വിവാഹ പൊരുത്തം നോക്കുമ്പോൾ; നോക്കേണ്ടവ
വിവാഹ പൊരുത്തം നക്ഷത്ര പൊരുത്തം നോക്കാതെ എങ്ങനെയാണ് പരിശോധിക്കേണ്ടത്. ഭാവവും ഭാവാധിപനും ഭാവത്തിൽ നില്ക്കുന്ന ഗ്രഹങ്ങളും വരാനിരിക്കുന്ന ദശാകാലങ്ങളും രണരണീ ഭാവ പൊരുത്തവും പരിശോധിക്കുന്നതാണ് ഉത്തമം.
ശകടയോഗം ഉള്ള വ്യക്തിയുടെ ജീവിതം; ഉയർച്ചയും താഴ്ചയും?
ഒരു ചക്രം കറങ്ങുന്ന പോലെ ഒരു വ്യക്തിയുടെ ജീവിതത്തിൽ ഉയർച്ചയും താഴ്ചയും ഉണ്ടായിക്കൊണ്ടിക്കും എന്നാണ് ഫലം പറയുന്നത്. പക്ഷേ, ഏതൊരു യോഗം ചിന്തിക്കുമ്പോഴും ആ ഫലം തരേണ്ട ഗ്രഹങ്ങളുടെ അവസ്ഥയും കൂടി പരിഗണിക്കണം.
ഷഷ്ഠാഷ്ടമദോഷം; ഭർത്താവ് മരിക്കുമോ? ഭാര്യ മരിക്കുമോ? യാഥാർത്ഥ്യമെന്ത്
ഷഷ്ഠാഷ്ടമദോഷം എന്ന് എല്ലാവർക്കും അറിയാം. അത് യഥാർത്ഥത്തിൽ ദോഷമാണോ? പലരും അബദ്ധ ധാരണകളാണ് ഇത് സംബന്ധിച്ച് വെച്ച് പുലർത്തുന്നത്. ഭർത്താവ് മരിക്കുകയോ ഭാര്യ മരിക്കുകയോ ചെയ്യുമെന്ന് പറയുന്നു. യാഥാർത്ഥ്യം എന്ത്?
ജനലാലുള്ള ഒരു കുട്ടിയുടെ വൈകല്യം ജ്യോതിഷത്തിലൂടെ; ശാസ്ത്രീയത വിലയിരുത്തുന്നു
ഗ്രഹനിലയുടെ അടിസ്ഥാനത്തിൽ ഭിന്നശേഷിയുള്ള ഒരു കുട്ടിയുടെ ജാതകം വിശകലനം ചെയ്യുന്നു. വിദേശത്ത് ജനിച്ച കുട്ടിയുടെ ശാരീരികവും മാനസികവുമായ വൈകല്യ വളർച്ച ജാതകത്തിന്റെ അടിസ്ഥാനത്തിൽ നിരീക്ഷിക്കുമ്പോൾ വ്യക്തമാക്കപ്പെടുന്ന കാര്യങ്ങൾ
വിവാഹ പൊരുത്തം; വിവാഹ ഭാവത്തിൽ ശുഭ ദോഷങ്ങളെ നോക്കിക്കൊണ്ട് പൊരുത്തം പരിശോധിക്കണം
ജ്യോതിശാസ്ത്രത്തിന്റെ ശാസ്ത്രീയ വശത്തിലൂടെയാണ് വിവാഹ പൊരുത്തം പരിശോധിക്കേണ്ടത്. അല്ലാതെ, പാപസാമ്യവും നക്ഷത്ര പൊരുത്തവും ചിന്തിക്കുന്നത് അനുചിതമാണ്. വിവാഹ ഭാവത്തിൽ ശുഭ ദോഷങ്ങളെ നോക്കിക്കൊണ്ട് പൊരുത്തം പരിശോധിക്കണം.
മത സൗഹാർദ്ദത്തിന് അഭിമാനമായി കൊല്ലത്ത് ഒരു പൂജാ സാധന ഹോൾ സെയിൽ കട; ഏവരും...
എല്ലാ പൂജാ സാധനങ്ങളും ഹോൾ സെയിൽ വിലയ്ക്ക് ലഭിക്കുന്ന കൊല്ലം ചാമക്കായിലുള്ള രാജാ ടെയിഡേഴ്സിന് ഒരു സവിശേഷതയുണ്ട്.
ഈ കട അര നൂറ്റാണ്ടിന് മുമ്പ് ആരംഭിച്ച് മുസ്ളീം മത വിഭാഗത്താൽപ്പെട്ട ഓച്ചിറ കൃഷ്ണപുരം സ്വദേശിയായ...
വ്യാഴത്തിന്റെ രാശി മാറ്റത്തിലെ ദോഷങ്ങൾ; ശാസ്ത്രീയ ചിന്തകൾ
നക്ഷത്രങ്ങൾ, കൂറുകൾ തുടങ്ങിയവയ്ക്ക് ദോഷം ഭവിക്കുമെന്ന് പറയുന്നതിൽ എന്തെങ്കിലും അടിസ്ഥാനമുണ്ടോ.
ഇവയുടെ പിന്നാലെ പോകുന്നതിൽ ഒരു ശാസ്ത്രീയതയുമില്ല.
നവം.20-ാം തീയതി വ്യാഴം രാശി മാറുന്നു.
ജ്യോതിഷത്തിൽ പ്രവർജ്യയുടെ അടിസ്ഥാനം; കൂടുതൽ തെറ്റിദ്ധരിക്കപ്പെടുന്നു
നാല് ഗ്രഹങ്ങൾ ഒരു രാശിയിൽ നില്ക്കുന്നതായാണ് പറഞ്ഞ് കേൾക്കുന്നത്.
ഒരാളുടെ ജീവിതാനുഭവങ്ങൾക്ക് എന്തെങ്കിലും മാറ്റങ്ങൾ സംഭവിക്കുമ്പോൾ പ്രവർജ്യയിൽ എത്തപ്പെടുമോ?
സന്യാസ ജീവിതം എങ്ങനെ ഭവിക്കുന്നുവെന്ന് ഇവിടെ ചിന്തനീയമാക്കുന്നു.
ഭാവവും കാരകനും ചിന്തിക്കുമ്പോൾ; സൂര്യ ചന്ദ്രൻമാർ പിതൃ- മാതൃകാരകരോ
സൂര്യന്റെയും ചന്ദ്രന്റെയും കാരകത്വം മാത്രം കൊണ്ട് ഫലം പറയാൻ പറ്റില്ല.
ഭാവത്തിനും കാരകനും ഉണ്ടാകുന്ന ശുഭ ദോഷഫലങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഒരു ഭാവത്തിന്റെ ഫലം ചിന്തിക്കേണ്ടത്.
അതുപോലെ തന്നെ ഭാവത്തിന് കാരകൻമാരില്ല; ഭാവത്തിലെ കാര്യത്തിനാണ് കാരകൻമാരെ ചിന്തിക്കേണ്ടത്.
സന്താന ഭാവത്തിൽ പാപ മൂല്യവും നക്ഷത്ര പൊരുത്തവും; യാഥാർത്ഥ്യമെന്ത്
പൊരുത്ത പരിശോധനയിൽ പാപ മൂല്യത്തിനും നക്ഷത്ര പൊരുത്തത്തിനും എന്തെങ്കിലും ബന്ധമുണ്ടോ.
വിവാഹം എന്നുള്ള ഭാവത്തിൽ അനുഭവം നോക്കുന്നതിനോടൊപ്പം സന്താന ഭാവത്തിന്റെ അനുഭവവും നോക്കേണ്ടതായുണ്ട്.
അനുഭവ ജാതകത്തിലൂടെ താരതമ്യം ചെയ്യുന്നു.

























