പ്രവർജ്യാ അഥവാ സന്യാസയോഗം; ശാസ്ത്രീയ ചിന്തകൾ
ഒരു പുരുഷനും സ്ത്രീയും ഏത് സന്ദർഭത്തിലാണ് സന്യാസ യോഗത്തിൽ എത്തിച്ചേരുന്നത്. ജ്യോതിഷപരമായി ചിന്തിക്കുമ്പോൾ ഇതിൽ എന്തെങ്കിലും ശാസ്ത്രീയതയുണ്ടോ?. അടിസ്ഥാനപരമായി പല ജ്യോതിഷികളും ഇതിനെ ദുർവ്യാഖ്യാനം ചെയ്യുകയും ഫലപ്രവചനവും നടത്തുകയുമാണ്.
പാപസാമ്യവും നക്ഷത്ര പൊരുത്തവും തീർത്തും അശാസ്ത്രീയത; ബോധവത്ക്കരണം അനിവാര്യം
നക്ഷത്രം നോക്കി പൊരുത്തത്തിന്റെ അടിസ്ഥാനത്തിൽ വിവാഹം നടത്തുന്നതിൽ ഒരു ശാസ്ത്രീയതയുമില്ല. പാപസാമ്യവും അതേ പോലെ തന്നെ. ഇവയെപ്പറ്റി വ്യക്തമായ ധാരണ ഏവർക്കും ഉണ്ടായിരിക്കണം. ഇത് അനുവർത്തിക്കരുത്.
സന്താനഭാവം, സന്താന ഘടകങ്ങൾ ചിന്തിക്കുക; വിവാഹിതരാകുന്നവർ പൊരുത്തം നോക്കേണ്ടത് ഗ്രഹനില നോക്കി വേണം
വൈകല്യമുള്ള കുട്ടികളുടെ ജാതകം പരിശോധിക്കുമ്പോൾ ചില പ്രത്യേകതകൾ മനസ്സിലാക്കാം. മാതാപിതാക്കളുടെ ജാതകവുമായി ബന്ധപ്പെട്ടാണ് ഫലം തരുന്നത്. മിക്ക മാതാപിതാക്കളും നക്ഷത്ര പൊരുത്തം നോക്കിയാണ് വിവാഹം കഴിക്കുന്നത്. അതിൽ ഒരടിസ്ഥാനവുമില്ല. ഗ്രഹനിലയാണ് പരിശോധിക്കേണ്ടത്
സന്താന ഭാവ ബുദ്ധിമുട്ടുകൾ പൊരുത്ത പരിശോധന; ഗ്രഹനിലയിൽ നിന്നും
കുട്ടികളുടെ ജന്മലാലുള്ള വൈകല്യ സൂചനകൾ അസ്ട്രോളജിയിലൂടെ ഏകദേശം മനസിലാക്കാൻ കഴിയും. പ്രധാനമായും മാതാപിതാക്കളുടെ പൊരുത്ത പരിശോധനയിലെ അശാസ്ത്രീയതയാണ് ഹേതുവാകുന്നത്. അവരുടെ ഗ്രഹനിലയിൽ നിന്നും മുൻകൂട്ടി പലതും ഗ്രഹിക്കാനാവും.
വിവാഹ പൊരുത്തം നോക്കുമ്പോൾ; നോക്കേണ്ടവ
വിവാഹ പൊരുത്തം നക്ഷത്ര പൊരുത്തം നോക്കാതെ എങ്ങനെയാണ് പരിശോധിക്കേണ്ടത്. ഭാവവും ഭാവാധിപനും ഭാവത്തിൽ നില്ക്കുന്ന ഗ്രഹങ്ങളും വരാനിരിക്കുന്ന ദശാകാലങ്ങളും രണരണീ ഭാവ പൊരുത്തവും പരിശോധിക്കുന്നതാണ് ഉത്തമം.
ശകടയോഗം ഉള്ള വ്യക്തിയുടെ ജീവിതം; ഉയർച്ചയും താഴ്ചയും?
ഒരു ചക്രം കറങ്ങുന്ന പോലെ ഒരു വ്യക്തിയുടെ ജീവിതത്തിൽ ഉയർച്ചയും താഴ്ചയും ഉണ്ടായിക്കൊണ്ടിക്കും എന്നാണ് ഫലം പറയുന്നത്. പക്ഷേ, ഏതൊരു യോഗം ചിന്തിക്കുമ്പോഴും ആ ഫലം തരേണ്ട ഗ്രഹങ്ങളുടെ അവസ്ഥയും കൂടി പരിഗണിക്കണം.
ഷഷ്ഠാഷ്ടമദോഷം; ഭർത്താവ് മരിക്കുമോ? ഭാര്യ മരിക്കുമോ? യാഥാർത്ഥ്യമെന്ത്
ഷഷ്ഠാഷ്ടമദോഷം എന്ന് എല്ലാവർക്കും അറിയാം. അത് യഥാർത്ഥത്തിൽ ദോഷമാണോ? പലരും അബദ്ധ ധാരണകളാണ് ഇത് സംബന്ധിച്ച് വെച്ച് പുലർത്തുന്നത്. ഭർത്താവ് മരിക്കുകയോ ഭാര്യ മരിക്കുകയോ ചെയ്യുമെന്ന് പറയുന്നു. യാഥാർത്ഥ്യം എന്ത്?
ജനലാലുള്ള ഒരു കുട്ടിയുടെ വൈകല്യം ജ്യോതിഷത്തിലൂടെ; ശാസ്ത്രീയത വിലയിരുത്തുന്നു
ഗ്രഹനിലയുടെ അടിസ്ഥാനത്തിൽ ഭിന്നശേഷിയുള്ള ഒരു കുട്ടിയുടെ ജാതകം വിശകലനം ചെയ്യുന്നു. വിദേശത്ത് ജനിച്ച കുട്ടിയുടെ ശാരീരികവും മാനസികവുമായ വൈകല്യ വളർച്ച ജാതകത്തിന്റെ അടിസ്ഥാനത്തിൽ നിരീക്ഷിക്കുമ്പോൾ വ്യക്തമാക്കപ്പെടുന്ന കാര്യങ്ങൾ
വിവാഹ പൊരുത്തം; വിവാഹ ഭാവത്തിൽ ശുഭ ദോഷങ്ങളെ നോക്കിക്കൊണ്ട് പൊരുത്തം പരിശോധിക്കണം
ജ്യോതിശാസ്ത്രത്തിന്റെ ശാസ്ത്രീയ വശത്തിലൂടെയാണ് വിവാഹ പൊരുത്തം പരിശോധിക്കേണ്ടത്. അല്ലാതെ, പാപസാമ്യവും നക്ഷത്ര പൊരുത്തവും ചിന്തിക്കുന്നത് അനുചിതമാണ്. വിവാഹ ഭാവത്തിൽ ശുഭ ദോഷങ്ങളെ നോക്കിക്കൊണ്ട് പൊരുത്തം പരിശോധിക്കണം.
വ്യാഴത്തിന്റെ രാശി മാറ്റത്തിലെ ദോഷങ്ങൾ; ശാസ്ത്രീയ ചിന്തകൾ
നക്ഷത്രങ്ങൾ, കൂറുകൾ തുടങ്ങിയവയ്ക്ക് ദോഷം ഭവിക്കുമെന്ന് പറയുന്നതിൽ എന്തെങ്കിലും അടിസ്ഥാനമുണ്ടോ.
ഇവയുടെ പിന്നാലെ പോകുന്നതിൽ ഒരു ശാസ്ത്രീയതയുമില്ല.
നവം.20-ാം തീയതി വ്യാഴം രാശി മാറുന്നു.