വിവാഹത്തിന് നക്ഷത്ര പൊരുത്തം നോക്കുന്നതിൽ എന്തെങ്കിലും ശാസ്ത്രീയതയുണ്ടോ?
വിവാഹത്തിന് നക്ഷത്രപൊരുത്തം നോക്കുന്നതിൽ എന്തെങ്കിലും ശാസ്ത്രീയതയുണ്ടോ?
ഒരടിസ്ഥാനവും ഇല്ലെന്നാണ് പ്രശസ്ത ജ്യോതിഷ ആചാര്യ കാർത്തി പ്രദീപ് പറയുന്നത്. നക്ഷത്രപൊരുത്തം ചിന്തിക്കുന്നത് യുക്തിസഹമല്ല. അത് ഒരു തരം അന്ധവിശ്വാസമാണ്. ജ്യോതിഷത്തിന്റെ വിശ്വാസപ്രമാണങ്ങളിൽ അർത്ഥ ഭംഗത്തിനിട വരുത്തുന്ന...
വിഷുഫലവും ജ്യോതിഷവും
വിഷുഫലത്തിന് ജ്യോതിഷ പ്രവചനത്തിലുള്ള യാഥാർത്ഥ്യത എന്താണ്? അതിന് ശാസ്ത്രീയമായി എന്തെങ്കിലും ബന്ധമുണ്ടോ? പ്രവചനങ്ങൾ പ്രകീർത്തനങ്ങളായോ അപകീർത്തിപരമായോ മാറ്റപ്പെടുമ്പോൾ ജ്യോതിഷത്തിന്റെ യശ്ശ:സ്സിനെ പ്രതികൂലമായല്ലേ ബാധിക്കുന്നത്. താത്വിക ദർശനത്തിൽ മൂല്യച്യുതിയല്ലേ സംഭവിക്കുന്നത്?
വിഷുഫലത്തിന്റെ സാരാംശത്തിലേക്ക് ചില യാഥാർത്ഥ്യവുമായി...
പടയണി എന്ന കലാരൂപത്തിന്റെ പ്രസക്തി.
കേരളത്തിന്റെ പ്രാചീന സംസ്കാരത്തിന്റെ പ്രതീകങ്ങളിലൊന്നായി ഭഗവതി ക്ഷേത്രങ്ങളിൽ അവതരിപ്പിച്ചുവരുന്ന ഒരു അനുഷ്ഠാനകലയാണ് പടയണി. പടേനി എന്നും ഇതിനു വിളിപ്പേരുണ്ട്. വിളവെടുപ്പിനോടനുബന്ധിച്ച് ആണ് ഇത് നടത്തിവരുന്നത്. ഒരു ഗ്രാമത്തിലെ മൊത്തം ജനങ്ങളെയും വസൂരിയിൽ നിന്നും...
ആനവാൽ പിടി മാഹാത്മ്യം
കൊല്ലം ഉമയനല്ലൂർ ശ്രീബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ പ്രതീകാത്മക ആനവാൽ പിടി ഭക്തി സാന്ദ്രമായി.
ബാലസുബ്രഹ്മണ്യന്റെയും ഗണപതിയുടെയും ബാല്യകാല കേളി വിനോദത്തെ ഓർമ്മപ്പെടുത്തുന്ന ചടങ്ങായാണ് പ്രതികാ ത്മക ആനവാൽ പിടി നടത്തപ്പെടുന്നത്.
കലാക്ഷേത്രം രഘു
കവിയും നടനുമായ കലാക്ഷേത്രം രഘു. 50 ഓളം സിനിമകളിലും , നാടക രംഗത്തും സജീവ സാന്നിധ്യം കുറിച്ച പ്രതിഭ. ഒട്ടേറെ ടെലിഫിലിമുകളുടെയും, നാടകങ്ങളുടെയും രചനയും സംവിധാനവും നിർവ്വഹിച്ചിട്ടുണ്ട്. ഗാന രചയിതാവ് കൂടിയാണ് ഇദ്ദേഹം.
ph:...
അവധിക്കാലം ബൈബിളിലൂടെ
കൊല്ലം സി.എസ്.ഐ ക്രൈസ്റ്റ് കത്തീഡ്രൽ ,സെന്റ് ജോൺസ് മാർത്തോമ്മാ ചർച്ച് ,സെന്റ് തോമസ് സി.എസ്.ഐ. തമിഴ് ചർച്ച് എന്നീ ഇടവക ക ളുടെ സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന വി .ബി .എസ്.
4 മുതൽ 18...
പുരുഷാംഗനമാരുടെ വശ്യത
ചവറ മേജർ ശ്രീ കൊറ്റൻകുളങ്ങര ദേവീക്ഷേത്രത്തിൽ ഉദ്ദിഷ്ട ലബ്ദിക്കായി പുരുഷൻമാർ അംഗനമാരായി ചമയവിളക്ക് എടുക്കുന്നത് ദേവീ സങ്കല്പത്തിന്റെ മാഹാത്മ്യതയാണ് വെളിവാക്കുന്നത്.പുരുഷൻമാർ സ്ത്രൈണ ഭാവത്തിൽ എത്തുമ്പോൾ, ഒരു ആചാരപ്പെരുമയുടെ ദർശനങ്ങളാണ് ഉത്കൃഷ്മാകുന്നത്. സ്ത്രൈണ ഭാവത്തിൽ...
ആചാര പെരുമ
വിശ്വാസങ്ങൾ ഉത്കൃഷ്ടമാണ്. അതിൽ ആചാരങ്ങൾക്ക് വേറിട്ട സ്ഥാനവും. ചവറ മേജർ ശ്രീ കൊറ്റൻ കുളങ്ങര ദേവീക്ഷേത്രത്തിലെ പുരുഷാംഗനമാരുടെ ചമയവിളക്കെടുപ്പ് വിശ്വാസത്തിനും ആചാരത്തിനും മഹനീയത നൽകുന്നു. ഉദ്ദിഷ്ടലബ്ദിക്കായി ബാലൻമാർ മുതൽ പ്രായം ചെന്ന പുരുഷൻമാർ...
സർപ്പദോഷവും ആരാധനയും
സർപ്പദോഷവും ആരാധനയുമായി എന്തെങ്കിലും ബന്ധമുണ്ടോ?
ഒരു കണക്കിന് ഇതെല്ലാം ജനങ്ങൾ ഉണ്ടാക്കിയെടുക്കുന്നതാണ്.
സന്താനങ്ങർക്ക് ദുരിതം ഉണ്ടാവുമോ?
പല ജ്യോതിഷികളും ഇതിന്റെ പേരിൽ മുതലെടുപ്പ് നടത്തുകയാണെന്ന് പ്രശസ്ത ജ്യോതിഷ ആ ചാര്യ കാർത്തി പ്രദീപ് പറയുന്നു.
ആചാര്യയുടെ മൊബൈൽ നമ്പർ:
9846710702
























