ബുധന്റെ കാരകത്തം; മൗഢ്യത്തിലോ നീചത്തിലോ ഗുളിക ഭവനാധിപത്യത്തിലോ വന്നാൽ യന്ത്രം ധരിക്കേണ്ടതുണ്ടോ?
ബുധൻ ഏതെങ്കിലും മൗഢ്യത്തിലോ നീചത്തിലോ ഗുളിക ഭവനാധിപത്യത്തിലോ വന്നു കഴിഞ്ഞാൽ ഒരു യന്ത്രം ധരിപ്പിക്കുന്ന അവസ്ഥയിലേക്ക് മാറിയിരിക്കുന്നു. പ്രധാനമായും വിദ്യാ രാജഗോപാലയന്ത്രം ധരിക്കണം എന്ന് പറയുന്നു. ഇതിൽ ഒരടിസ്ഥാനവുമില്ല. ആരും ഇതിന്റെ പുറകെ...
ചൊവ്വായുടെ കാരകത്തം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ജനങ്ങളിൽ ഏറിയ ഭാഗം ആൾക്കാർക്കും അറിയാവുന്നത് ചൊവ്വായ്ക്ക് ദോഷം ഉണ്ടെന്ന് മാത്രമാണ്. ഇങ്ങനെ ചിന്തിച്ച് തെറ്റിദ്ധാരണയിലേക്ക് പോകുകയാണ്. നില്ക്കുന്ന രാശി അനുസരിച്ച് പല ദോഷങ്ങൾ അനുഭവത്തിൽ വന്നേക്കാം. ശ്ലോകത്തിന്റെയും മറ്റും അടിസ്ഥാനത്തിൽ ചൊവ്വയുടെ...
മനസിന്റെ ഭാവം ജ്യോതിഷത്തിലൂടെ ഗ്രഹിക്കാനാവും; ഗ്രഹങ്ങൾക്കുള്ള പങ്ക് വലുത്
മനസിന്റെ അവസ്ഥ ജ്യോതിഷത്തിലൂടെ മനസിലാക്കാൻ സാധിക്കുക എന്ന് പറയുന്നത് ശാസ്ത്രീയ വിചന്തനത്തിലൂടെയാണ്. അതിൽ ഗ്രഹങ്ങൾക്കുള്ള പങ്ക് ഏറെ വലുതാണ്. യോഗകാരകനായ ശനി 4 ന്റെയും 5 ന്റെയും ഭാവം മാത്രമാണ്.
ചന്ദ്രന്റെ കാരകത്വം അനുഭവ ജാതകത്തിൽ; സംരക്ഷണത്തിനും ഉത്പാദനത്തിനും അനുഭവേദ്യം
ചന്ദ്രന്റെ കാരകത്വം കൊണ്ട് എന്തൊക്കെ ചിന്തിക്കാം. മാതാവിന്റെ സുഖ ഫലങ്ങൾ, സ്വസ്ഥത, മന: പ്രസാദം, സമുദ്രം, സ്നാനം ഇങ്ങനെ പോകുന്നു. സംരക്ഷണത്തിന്റെ യും ഉത്പാദനത്തിന്റെയും കാരകത്വം കൂടിയാണ്.
സൂര്യന്റെ കാരകത്വം; ഒരു വ്യക്തിയുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു
ഭാവം ചിന്തിക്കുമ്പോൾ കാരക ഗ്രഹവും ചേർത്ത് വേണം ചിന്തിക്കേണ്ടത്. അതേ പോലെ കാരകം ചിന്തിക്കുമ്പോഴും ഭാവം ചേർത്ത് വേണം. ഒരു ഭാവം എങ്ങനെ ചിന്തിക്കണം? സൂര്യൻ ആരാണ്? അതിന് എന്തൊക്കെ കാരകത്വമാണുള്ളത്.
വിവാഹ പൊരുത്തത്തിന്റെ മറ്റൊരു വ്യാഖ്യാനം ; ചിന്തയിൽ മാറ്റം അനിവാര്യം
നക്ഷത്ര പൊരുത്തത്തിന്റെ യും രാഹുകേതുക്കളുടെയും പാപസാമ്യത്തിന്റെയും പിന്നാലെയാണ് ജനങ്ങളിൽ ഭൂരിഭാഗവും പോകുന്നത്. ഇത് തികച്ചും അശാസ്ത്രീയമാണെന്ന് വീണ്ടും ഓർമ്മിപ്പിക്കുകയാണ്. അടിസ്ഥാനപരമായി ജനങ്ങളിൽ ഇനിയെങ്കിലും ഇക്കാര്യത്തിൽ ഒരവബോധം ഉണ്ടാവേണ്ടതായുണ്ട്.
കുജശുക്രയോഗം ദുർ വ്യാഖ്യാനിക്കുമ്പോൾ; പല യുവതി രവ മാത്രമോ?
കുജശുക്രയോഗമുള്ളവർക്ക് ഇനി ആശ്വാസം പകരും. പല യുവതി രവ മാത്രമായാണ് ഇതിനെ പലരും ചിത്രീകരിക്കുന്നത്. ഇതിൽ ഒരടിസ്ഥാനവുമില്ല. ഇത് ദുർവ്യാഖാനം ചെയ്യപ്പെടുന്നു.
ബുധൻ നീചനായാൽ ഭയക്കേണ്ടതുണ്ടോ; കുറെയേറെ കാരകത്വത്തിന്റെ കാരകനാണ് ബുധൻ
പല ജ്യോതിഷികളും ഇതിന്റെ പേര് പറഞ്ഞ് ജനങ്ങളെ ഭയപ്പെടുത്തുന്നു. വിദ്യാകാരകനായ ബുധൻ നീചത്തിലായാൽ പോലും വിദ്യയ്ക് എന്തെങ്കിലും തടസ്സം വന്നിട്ടുണ്ടോ? ബുധന് കുറെ കാരകത്വമുണ്ട്. കുറെയേറെ കാരകത്വത്തിന്റെ കാരകനാണ് ബുധൻ.
സർക്കാർ സർവ്വീസിൽ ജോലി; സൂര്യൻ 12 ൽ പോയാൽ
സൂര്യൻ 12 ൽ പോയാൽ അല്ലെങ്കിൽ സൂര്യൻ മറഞ്ഞ ഭാവങ്ങളിൽ വന്നു കഴിഞ്ഞാൽ സർക്കാർ ജോലി കിട്ടില്ലെന്ന് പ്രവചിച്ച് കാണുന്നു. ഇനി പഠിച്ചിട്ട് കാര്യമില്ല എന്ന് പറയുന്ന ജ്യോതിഷികളുമുണ്ട്. ഇത് വെറും അടിസ്ഥാനരഹിതവും...
വ്യാഴം നീചനായാൽ ദോഷം ഭവിക്കുമോ; യാഥാർത്ഥ്യമെന്ത്. ആൾക്കാർ ശത്രുക്ഷേത്രത്തിൽ തന്നെ
ഗ്രഹത്തിന് പറഞ്ഞിരിക്കുന്ന പവർ എന്തു തന്നെയായാലും വ്യാഴം, വ്യാഴം തന്നെയാണ്. അത് മറ്റൊരു ഗ്രഹമായി മാറുന്നില്ല. കാരകത്വത്തി ഒരു കുറവ് ഒരു കുറവ് മാത്രമാണ് കണ്ടിരിക്കുന്നത്. വ്യാഴം ലഗ്നാധിപനായിട്ട് നീചനായിരിക്കുന്നു. എന്തു പറഞ്ഞാലും...