വിശിഷ്ട സവിശേഷതകൾ നല്കുന്ന ഗുരുവിന്റെ കാരകത്തം ജ്യോതിഷത്തിൽ പ്രത്യേക ഇടം പിടിക്കുന്നു; വൈശിഷ്ട്യമേറിയ ചില...
നല്ല ഗുണങ്ങൾ, ഗുരുസ്ഥാനീയൻ, തുടങ്ങി വിശിഷ്ട സവിശേഷതകൾ നല്കുന്ന ഗുരുവിന്റെ കാരകത്തം ജോതിഷത്തിൽ പ്രത്യേക സ്ഥാനം അർഹിക്കുന്നു. അതിനെ ചിന്തനീയമാക്കുമ്പോൾ വൈശിഷ്ട്യമേറിയ ചില വശങ്ങൾ സ്പർശിക്കേണ്ടതായുണ്ട്. ഇതിന്റെ സംഞ്ജ ഉൾക്കൊണ്ട് വിലയിരുത്തി ചിന്തിക്കുമ്പോൾ...
ശബരിമല ക്ഷേത്രം ഇന്ന് തുറക്കും ; കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഞായറാഴ്ച മുതൽ ഭക്തരെ...
മലയാള മാസമായ തുലാം മാസത്തിൽ ശബരിമല അയ്യപ്പ ക്ഷേത്രം ശനിയാഴ്ച വൈകുന്നേരം ആറ് ദിവസത്തേക്ക് തുറക്കും. ശ്രീകോവിലിന്റെ വാതിലുകൾ വൈകുന്നേരം 5 മണിക്ക് മുഖ്യ പുരോഹിതൻ വി കെ ജയരാജ് പോറ്റി തുറക്കും....
വിദ്യാരംഭവും ജോതിഷ സർട്ടിഫിക്കറ്റ് വിതരണവും; പുതിയ അദ്ധ്യയനത്തിനും തുടക്കം
ശ്രീ തൃക്കാർത്തിക ജ്യോതിഷ ഗവേഷണ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാരംഭം സർട്ടിഫിക്കറ്റ് വിതരണവും നടന്നു. ജ്യോതിഷഭൂഷണം, പ്രശ്നഭൂഷണം പരീക്ഷകൾ പാസായവർക്ക് സർട്ടിഫിക്കറ്റുകൾ നല്കി. ജ്യോതിഷദൂഷണം, പ്രശ്നഭൂഷണം എന്നീ കോഴ്സുകളിലേക്കുള്ള പുതിയ അദ്ധ്യയനത്തിനും തുടക്കം...
പരസ്പര സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമായി ബൊമ്മക്കൊലു; നവരാത്രി മാഹാത്‌മ്യം
നവരാത്രിക്ക് ചൈതന്യം പകര്‍ന്നുകൊണ്ട് എല്ലാ കുടുംബങ്ങളും തമ്മില്‍ മതത്തിനും
ജാതിക്കും അധീതമായി പരസ്പരബന്ധവും സൗഹാര്‍ദ്ധവും പുതുക്കാന്‍ ബൊമ്മക്കൊലു വേദിയാകുന്നു.
ബ്രാഹ്മണ വീടുകളിലും സമൂഹ മഠത്തിലും സ്ത്രീകളെയും കുട്ടികളെയും സ്വീകരിച്ചു പലഹാരങ്ങളും, കുങ്കുമ ചെപ്പ് മുതലായ മംഗല...
നബിദിന അവധി ; കുവൈത്തില്‍ ഒക്ടോബര്‍ 21ന്
നബിദിന അവധി കുവൈത്തില്‍ ഒക്ടോബര്‍ 21 വ്യാഴാഴ്ച ആയിരിക്കും. ഇത് സംബന്ധിച്ച സിവില്‍ സര്‍വീസ് കമ്മീഷന്‍ നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചു. ഈ മാസം 18നായിരുന്നു നബി ദിനത്തോടനുബന്ധിച്ചുള്ള അവധി വരേണ്ടിയിരുന്നത്. ഇതാണ് ഒക്ടോബര്‍...
ബുധന്റെ കാരകത്തം; മൗഢ്യത്തിലോ നീചത്തിലോ ഗുളിക ഭവനാധിപത്യത്തിലോ വന്നാൽ യന്ത്രം ധരിക്കേണ്ടതുണ്ടോ?
ബുധൻ ഏതെങ്കിലും മൗഢ്യത്തിലോ നീചത്തിലോ ഗുളിക ഭവനാധിപത്യത്തിലോ വന്നു കഴിഞ്ഞാൽ ഒരു യന്ത്രം ധരിപ്പിക്കുന്ന അവസ്ഥയിലേക്ക് മാറിയിരിക്കുന്നു. പ്രധാനമായും വിദ്യാ രാജഗോപാലയന്ത്രം ധരിക്കണം എന്ന് പറയുന്നു. ഇതിൽ ഒരടിസ്ഥാനവുമില്ല. ആരും ഇതിന്റെ പുറകെ...
ചൊവ്വായുടെ കാരകത്തം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ജനങ്ങളിൽ ഏറിയ ഭാഗം ആൾക്കാർക്കും അറിയാവുന്നത് ചൊവ്വായ്ക്ക് ദോഷം ഉണ്ടെന്ന് മാത്രമാണ്. ഇങ്ങനെ ചിന്തിച്ച് തെറ്റിദ്ധാരണയിലേക്ക് പോകുകയാണ്. നില്ക്കുന്ന രാശി അനുസരിച്ച് പല ദോഷങ്ങൾ അനുഭവത്തിൽ വന്നേക്കാം. ശ്ലോകത്തിന്റെയും മറ്റും അടിസ്ഥാനത്തിൽ ചൊവ്വയുടെ...
മനസിന്റെ ഭാവം ജ്യോതിഷത്തിലൂടെ ഗ്രഹിക്കാനാവും; ഗ്രഹങ്ങൾക്കുള്ള പങ്ക് വലുത്
മനസിന്റെ അവസ്ഥ ജ്യോതിഷത്തിലൂടെ മനസിലാക്കാൻ സാധിക്കുക എന്ന് പറയുന്നത് ശാസ്ത്രീയ വിചന്തനത്തിലൂടെയാണ്. അതിൽ ഗ്രഹങ്ങൾക്കുള്ള പങ്ക് ഏറെ വലുതാണ്. യോഗകാരകനായ ശനി 4 ന്റെയും 5 ന്റെയും ഭാവം മാത്രമാണ്.
ചന്ദ്രന്റെ കാരകത്വം അനുഭവ ജാതകത്തിൽ; സംരക്ഷണത്തിനും ഉത്പാദനത്തിനും അനുഭവേദ്യം
ചന്ദ്രന്റെ കാരകത്വം കൊണ്ട് എന്തൊക്കെ ചിന്തിക്കാം. മാതാവിന്റെ സുഖ ഫലങ്ങൾ, സ്വസ്ഥത, മന: പ്രസാദം, സമുദ്രം, സ്നാനം ഇങ്ങനെ പോകുന്നു. സംരക്ഷണത്തിന്റെ യും ഉത്പാദനത്തിന്റെയും കാരകത്വം കൂടിയാണ്.
സൂര്യന്റെ കാരകത്വം; ഒരു വ്യക്തിയുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു
ഭാവം ചിന്തിക്കുമ്പോൾ കാരക ഗ്രഹവും ചേർത്ത് വേണം ചിന്തിക്കേണ്ടത്. അതേ പോലെ കാരകം ചിന്തിക്കുമ്പോഴും ഭാവം ചേർത്ത് വേണം. ഒരു ഭാവം എങ്ങനെ ചിന്തിക്കണം? സൂര്യൻ ആരാണ്? അതിന് എന്തൊക്കെ കാരകത്വമാണുള്ളത്.

























