24.4 C
Kollam
Sunday, February 23, 2025
പ്രവർജ്യ; തെറ്റിദ്ധാരണകൾ

ജ്യോതിഷത്തിൽ പ്രവർജ്യയുടെ അടിസ്ഥാനം; കൂടുതൽ തെറ്റിദ്ധരിക്കപ്പെടുന്നു

0
നാല് ഗ്രഹങ്ങൾ ഒരു രാശിയിൽ നില്ക്കുന്നതായാണ് പറഞ്ഞ് കേൾക്കുന്നത്. ഒരാളുടെ ജീവിതാനുഭവങ്ങൾക്ക് എന്തെങ്കിലും മാറ്റങ്ങൾ സംഭവിക്കുമ്പോൾ പ്രവർജ്യയിൽ എത്തപ്പെടുമോ? സന്യാസ ജീവിതം എങ്ങനെ ഭവിക്കുന്നുവെന്ന് ഇവിടെ ചിന്തനീയമാക്കുന്നു.
ഭാവവും കാരകനും

ഭാവവും കാരകനും ചിന്തിക്കുമ്പോൾ; സൂര്യ ചന്ദ്രൻമാർ പിതൃ- മാതൃകാരകരോ

0
സൂര്യന്റെയും ചന്ദ്രന്റെയും കാരകത്വം മാത്രം കൊണ്ട് ഫലം പറയാൻ പറ്റില്ല. ഭാവത്തിനും കാരകനും ഉണ്ടാകുന്ന ശുഭ ദോഷഫലങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഒരു ഭാവത്തിന്റെ ഫലം ചിന്തിക്കേണ്ടത്. അതുപോലെ തന്നെ ഭാവത്തിന് കാരകൻമാരില്ല; ഭാവത്തിലെ കാര്യത്തിനാണ് കാരകൻമാരെ ചിന്തിക്കേണ്ടത്.
സന്താനഭാവം വീണ്ടും ചിന്തിക്കുമ്പോൾ

സന്താന ഭാവത്തിൽ പാപ മൂല്യവും നക്ഷത്ര പൊരുത്തവും; യാഥാർത്ഥ്യമെന്ത്

0
പൊരുത്ത പരിശോധനയിൽ പാപ മൂല്യത്തിനും നക്ഷത്ര പൊരുത്തത്തിനും എന്തെങ്കിലും ബന്ധമുണ്ടോ. വിവാഹം എന്നുള്ള ഭാവത്തിൽ അനുഭവം നോക്കുന്നതിനോടൊപ്പം സന്താന ഭാവത്തിന്റെ അനുഭവവും നോക്കേണ്ടതായുണ്ട്. അനുഭവ ജാതകത്തിലൂടെ താരതമ്യം ചെയ്യുന്നു.
പൊരുത്ത പരിശോധനയും സന്താന ഭാവവും

ഇപ്പോഴത്തെ പൊരുത്ത പരിശോധന പോകുന്നത് വളരെ സങ്കടകരമായ അവസ്ഥയിൽ; നക്ഷത്ര പൊരുത്തവും പാപസാമ്യവും ചേർത്ത്...

0
ഇപ്പോഴത്തെ പൊരുത്ത പരിശോധന പോകുന്നത് വളരെ സങ്കടകരമായ അവസ്ഥയിലേക്കാണ്. നക്ഷത്ര പൊരുത്ത പരിശോധനയും അതേ പോലെ തന്നെ പാപസാമ്യവും ചേർത്ത് മാർക്കിട്ട് കണ്ടുവരുന്നു. 8 ൽ ഒരു ചൊവ്വാ നിന്നാൽ ജാതകത്തിൽ പാർട്ട്ണർക്ക് 7 ൽ...

സന്താനഭാവം വീണ്ടും ചിന്തിക്കുമ്പോൾ; സർപ്പ ബന്ധം; സന്താന ദോഷം ഇവയ്ക്കെന്തെങ്കിലും ബന്ധമുണ്ടോ

0
സന്താന ഭാവത്തിന്റെ ഒട്ടുമിക്ക പൊരുത്ത പരിശോധനയിലും സാധാരണ കണ്ടുവരുന്നത് അഞ്ചാം ഭാവത്തിൽ രാഹു നിന്നാൽ സർപ്പ ബന്ധം, സന്താനദേഷം എന്നിവയാണെന്ന് പൊതുവെ പറയുന്നു. ഇതിൽ എന്തെങ്കിലും ശാസ്ത്രീയതയുണ്ടോ? പരീക്ഷണത്തിലൂടെ കണ്ടെത്തിയ ചില കാര്യങ്ങൾ അവതരിപ്പിക്കുന്നു.

ജ്യോതിഷ വിചാരം മാർച്ച് 25, 2021

0
ഇന്ന് ജ്യോതിഷത്തിലെ ചില പ്രധാന വിഷയങ്ങളെപ്പറ്റി ചർച്ച ചെയ്യാം. വിഷുഫലം, വ്യാഴത്തിന്റെ രാശി മാറ്റം, കണ്ടകശനി, ജന്മശനി, സർപ്പദോഷം, ഗുളിക ദോഷം ഇവയൊക്കെ എന്താണെന്ന് ചർച്ച ചെയ്യാം. വിഷു എന്നാൽ എന്ത്? അതിന് നക്ഷത്രങ്ങളുമായി എന്തെങ്കിലും...
ചൊവ്വാ ദോഷം

യഥാർത്ഥത്തിൽ ചൊവ്വാ ദോഷം എന്നൊന്നുണ്ടോ?; ചൊവ്വാ ദോഷം നോക്കി ജീവിതം വെറുതെ നശിപ്പിക്കാതാരിക്കുക

0
ശാസ്ത്രീയമായി ചിന്തിക്കുമ്പോൾ ജോതിഷത്തിൽ ചൊവ്വാ ദോഷത്തിന് വ്യക്തിയുടെ ജീവിതത്തെ എങ്ങനെയാണ് സ്വാധീനിക്കാൻ കഴിയുക. യഥാർത്ഥത്തിൽ ചൊവ്വാ ദോഷം എന്നൊന്നുണ്ടോ? അത് അടിസ്ഥാനപരമായി ചിന്തിക്കുമ്പോൾ ഒരു ബന്ധവുമില്ലെന്നാണ് കാണാൻ കഴിയുന്നത്. ചൊവ്വാ ദോഷം നോക്കി ജീവിതം വെറുതെ നശിപ്പിക്കാതാരിക്കുക
ബാധകാധിപൻ

ബാധകാധിപൻ;ഇത് അറിയാതെ പോകരുത്.

0
ജാതക പരിശോധനയിൽ ഭാവം ചിന്തിക്കുമ്പോൾ പല ജ്യോതിഷികളും ബാധാ സ്ഥാനത്തെ ബന്ധപ്പെടുത്തി ഫലം പറയുന്നു. ഇതിൽ ഒരടിസ്ഥാനവുമില്ല. പലരിലും ഭീതിതമായ ഒരവസ്ഥയാണ് ബാധയെന്ന വാക്കിലൂടെ സൃഷ്ടിക്കപ്പെടുന്നത്. സമന്വയം ന്യൂസിന്റെ വാട്ട്സ് ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി...
Marriage Compatibility

വിവാഹ പൊരുത്തത്തിലെ ശാസ്ത്രീയ വശങ്ങൾ(Scientific aspects of marital compatibility)

0
ജ്യോതിഷത്തിൽ വിവാഹ പൊരുത്തം നോക്കുന്നതിന്റെ പ്രാധാന്യം എത്രമാത്രം ശരിയാണെന്നുള്ളത് ചിന്തിക്കേണ്ട വിഷയമാണ്. ഇതിൽ ശാസ്ത്രീയമായി എന്തെങ്കിലും അടിസ്ഥാനമുണ്ടോ? വിവാഹ പൊരുത്തത്തിൽ പ്രധാനമായും നോക്കേണ്ടത് നക്ഷത്ര പൊരുത്തമോ പാപ മൂല്യമോ?
Neechagrahangalum Uchagrahangalum

നീചഗ്രഹങ്ങളും ഉച്ചഗ്രഹങ്ങളും (Neechagrahangalum Uchagrahangalum)

0
 നീചത്തിലും ഉച്ചത്തിലും ഒരു ഗ്രഹം നിന്നാൽ ജ്യോതിഷപരമായി ചിന്തിക്കുമ്പോൾ ഫലം എന്തെന്നുള്ളത് വളരെ പ്രാധാന്യം അർഹിക്കുന്നതാണ്. ഇതിന്റെ യാഥാർത്ഥ്യതയിലേക്ക് ഒരന്വേഷണം സമന്വയം ന്യൂസിന്റെ വാട്ട്സ് ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക്...