്‍ ഇങ്ങ് കൊല്ലം പട്ടണത്തിന്‍റെ വടക്കുഭാഗത്തായി ബ്രിട്ടീഷ്...

പടയണി എന്ന കലാരൂപത്തിന്റെ പ്രസക്തി.

0
കേരളത്തിന്റെ പ്രാചീന സംസ്കാരത്തിന്റെ പ്രതീകങ്ങളിലൊന്നായി ഭഗവതി ക്ഷേത്രങ്ങളിൽ അവതരിപ്പിച്ചുവരുന്ന ഒരു അനുഷ്ഠാനകലയാണ് പടയണി. പടേനി എന്നും ഇതിനു വിളിപ്പേരുണ്ട്. വിളവെടുപ്പിനോടനുബന്ധിച്ച് ആണ് ഇത് നടത്തിവരുന്നത്. ഒരു ഗ്രാമത്തിലെ മൊത്തം ജനങ്ങളെയും വസൂരിയിൽ നിന്നും...

ആനവാൽ പിടി മാഹാത്മ്യം

0
കൊല്ലം ഉമയനല്ലൂർ ശ്രീബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ പ്രതീകാത്മക ആനവാൽ പിടി ഭക്തി സാന്ദ്രമായി. ബാലസുബ്രഹ്മണ്യന്റെയും ഗണപതിയുടെയും ബാല്യകാല കേളി വിനോദത്തെ ഓർമ്മപ്പെടുത്തുന്ന ചടങ്ങായാണ് പ്രതികാ ത്മക ആനവാൽ പിടി നടത്തപ്പെടുന്നത്.