ഇൻഡോ-ജർമ്മൻ മ്യൂസിക് കൺസർട്ട്
ക്വയിലോൺ ആർട്സ് ഹെറിറ്റേജ് സൊസൈറ്റിയും ഗഥേ സെൻട്രം തിരുവനന്തപുരവും സംയുക്തമായി നടത്തിയ ഇൻഡോ-ജർമ്മൻ മ്യൂസിക് .
ജർമ്മൻ സംഗീതജ്ഞനായ മോത്തിയോസ് വോൾട്ടർ സിത്താറിലും ദീപ്തേഷ് ഭട്ടാചാര്യ സരോദിലും സജീബ് കുമാർപാൻ തബലയിലും നാദവിസ്മയം തീർത്തു.
മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സ്വർണ്ണ കൊടിമര നിർമ്മാണം
താന്ത്രിക വിധിപ്രകാരം പ്രാസാദശുദ്ധി, ബിംബശുദ്ധി, സംഹാര തത്വഹോമം, സംഹാര തത്വകലശം, അഭിഷേകം, ധ്വജ ഉദ്വാസനം എന്നീ ചടങ്ങുകളോടെയാണ് അര നൂറ്റാണ്ടോളം പഴക്കമുള്ള നിലവിലെ കൊടിമരം പൊളിച്ചുമാറ്റിയത്. ഒരുകോടി 83 ലക്ഷം രൂപയാണ് പുതുതായി...
ഓച്ചിറയുടെ മാഹാത്മ്യം
അപൂര്‍വ്വതയുള്ള സ്ഥലമാണ് ഓച്ചിറ. ശ്രീ കോവിലും നാലമ്പലവും ബലിക്കല്ലുകളും മറ്റുമുള്ള ഷഡ്ഡാധാര പ്രതിഷ്ട്ടകളോട് കൂടിയ ക്ഷേത്രങ്ങള്‍ രൂപം കൊള്ള്ന്നതിനു മുമ്പ് കാവുകളായിരുന്നു കേരളത്തില്‍ ഉണ്ടായിരുന്നത്. സര്‍പ്പങ്ങള്‍ക്ക് മാത്രമായിരുന്നു കാവുകള്‍.ഭഗവതിക്കും ശാസ്താവിനും വേട്ടയ്ക്കൊരു...
കേരള കലാമണ്ഡലത്തിൽ കഥകളിയിൽ പെൺകുട്ടികൾക്കും പഠിക്കാൻ അവസരം ഒരുക്കണം – ചവറ പാറുക്കുട്ടി
കേരള കലാമണ്ഡലത്തിൽ കഥകളിക്ക് പെൺകുട്ടികൾക്ക് പ്രവേശനം നൽകണമെന്ന് കേരള കലാമണ്ഡലം കലാരത്നം പുരസ്കാരം നേടിയ കഥകളി നടി ചവറ പാറുക്കുട്ടി.
കഥകളി ഒഴിച്ച് മറ്റെല്ലാ കോഴ്സുകൾക്കും കേരളകലാമണ്ഡലത്തിൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകുമ്പോൾ, കഥകളിക്ക് നൽകാത്തത്...
നവരാത്രി മാഹാത്മ്യം
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നാളുകൾ. കുരുന്നുകളെ അക്ഷരങ്ങളുടെ വാതായനത്തിലേക്ക് തുറക്കുന്ന സമയം.
ഗണകർ അവഗണിക്കപ്പെടുന്നു
ഗണകസമുദായത്തെ അവഗണിക്കുന്നു.
കേരളത്തിലെ കളരിപ്പണിക്കർ, ഗണകൻ, കണിശൻ, കളരിക്കുറുപ്പ് തുടങ്ങിയ വിവിധ പേരുകളിൽ അറിയപ്പെടുന്ന അവാന്തരവിഭാഗങ്ങളെ ഒന്നിച്ചു നിർത്തി 1995 ൽ രൂപീകരിച്ച സംഘടനയാണ് " കളരിപ്പണിക്കർ ഗണക കണിശസഭ ". അന്നു മുതൽ...
ജീവകാരുണ്യ പ്രവർത്തനത്തിൽ ക്ഷേത്രം മാതൃക
കൊട്ടരക്കര കിഴക്കേക്കര അമ്മുമ്മക്കാവ്ഭഗവതി ക്ഷേത്രത്തില്‍ നടന്ന കാരുണ്യോല്‍സവം ഏവര്‍ക്കും മാതൃകയായി. ആഡംബരങ്ങളും ചെലവും കുറച്ചു ആലംബഹീനരായ രോഗികള്‍ക്ക് ചികിത്സാസഹായം നല്‍കിയാണ് അമ്മൂമ്മക്കാവ് ഭഗവതിക്ഷേത്രം മറ്റു ക്ഷേത്രങ്ങള്‍ക്ക് മാതൃകയായത്. ക്ഷേത്രോപദേശക സമിതിയും, ക്ഷേത്രം ട്രസ്റ്റും...
കൊറ്റൻകുളങ്ങര പുരുഷാംഗനമാരുടെ ചമയവിളക്ക് – 2017 (part 4)
ആത്മീയ പരിവേഷത്തിന് സാർവ്വ ലൗകികത്വം പ്രകടമാക്കുന്ന അസുലഭ നിമിഷങ്ങൾ !
കൊറ്റൻകുളങ്ങര പുരുഷാംഗനമാരുടെ ചമയവിളക്ക് – 2017
ലാസ്യതയും ഭക്തി പാരവശ്യവും ഒത്തു ചേർന്ന നിമിഷങ്ങൾ...
കൊറ്റൻകുളങ്ങര പുരുഷാംഗനമാരുടെ ചമയവിളക്ക് – 2017
പാർട്ട്- 5
സ്ത്രൈണതയുടെ ഭാവഹാവാദികൾ പ്രകടമാക്കിയുള്ള ഭക്തിസാന്ദ്രത .
























