കേരള ലളിത കലാ അക്കാദമിയെ സംരക്ഷിക്കാൻ പുന:സംഘടന കൊണ്ട് കഴിയുമോ; ആവശ്യവുമായി സംസ്ഥാനത്തെ ദൃശ്യ...
കേരള ലളിത കലാ അക്കാദമി സംരക്ഷിക്കാൻ പുന:സംഘടന ആവശ്യമാണെന്ന് സംസ്ഥാനത്തെ ദൃശ്യ കലാകാര സമൂഹം ആവശ്യപ്പെട്ടു.
കേരള സർക്കാർ സാംസ്ക്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയം ഭരണ സാംസ്ക്കാരിക സ്ഥാപനമാണ് ലളിത കലാ അക്കാദമി.
കേരളത്തിന്റെ...
ഇന്ന് ചെറിയ പെരുന്നാള്‍ ; മുപ്പതുദിവസത്തെ നോമ്പ് പൂര്‍ത്തിയാക്കി വിശ്വാസികള്‍
മുപ്പതുദിവസത്തെ നോമ്പനുഷ്ഠാനം പൂര്‍ത്തിയാക്കി വിശ്വാസികള്‍ക്ക് ഇന്ന് ചെറിയ പെരുന്നാള്‍. ലോക് ഡൗണില്‍ ഈദ് ഗാഹുകളും കുടുംബ സന്ദര്‍ശനങ്ങളുമില്ലെങ്കിലും പെരുന്നാള്‍ നമസ്‌കാരം വീട്ടില്‍ നിര്‍വഹിച്ച് ആഘോഷങ്ങള്‍ പരിമിതപ്പെടുത്തുകയാണ് മലയാളികള്‍.
തുടര്‍ച്ചയായി രണ്ടാം തവണയാണ് ചെറിയപെരുന്നാള്‍ ആഘോഷം...
ഇടവമാസ പൂജയ്ക്കായ് ശബരിമല നട തുറക്കും ; ഭക്തര്‍ക്ക് പ്രവേശനമില്ല.
കോവിഡ് വ്യാപനം അതിരൂക്ഷമായതിനാൽ ഇടവമാസ പൂജകൾക്കായി ശബരിമല നട തുറക്കുo. ഈ ദിവസങ്ങളിൽ ശബരിമലയിൽ ഭക്തജനങ്ങൾക്ക് ദർശനാനുമതി നൽകേണ്ടതില്ലെന്ന് ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചു. ക്ഷേത്രത്തിൽ സാധാരണ പൂജകൾ മാത്രം നടത്തും. മെയ്...
തൃശൂര്‍ പൂരം നടത്തണം ആചാരം പാലിച്ച് : രമേശ് ചെന്നിത്തല
കൊവിഡ് നിലനിൽക്കെ ചടങ്ങു മാത്രമായി തൃശ്ശൂര്‍ പൂരം നടത്തുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവേ ആചാരങ്ങള്‍ പാലിച്ചു തന്നെ പൂരം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തൃശ്ശൂര്‍ പൂരം...
തൃശ്ശൂർ പൂരം വെടിക്കെട്ടിന് അനുമതി; മാനദണ്ഡങ്ങൾ പാലിച്ച്
തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് നടക്കുന്ന വെടിക്കെട്ടിന് അനുമതി ലഭിച്ചു. പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷനാണ് അനുമതി നൽകിയത്. സാമ്പിൾ വെടിക്കെട്ടും പൂരം വെടിക്കെട്ടും മാനദണ്ഡങ്ങൾ പാലിച്ചു നടത്താം.
കുംഭമേളയിൽ പങ്കെടുത്തവരിൽ കോവിഡ് ബാധിതർ; ജനങ്ങളെ നിയന്ത്രിക്കാൻ കഴിയാതെ ഭരണകൂടവും പോലീസും
കുംഭമേളയിൽ പങ്കെടുത്ത 1700 ഓളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 5 ദിവസത്തെ കണക്കാണിത്. ഇത് കുംഭമേളയിൽ പങ്കെടുത്തവരിൽ കൂടുതൽ ആശങ്ക യുണ്ടാക്കിയിരിക്കുകയാണ്.
ഹരിദ്വാർ മുതൽ ദേവപ്രയാഗ് വരെയുള്ള സ്ഥലങ്ങളിൽ ഈ മാസം അഞ്ച്...
കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം മേടത്തിരുവാതിര മഹോത്സവം തൃക്കൊടിയേറ്റ്; ഭക്തിയുടെ നിറസാന്നിദ്ധ്യത്തിൽ
കൊട്ടാരക്കര ശ്രീമഹാഗണപതി ക്ഷേത്രം മേടത്തിരുവാതിര മഹോത്സവം തൃക്കൊടിയേറ്റ് ഭക്തിയുടെ നിറസാന്നിദ്ധ്യത്തിൽ സാഫല്യമായി.
തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ തരണനല്ലൂർ എൻ പി പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെയും ക്ഷേത്രം മേൽശാന്തി കുറുവട്ടി മഠം കെ ആർ സഞ്ജയൻ നമ്പൂതിരിയുടെയും...
കൊല്ലത്തെ അക്ഷരക്ഷേത്രവും കലാക്ഷേത്രവും അടഞ്ഞ അദ്ധ്യായമാകുന്നു; തീർത്തും തികഞ്ഞ അനാസ്ഥ
കൊല്ലം പബ്ളിക് ലൈബ്രറി ആൻറ് റിസർച്ച് സെൻററിനോടൊപ്പം അഭിമാനമായിരുന്ന സോപാനം തിയേറ്ററും അഭിമാനക്ഷതമായി.
കൊല്ലത്തിന്റെ പൈതൃകത്തിൽ എഴുതി ചേർത്തിരുന്ന അദ്ധ്യായത്തിലെ സാന്നിദ്ധ്യം അധികൃതരുടെ തികഞ്ഞ അനാസ്ഥയിൽ തീർത്തും മായ്ക്കപ്പെട്ടതായി.
രണ്ടര പതിറ്റാണ്ടിന് മുമ്പ് പ്രവർത്തനം ആരംഭിച്ച...
ഓശാന ഞായറന്റെ വിശുദ്ധി; “ഓശാന ഓശാന ദാവീദിൻ പുത്രന് ഓശാന”
ക്രൈസ്തവ വിശ്വാസികൾ ഓശാന ഞായർ അഥവാ കുരുത്തോലപ്പെരുന്നാൾ ആചരിക്കുന്നു. ഈസ്റ്ററിന് മുൻപ് ജറുസലേമിലേക്ക് കഴുതപ്പുറത്തേറി വന്ന യേശുവിനെ ഒലിവു മരച്ചില്ലകളും ഈന്തപ്പനയോലകളും വഴിയിയിൽ വിരിച്ച് " ഓശാന ഓശാന ദാവീദിൻ പുത്രന് ഓശാന"...
ജ്യോതിഷ വിചാരം മാർച്ച് 25, 2021
ഇന്ന് ജ്യോതിഷത്തിലെ ചില പ്രധാന വിഷയങ്ങളെപ്പറ്റി ചർച്ച ചെയ്യാം.
വിഷുഫലം, വ്യാഴത്തിന്റെ രാശി മാറ്റം, കണ്ടകശനി, ജന്മശനി, സർപ്പദോഷം, ഗുളിക ദോഷം ഇവയൊക്കെ എന്താണെന്ന് ചർച്ച ചെയ്യാം.
വിഷു എന്നാൽ എന്ത്? അതിന് നക്ഷത്രങ്ങളുമായി എന്തെങ്കിലും...