വിവാഹ പൊരുത്തം; നോക്കേണ്ടതും നോക്കേണ്ടാത്തതും
ജ്യോതിഷപരമായി വിവാഹ പൊരുത്തം നോക്കുമ്പോൾ വ്യവസ്ഥാപിതമാക്കേണ്ടത് ഏതൊക്കെ കാര്യങ്ങളിലാണ്. ശാസ്ത്രീയമായി വിലയിരുത്തുമ്പോൾ നക്ഷത്ര പൊരുത്തത്തിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോ?
പിന്നെ എന്തിനാണ് ജ്യോതിഷികളും മാതാപിതാക്കളും മറ്റും വിവാഹ പൊരുത്തത്തിന് കൂടുതൽ പ്രാധാന്യം കല്പിക്കുന്നത്.
സമന്വയം ന്യൂസിന്റെ വാട്ട്സ്...
ചോറൂണ് അഥവാ അന്നപ്രാശം(Choroon or Annaprasam)
അന്നപ്രാശം എന്നത് ദേശാചാരവും കുലാചാരവുമാണ്.
നല്ല നക്ഷത്രം ഉള്ള ദിവസം ചന്ദ്രന് ബലമുള്ള അവസ്ഥയിൽ കുട്ടിക്ക് ചോറ് കൊടുത്താൽ ആ കുട്ടിയുടെ ജീവിതകാലം മുഴുവനും അന്നത്തിന് ബുദ്ധിമുട്ടുണ്ടാകില്ല എന്ന വിശ്വാസമാണുള്ളത്.
ഇതിന്റെ യാഥാർത്ഥ്യം എന്താണ്?
സമന്വയം ന്യൂസിന്റെ...
സന്താന ഭാവം
വിവാഹ പൊരുത്ത പരിശോധനയ്ക്കിടയിൽ സന്താന ഭാവത്തിന് ഉചിതമായ രീതിയിൽ പൊരുത്തം നടത്തി കാണുന്നില്ല.
സന്താന ഭാവത്തിന് സ്ത്രീക്കും പുരുഷനും പ്രത്യേകം ഘടനകളാണുള്ളത്.
*സമന്വയം ന്യൂസിന്റെ വീഡിയോ സ്റ്റോറികൾക്കായി ഞങ്ങളുടെ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
*സമന്വയം ന്യൂസിന്റെ...
nakshathra poruthavum papamoolyavum
നക്ഷത്ര പൊരുത്തവും പാപമൂല്യ പരിശോധനയും വിവാഹ പൊരുത്ത പരിശോധനയ്ക്കു തിരഞ്ഞെടുക്കുന്നതിൽ ശാസ്ത്രീയതയില്ല.
ജ്യോതിഷ വിചാരം; തത്സസമയ ഫോൺ ഇൻ പ്രോഗ്രാം
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്ക് തത്സസമയ ഫോൺ ഇൻ പ്രോഗ്രാം .
ശ്രീ തൃക്കാർത്തിക ജ്യോതിഷ ഗവേഷണ പഠനകേന്ദ്രം ആചാര്യ കാർത്തി പ്രദീപ് നിങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നു.
ജ്യോതിഷത്തിലെ ശാസ്ത്രീയ ചിന്തകൾ
ജ്യോതിഷം ശാസ്ത്രമാണ്. ശാസ്ത്രീയമായി പ്രവചിച്ചാൽ കണക്കുകൾ പോലെ തതുല്യമാണ്. ഓരോ ജ്യോതിഷിയും ശ്രമിക്കേണ്ടത് അതിനാണ്. അത് ജ്യോതിഷത്തിന്റെ യശ്ശ:സ്സിനെ ഉയർത്തും.
അഷ്ടമ ഭാവം ഭർത്താവിന്റെ ആയുസിനെ ബാധിക്കുമോ? എന്തെങ്കിലും അടിസ്ഥാനമുണ്ടോ ?
സ്ത്രീ ജാതകത്തിലെ എട്ടാമത്തെ ഭാവത്തെ മാംഗല്യ സ്ഥാനമായി പറയപ്പെടുന്നു.
അവിടെ പാപഗ്രഹങ്ങൾ നിന്നാൽ അത് ഭർത്താവിന്റെ ആയുസ്സിനെ ദോഷം ചെയ്യുമെന്ന് വ്യാഖ്യാനിക്കപ്പെടുന്നു.
യാഥാർത്ഥ്യമെന്ത്?
പ്രശസ്ത ജ്യോതിഷ ആചാര്യ കാർത്തി പ്രദീപ് വിശദീകരിക്കുന്നു.
ആചാര്യയുടെ ഫോൺ നമ്പർ :
+91 9846710702
https://www.youtube.com/watch?v=mN-FCd-HNMc&t=9s
നീചഭംഗ രാജയോഗവും കേമദ്രുമയോഗവും
ഒരു ഗ്രഹം നീച രാശിയിൽ നിന്നാൽ അതിന് ഭംഗം വരാവുന്ന നിയമങ്ങൾ ഉണ്ട്. ആ നിയമങ്ങൾ ഒത്തു വന്നാൽ നീചനായ ഗ്രഹത്തിന് ഭംഗം വന്ന് രാജയോഗം കൊടുക്കുമെന്ന് പറയുന്നു.
പ്രശസ്ത ജ്യോതിഷ ആചാര്യ കാർത്തി...
വസുപഞ്ചകം, പിണ്ഡനൂൽ, ബലിനക്ഷത്രം.
മരണാനന്തരം ചില നക്ഷത്രങ്ങളിൽ മരിച്ചാൽ ആ കുടുംബത്തിൽപ്പെട്ട ആൾക്കാർക്ക് സുകൃതക്ഷയമെന്നും ഒന്നിൽ കൂടുതൽ മരണം ആ വീട്ടിൽ സംഭവിക്കുമെന്നും പറയപ്പെടുന്നു.
ഇതിൽ എന്തെങ്കിലും യാഥാർത്ഥ്യമുണ്ടോ ?
പ്രശസ്ത ജ്യോതിഷ ആചാര്യ കാർത്തി പ്രദീപ് വിശദമാക്കുന്നു.
വീഡിയോ കാണുക.
ആചാര്യയുടെ...