AIയും ജ്യോതിഷവും; ഒരു സമകാലീന വിചിന്തനം
AIയും ജ്യോതിഷവും – ഒരു സമകാലീന വിചിന്തനം
മനുഷ്യന്റെ ജീവിതയാത്രയിൽ ഭാവിയെ അറിയാനുള്ള ആകാംക്ഷയ്ക്ക് വളരെ പഴക്കമുണ്ട്. അതിന്റെ ഫലമായി ജ്യോതിഷം കാലങ്ങളായി സമൂഹത്തിന്റെ ഭാഗമായിട്ടുണ്ട്. ജനനപ്പിറവി, ഗ്രഹനക്ഷത്രങ്ങളുടെ സ്ഥാനം, കാലഗണന എന്നിവ അടിസ്ഥാനമാക്കിയുള്ള...
അശാസ്ത്രീയ വിവാഹ പൊരുത്തം ; വിവാഹം രണ്ട് മനുഷ്യരുടെ ജീവിതയാത്രകൾ ഒന്നാകുന്ന ഏറ്റവും പ്രധാനപ്പെട്ട...
വിവാഹം രണ്ട് മനുഷ്യരുടെ ജീവിതയാത്രകൾ ഒന്നാകുന്ന ഏറ്റവും പ്രധാനപ്പെട്ട ബന്ധമാണ്
ഓണം പൊന്നോണം 2025; ഗൃഹാതുരമായ ഓണപ്പാട്ട്.പൊയ്പോയ കേരള നാടിൻ്റെ സമ്പൽ സമൃദ്ധിയുടെ അനുരണനം ഉണർത്തുന്ന...
ഓണം വന്നോണം വന്നോണം വന്നേ
മാവേലി തമ്പുരാൻ്റെ കാലം വന്നേ
മേഘം തെളിഞ്ഞു,
പിന്നെ പൂക്കൾ വിടർന്നു
പൂക്കളത്തിൽ പൂക്കൾ നിരന്ന്
സൗരഭ്യം വീശി
ആമോദത്തിൻ ഇതൾ വിടർന്നു.
കാലങ്ങൾ മായുമ്പോൾ
ഋതുക്കൾ പോകുമ്പോൾ
ആ നല്ല കാലത്തിൻ സുസ്മിതത്തിൽ
മാലോകരാകെ തുയിലുണരും.
ഓണത്തപ്പൻ്റെ ഭൂമികയിൽ
ആ നല്ല പ്രതീക്ഷകൾ
അകതാരിലാകുമ്പോൾ
മാവേലി...
ചാത്തന്നൂർ മോഹൻ ഫൗണ്ടേഷൻ അനുസ്മരണ സമ്മേളനവും പുരസ്ക്കാര സമർപ്പണവും; ചാത്തന്നൂർ മോഹൻ്റെ സ്വപ്ന സാക്ഷാത്ക്കാരം...
ചാത്തന്നൂർ മോഹൻ ഫൗണ്ടേഷൻ അനുസ്മരണ സമ്മേളനവും പുരസ്ക്കാര സമർപ്പണവും 2025. ചാത്തന്നൂർ മോഹൻ്റെ സ്വപ്ന സാക്ഷാത്ക്കാരം ഓരോ വർഷവും സഫലമാകുന്നു.
ഗുരുവിനെ അറിയാൻ ഭാഗം 2; ദൈവവും നോമും ഒന്നായി പോകുന്നു, നമ്മുടെ ഈ ശരീരം...
നോം ദൈവത്തിൻ്റെ പ്രതി പുരുഷനാകുന്നു. ദൈവവും നോമും ഒന്നായി പോകുന്നു. നമ്മുടെ ഈ ശരീരം ജഢമാണ്. പഴുത്ത കാരിരുമ്പ് എപ്രകാരമാണോ തേജോമയമായിരിക്കുന്നത് അതുപോലെ നോം കണ്ണു തുറന്ന് നോക്കുമ്പോൾ നമ്മുടെ ശരീരവും തേജോമയമായിരിക്കും.
സ്റ്റില്ലം 25 കൊല്ലം പ്രസ് ക്ലബ്ബിൻ്റെയും ചവറ ഐ ആർ ഇയുടെയും...
സ്റ്റില്ലം 25 കൊല്ലം പ്രസ് ക്ലബ്ബിൻ്റെയും ചവറ ഐ ആർ ഇയുടെയും സംയുക്ത സംരംഭം. കൊല്ലം പ്രസ് ക്ലബ്ബ് ഫോട്ടോഗ്രാഫർമാരുടെ കാമറ കണ്ണുകളിലൂടെ ക്യാൻവാസിൽ വിരിഞ്ഞ അനർഘ നിമിഷങ്ങൾ
ഗുരുവിനെ അറിയാൻ(ഭാഗം-1); ആത്യന്തികമായി അറിയാനുള്ള ശ്രമം
ഭാരതത്തിലെ ഋഷി പരമ്പരയിലെ അവസാനത്തെ കണ്ണിയാണ് 19-ാം നൂറ്റാണ്ടിൻ്റെ ഉത്തരാർദ്ധത്തിൽ ചെമ്പഴന്തിയിൽ ഭൂജാതനായ ശ്രീനാരായണ ഗുരുദേവൻ.സൂക്ഷ്മാർത്ഥത്തിൽ നോക്കുമ്പോൾ ആത്യന്തികമായി ഗുരുദേവൻ ആരായിരുന്നു എന്ന് വീക്ഷണകോണിലൂടെ നോക്കി കാണുകയാണ്.
ചൊവ്വാദോഷം അങ്ങനെയൊന്നില്ല; ഇതാണ് യഥാർത്ഥ്യം. നടക്കേണ്ട വിവാഹം പോലും നടക്കാതെ പോകുന്നു
ചൊവ്വാ ദോഷത്തിൻ്റെ പേരിൽ യഥാർത്ഥത്തിൽ നടക്കേണ്ട ഒരു പാട് വിവാഹങ്ങൾ നടക്കാതെ പോകുകയാണ്. യഥാർത്ഥത്തിൽ ചൊവ്വാദോഷം അങ്ങനെയൊന്നില്ലെന്നതാണ് വസ്തുത. ശാസ്ത്രീയ ബോധമില്ലാത്ത ചില ജ്യോതിഷികൾ ജ്യോതിഷം പഠിക്കാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ജീവിതം ഇല്ലാതാക്കുകയാണ്.
ഒരു കാർട്ടൂണിന് ഭരണഘടനയെപ്പോലും സ്തംഭിപ്പിക്കാൻ കഴിയും; അത്രമാത്രം സ്വാധീനം ചിത്രകലക്കുണ്ട്
ആശയങ്ങളെ ചിത്രരൂപേണ ഒരു മാധ്യമത്തിലേക്കു പകർത്തുന്ന കലയാണു ചിത്രകല. പ്രാചീനകാലം മുതൽക്കേ മനുഷ്യൻ തന്റെ ആശയങ്ങൾ ചിത്രകലയിലൂടെ വിനിമയം ചെയ്യുന്നുണ്ട്. ചിത്രകല മനുഷ്യന്റെ ബൌധിക വ്യയാമത്തിലൂടെ ഉരുവാകുന്നു എന്നു കരുതാം.
നാടകം പ്രേക്ഷകരിൽ നിന്നും അകലുന്നു; എന്നാൽ, നാടകത്തിന് മൂല്യ ച്യുതിയില്ല
നാടകം ജനകീയ കലയാണ്. തമിഴ്നാട്ടിൽ നിന്നും ചേക്കേറിയ നാടകം 1930 കളിൽ നിന്നും1950 കൾ വരെ ഇതേ പാത പിൻ തുടർന്നിരുന്നു. 60 കളും 70 കളും മലയാള നാടകവേദിക്ക് സ്വന്തമായി ഒരു...
























