രണ്ടാമത്തെ കണ്‍മണിയുടെ പിതാവായി 65ാം വയസ്സില്‍ ‘സെക്‌സ് ആന്‍ഡ് ദി സിറ്റി’ താരം
65-ാം വയസ്സില്‍ രണ്ടാം വട്ടം അച്ഛനായി 'സെക്‌സ് ആന്‍ഡ് ദി സിറ്റി' താരം ക്രിസ് നോത്. ക്രിസിനും ഭാര്യ താരക്കും കുഞ്ഞു പിറന്ന വിവരം ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ താരം തന്നെ ലോകത്തെ അറിയിക്കുകയായിരുന്നു....
ബാഹുബലി വേഷത്തില്‍ ട്രംപ്, ദേവസേനയായി മെലാനിയ; വീഡിയോ വൈറല്‍
നാളെ ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്ന ട്രംപിനെ സ്വാഗതം ചെയ്ത് വിദേശ കാര്യമന്ത്രാലയം വീഡിയോ തന്നെ പുറത്തിറക്കിയിരിക്കുകയാണ്. എന്നാല്‍ അതൊന്നുമല്ല രസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് മറ്റൊരു വീഡിയോയാണ്.
https://twitter.com/i/status/1231326273894526976
സൂപ്പര്‍ ഹിറ്റ് ചിത്രം ബാഹുബലിയുടെ വീഡിയോയിലാണ് മിടുക്കന്മാര്‍ ട്രംപിനെ...
മെലേനിയ ട്രംപ് പങ്കെടുക്കുന്ന ഹാപ്പിനസ് ക്ലാസ്; ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളും മനിഷ് സിസോദിയയും പുറത്ത്
ഇന്ത്യ സന്ദര്‍ശിക്കുന്ന യുഎസ് പ്രഥമ വനിത മെലേനിയ ട്രംപ് പങ്കെടുക്കുന്ന ഹാപ്പിനസ് ക്ലാസില്‍ നിന്നും ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളും മനീഷ് സിസോദിയയും പുറത്ത്. ചൊവ്വാഴ്ച സര്‍ക്കാര്‍ സ്‌കൂളായ സൗത്ത് ഡല്‍ഹി സ്‌കൂളിലാണ് യുഎസ്...
ഒടുവില്‍ തടഞ്ഞു വച്ച ഫലം പുറത്ത് ; അഷ്റഫ് ഗനി വീണ്ടും അഫ്ഗാന്‍ പ്രസിഡന്റ്
ഒടുവില്‍ തടഞ്ഞു വച്ച ഫലം പുറത്ത് വന്നു. അഷ്റഫ് ഗനി വീണ്ടും അഫ്ഗാന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അട്ടിമറി ആരോപണത്തെ തുടര്‍ന്ന് 5 മാസത്തോളം തടഞ്ഞുവച്ച ഫലമാണിപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
അമ്പത് ശതമാനത്തോളം വോട്ട് നേടിയാണ്...
ട്രംപാണെന്റെ ഐശ്വര്യം, ട്രംപിനുവേണ്ടി എല്ലാ വെളളിയാഴ്ചയും വൃതം നോക്കുന്ന ഒരു ഇന്ത്യക്കാരനുണ്ട് ; അദ്ദേഹത്തിന്റെ...
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിശേഷണം പല വിധമാണ്. യുദ്ധക്കൊതിയനെന്നും, വിഡ്ഢിയെന്നും വംശവെറിയനുമെന്നൊക്കെ അദ്ദേഹത്തെ ചിത്രീകരിക്കുന്നവരുണ്ട്. എന്നാല്‍ തെലങ്കാന സംസ്ഥാനത്തെ ജന്‍ഗാവണ്‍ ജില്ലയിലുള്ള ബുസ കൃഷ്ണയെ സംബന്ധിച്ചിടത്തോളം ഇതൊന്നുമല്ല ട്രംപ്, അദ്ദേഹം ദൈവതുല്യനാണ്....
ഈ സ്ഥിതിയാണെങ്കില്‍ പാകിസ്ഥാന്റെ വിധി ഞങ്ങള്‍ എഴുതും; പട്ടികയില്‍ നിന്ന് പുറത്താക്കുമെന്ന് നിലപാട് കടുപ്പിച്ച്...
ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രവര്‍ത്തനം നടത്തിവരുന്ന ഭീകരസംഘടനകളുടെ മുഖ്യ സാമ്പത്തികസ്രോതസ് അവര്‍ നടത്തിവരുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും അവരെ പിന്തുണക്കുന്നവര്‍ നല്‍കി വരുന്ന പണവുമാണെന്ന് അന്താരാഷ്ട്ര കൂട്ടായ്മയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്.എ.ടി.എഫ്.). ലഷ്‌കര്‍...
പാകിസ്ഥാന്‍ അധീന കാശ്മീര്‍ വിട്ടു തരാമോ? എങ്കില്‍ തക്കാളി ഞങ്ങള്‍ തരാം; തക്കാളി കാരണം...
തക്കാളി വിലയില്‍ പൊറുതിമുട്ടിയ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് കത്തയച്ച് മദ്ധ്യപ്രദേശിലെ കര്‍ഷകര്‍. പാകിസ്ഥാന്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നം പരിഹരിക്കാന്‍ പോംവഴി നിര്‍ദേശിച്ചുകൊണ്ടാണ് ജബ്ബുവ ഗോത്രവിഭാഗത്തിലെ കര്‍ഷകര്‍ ഇമ്രാന്‍ ഖാന് കത്തയച്ചിരിക്കുന്നത്. പ്രശ്‌നം പരിഹരിക്കാന്‍...
അവസാന നാളുകളില്‍ ബാഗ്ദാദി സഞ്ചരിച്ചത് ആട്ടിടയന്റെ വേഷത്തില്‍ ; വിവിധ താവളങ്ങളില്‍ മാറ്റി മാറ്റി...
അമേരിക്കന്‍ സൈന്യം വധിച്ച ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ക്രൂര ചെയ്തികള്‍ പുറത്തു പറഞ്ഞ് 19 കാരിയായ യസീദി പെണ്‍കുട്ടി. ഇറാഖ് സിറിയ അതിര്‍ത്തിയില്‍ ആയിരക്കണക്കിന് യസീദി പെണ്‍കുട്ടികളെയാണ് ഐസിസ് അടിമകളാക്കി...
ഇന്ത്യയെ പണിയാന്‍ ചൈനയുടെ പുതിയ തന്ത്രം; കൊലയാളി റോബോട്ടുകളെ പാക്കിസ്ഥാന് വില്‍ക്കുന്നു; അണിയറയില്‍ രഹസ്യ...
ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്താന്‍ പാകിസ്ഥാനെ പ്രോത്സാഹിപ്പിച്ച് ചൈന. കൊലയാളി റോബോട്ടുകളായ ബ്ലോഫിഷ് എ3 യെ പാക്കിസ്ഥാന് ചൈന വില്‍ക്കുന്നുവെന്ന വാര്‍ത്തയാണ് പുതുതായി പുറത്തുവരുന്നത്.
ഇത് സംബന്ധിച്ച് ഇരു രാജ്യങ്ങളുമായും രഹസ്യ ചര്‍ച്ച നടത്തി. കൂടാതെ...
പാമ്പുകളെ പരിപാലിക്കുന്ന യുവതിയുടെ മരണം കഴുത്തില്‍ പെരുമ്പാമ്പ് വരിഞ്ഞ് മുറുകി
കഴുത്തില്‍ പെരുമ്പാമ്പ് വരിഞ്ഞ് മുറുകിയതിനെ തുടര്‍ന്നു യുഎസില്‍ 36 കാരി കൊല്ലപ്പെട്ടു . ഇന്ത്യയാനയിലാണ് സംഭവം . 8 അടിയോളം നീളമുള്ള പാമ്പ് കഴുത്തില്‍ കുരുങ്ങിയാണ് ലോഹ ഹഴ്സ്റ്റ് എന്ന യുവതി മരണപ്പെട്ടത്...
























