25.6 C
Kollam
Tuesday, July 8, 2025
കൊല്ലം ജില്ല വിനോദ സഞ്ചാരികളുടെ പറുദ്ദീസ

കൊല്ലത്തിന്റെ പല പ്രദേശങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളായി; പക്ഷേ, ലക്ഷ്യത്തിലെത്താനാവുന്നില്ല

0
കേരളം വിനോദ സഞ്ചാരികളുടെ പറുദ്ദീസയാണ്. അതിൽ കൊല്ലം ജില്ല അഭിഭാജ്യവും മഹത്തരവുമാണ്. അഷ്ടമുടിക്കായലും തീരപ്രദേശങ്ങളും ഇതിനകം ടൂറിസ്റ്റ് കേന്ദ്രങ്ങളായി മാറി കഴിഞ്ഞു. പക്ഷേ, വികസന പ്രവർത്തനങ്ങൾ ഫണ്ട് അനുവദിക്കലിൽ മാത്രം അവശേഷിക്കുന്നു.
രാമക്ഷേത്രം ഭക്തർക്കായി 2023 ഡിസംബറില്‍ തുറന്നുകൊടുക്കും

അയോധ്യയിലെ രാമക്ഷേത്രം ഭക്തർക്കായി 2023 ഡിസംബറില്‍ തുറന്നുകൊടുക്കും ; എഎന്‍ഐ

0
അയോധ്യയിലെ രാമക്ഷേത്രം 2023 ഡിസംബറില്‍ ഭക്തര്‍ക്കായി തുറന്നുകൊടുക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തതു. രാമക്ഷേത്രത്തിന്റെ പൂര്‍ണമായ നിര്‍മാണം 2025ഓടു കൂടി പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുദ്ധകാലാടിസ്ഥാനത്തിലാണ് നിര്‍മാണം പുരോഗമിക്കുന്നത്. മ്യൂസിയം, ഡിജിറ്റല്‍ ആര്‍ക്കൈവ്‌സ്,...
സംസ്ഥാനത്ത് കാർഷിക സംസ്ക്കാരത്തിന് പുത്തൻ ഉണർവ്

സംസ്ഥാനത്ത് കാർഷിക സംസ്ക്കാരത്തിന് പുത്തൻ ഉണർവ്; വെജിറ്റബിൾ ആൻറ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരള...

0
സ്വാശ്രയ കർഷക വിപണിയെ പ്രോത്സാഹിപ്പിക്കുക വഴി ഏതു കർഷകനും ഉത്പാദിപ്പിക്കുന്ന ഉത്പന്നം ഒരു പ്രയാസവും കൂടാതെ വെജിറ്റബിൾ ആൻറ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽവഴി വിറ്റഴിക്കാനാവും. മാത്രമല്ല, ഉത്പന്നത്തിന് ആനുപാതികമായ വിപണന വിലയും ലഭ്യമാകും. അതോടെ സംസ്ഥാനത്ത്...
ദേവ ഭാഷ അഥവാ സംസ്കൃത ഭാഷയെ കേരളം വിസ്മരിക്കുന്നു

ദേവ ഭാഷ അഥവാ സംസ്കൃത ഭാഷയെ കേരളം വിസ്മരിക്കുന്നു ; ലോകത്തിലെ പ്രാചീന ഭാഷകളിൽ...

0
കൊച്ചു ക്ലാസുമുതൽ പാഠ്യ വിഷയമാക്കേണ്ട സംസ്കൃതം ഇന്ന് തീർത്തും മലയാളികൾക്ക് അന്യമാകുകയാണ്. ഇത്രയും സൗന്ദര്യവും ചൈതന്യവുമുള്ള ഒരു ഭാഷ ഇല്ലാതാകുമ്പോൾ അല്ലെങ്കിൽ, വിസ്മരിക്കുമ്പോൾ സംസ്ക്കാരത്തിന്റെ ഗരിമയാണ് ഒരു കണക്കിന് നഷ്ടമാകുന്നത്. ലോകത്തിലെ പ്രാചീന ഭാഷകളിൽ ഒന്നാണ്...
ബലി പെരുന്നാള്‍ ആശംസകള്‍

ത്യാഗത്തിന്റെയും പരിശുദ്ധിയുടേയും മഹത്തായ സന്ദേശമാണ് ബലി പെരുന്നാള്‍ ; മുഖ്യമന്ത്രി പിണറായി വിജയന്‍

0
ത്യാഗത്തിന്റെയും പരിശുദ്ധിയുടേയും മഹത്തായ സന്ദേശമാണ് ബലി പെരുന്നാളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിസന്ധിയുടെ ഈ നാളുകളില്‍ നമുക്ക് കരുത്തായി മാറുന്നത് മറ്റുള്ളവര്‍ക്കും നാടിനും വേണ്ടി ത്യാഗങ്ങള്‍ സഹിക്കാന്‍ തയ്യാറാകുന്ന സുമനസുകളാണ്. സാഹോദര്യവും സൗഹാര്‍ദ്ദവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്...
പെരുന്നാള്‍ അവധി ബുധനാഴ്ചയിലേക്ക് മാറ്റി

പെരുന്നാള്‍ അവധി ബുധനാഴ്ചയിലേക്ക് മാറ്റി

0
കേരളത്തിൽ ബലി പെരുന്നാള്‍ അവധി ചൊവ്വാഴ്ചയില്‍ നിന്നും ബുധനാഴ്ചയിലേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവ്. കലണ്ടറില്‍ രേഖപ്പെടുത്തിയിരുന്ന അവധി ചൊവ്വാഴ്ചയാണ്. ബുധനാഴ്ച അവധിയായതിനാല്‍ ചൊവ്വാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
രാമായണ പുണ്യം നിറച്ച് ഇന്ന് കര്‍ക്കടകം ഒന്ന്

രാമായണ പുണ്യം നിറച്ച് ഇന്ന് കര്‍ക്കടകം ഒന്ന് ; ഇനി വ്രതശുദ്ധിയുടെ നാളുകള്‍

0
ഇന്ന് കര്‍ക്കടകം ഒന്ന്. രാമായണ മാസാചരണത്തിന്റെ തുടക്കം കൂടിയാണ് കര്‍ക്കടക പിറവി. വിശ്വാസത്തിന്റയും ജീവിതചര്യയുടെയും കൂടിചേരലാണ് മലയാളിക്ക് ഈ മാസം. വീടുകളില്‍ ഇന്നു മുതല്‍ രാമായണത്തിന്റെ അലയൊലികള്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷം സൃഷ്ടിക്കും. മലയാള വര്‍ഷത്തിന്റെ...
ശബരിമല നട ഇന്ന് തുറക്കും

ശബരിമല നട ഇന്ന് തുറക്കും ; നിയന്ത്രണങ്ങളോടെ ഭക്തര്‍ക്ക് ദര്‍ശനാനുമതി

0
ശബരിമല നട കര്‍ക്കിടക മാസപൂജകള്‍ക്കായി ഇന്ന് തുറക്കും. ദേവസ്വം ബോര്‍ഡ് നിയന്ത്രണങ്ങളോടെ ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയാക്കി . ഒരിടവേളയ്ക്ക് ശേഷമാണ് കോവിഡ് പശ്ചാത്തലത്തില്‍ ശബരിമലയില്‍ വീണ്ടും ഭക്തര്‍ക്ക് ദര്‍ശനം സൗകര്യം ഒരുങ്ങുന്നത്....
ബസേലിയോസ്‌ മാർത്തോമ്മാ 
പൗലോസ്‌ ദ്വിതീയൻ 
കാതോലിക്കാ ബാവാ കാലം ചെയ്തു

ബസേലിയോസ്‌ മാർത്തോമ്മാ 
പൗലോസ്‌ ദ്വിതീയൻ 
കാതോലിക്കാ ബാവാ കാലം ചെയ്തു

0
മലങ്കര ഓർത്തഡോക്‌സ്‌ സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ്‌ മാർത്തോമ്മാ പൗലോസ്‌ ദ്വിതീയൻ കാതോലിക്കാ ബാവാ കാലം ചെയ്തു . എഴുപത്തിനാല്‌ വയസായിരുന്നു. ഫെബ്രുവരിയിൽ കോവിഡ്‌ ബാധിച്ചതിതിനു ശേഷം പരുമല സെന്റ്‌ ഗ്രിഗോറിയോസ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്നു....
ഗുരുവായൂർ ക്ഷേത്ര ദർശനത്തിന്‌ അനുമതി

ഗുരുവായൂർ ക്ഷേത്ര ദർശനത്തിന്‌ അനുമതി ; നാളെ മുതൽ

0
കോവിഡിനെ തുടർന്നുണ്ടായ ലോക്ഡൗണിന് ശേഷം ഗുരുവായൂർ ക്ഷേത്രം നാളെ വീണ്ടും തുറക്കാൻ തീരുമാനമായി. ഗുരുവായൂർ ക്ഷേത്രം തുറക്കുന്നത് ഒന്നര മാസത്തെ ഇടവേളക്ക് ശേഷമാണ് . കർശനമായ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ക്ഷേത്രം തുറക്കുകയെന്ന്...