33 ലക്ഷം പിന്നിട്ടു ; ലോകത്തെ കോവിഡ് മരണങ്ങള്
ലോകത്ത് പല സ്ഥലങ്ങളിലായി ഇതിനകം പൊലിഞ്ഞത് 33 ലക്ഷത്തിലേറെ ജീവനുകള്‍. ആകെ രോഗബാധിതരുടെ എണ്ണം പതിനഞ്ച് കോടി എണ്‍പത്തിയൊന്‍പത് ലക്ഷം കടന്നു. നിലവില്‍ ഒരു കോടി എണ്‍പത്തിരണ്ട് ലക്ഷം പേര് ചികിത്സയിലുണ്ടെന്നാണ് വേള്‍ഡോ...
ന്യൂയോര്‍ക്കില്‍ അക്രമികൾ ഏറ്റുമുട്ടി ; വെടിവെപ്പിൽ നാല് വയസുകാരിയുള്‍പ്പെടെ മൂന്ന് പേര്‍ക്ക്...
ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയറിൽ ഉണ്ടായ വെടിവെപ്പില്‍ നാലുവയസുകാരി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരുക്ക്. കളിപ്പാട്ടം വാങ്ങാന്‍ എത്തിയതായിരുന്നു നാല് വയസുകാരി. ടൈംസ് സ്ക്വയര്‍ പരിസരത്ത് രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് വെടിവെപ്പിലെത്തിയതെന്ന് പോലീസ് പറഞ്ഞു....
ചൈനീസ് റോക്കറ്റ് ; ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചതായി റിപ്പോര്‍ട്ടുകള്‍
കുറച്ച് നാളായി ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ ചൈനീസ് റോക്കറ്റ് ഭൂമിയില്‍ വീണുവെന്ന് നിഗമനം. അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച് കത്തിതുടങ്ങിയ ചൈനീസ് റോക്കറ്റ് ‘ലോങ് മാര്‍ച്ച് 5 ബി’ ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ മാലദ്വീപിന്റെ അടുത്ത്...
ഈ മാസം 17ന് യാത്രാവിലക്ക് അവസാനിക്കും ; സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി
സൗദിയിൽ കോവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി 2020 മാര്‍ച്ച് 15ന് ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര വിമാന യാത്രാവിലക്ക് ഈ മാസം പതിനേഴിന് അവസാനിക്കും. വിമാന സര്‍വീസുകള്‍ക്ക് രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സൗദി...
യു.എസിന്റെ മെഡിക്കൽ സഹായം ; ഡല്‍ഹിയില്‍ പറന്നിറങ്ങി
കോവിഡ് രണ്ടാം തരംഗത്തില്‍ പ്രതിസന്ധിയിലായ ഇന്ത്യക്കുള്ള യുഎസിന്റെ മെഡിക്കല്‍ സഹായവുമായി ആദ്യ വിമാനം ഡല്‍ഹിയിലെത്തി. ഓക്സിജന്‍ കോണ്സെന്ട്രേറ്റുകള്, ഓക്സിജന്‍ ജനറേഷന് യൂണിറ്റുകള്‍, പിപിഇ-വാക്സിന് നിര്‍മാണത്തിനാവശ്യമായ വസ്തുക്കള്‍, ദ്രുത പരിശോധന കിറ്റുകള്‍ തുടങ്ങിയവയാണ് യുഎസില്‍...
മെയ് 14 വരെ ഇന്ത്യക്കാര്‍ക്കുള്ള പ്രവേശന വിലക്ക് തുടരും ; യുഎ...
ഇന്ത്യയിലെ കോവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ഇന്ത്യാക്കാര്‍ക്കുള്ള പ്രവേശന വിലക്ക് മെയ് 14 വരെ യുഎഇ നീട്ടി . ഏപ്രില്‍ 24 മുതല്‍ പത്ത് ദിവസത്തേക്ക് പ്രഖ്യാപിച്ച വിലക്കാണ് ഇപ്പോള്‍ അടുത്ത...
സ്പുട്നിക് 5 മെയ് ഒന്നിന് ഇന്ത്യയിലെത്തും ; ഇന്ത്യയ്ക്ക് സഹായവുമായി ലോക...
റഷ്യയുടെ കൊറോണ വാക്സിനായ സ്പുട്നിക് 5 മെയ് ഒന്നിന് ഇന്ത്യയ്ക്ക് കൈമാറും. ആദ്യ ബാച്ച് വാക്സിനാണ് കൈമാറുന്നത്. എത്ര ഡോസുണ്ടാകുമെന്ന് കൃത്യമായി പറഞ്ഞിട്ടില്ല .കൊറോണയുടെ രണ്ടാം തരംഗത്തിന് ഇരയാണ് ഇന്ത്യ .രോഗo വ്യാപിക്കുന്നത് ...
ഗൂഗിളും മൈക്രോ സോഫ്റ്റും ഇന്ത്യയ്ക്ക് സഹായം നൽകും ; സുന്ദര്‍ പിച്ചൈയും...
കോവിഡിന്റെ രണ്ടാo തരംഗത്തില്‍ ഇന്ത്യക്ക് അന്താരാഷ്ട്രതലങ്ങളിൽ നിന്നും വലിയ സഹായ വാഗ്ദാനങ്ങളാണ് ലഭിക്കുന്നത്. ഇപ്പോൾ ബഹുരാഷ്ട്ര കമ്പനികളായ ഗൂഗിളും മൈക്രോ സോഫ്റ്റും സഹായം വാഗ്ദാനം ചെയ്ത് എത്തിയിട്ടുണ്ട്.. ഇന്ത്യയ്ക്ക് എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന്...
ഇന്ത്യ-യുകെ യാത്രാ വിമാനങ്ങള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ ; ഏപ്രില്‍ 24...
കോവിഡ് കേസുകള്‍ വീണ്ടും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഏപ്രില്‍ 24 മുതല്‍ 30 വരെയുള്ള ഇന്ത്യ-യുകെ വിമാനങ്ങള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു. യാത്രാ വിലക്കുള്ള ചുവന്ന പട്ടികയിലുള്ള രാജ്യങ്ങളില്‍ ബ്രിട്ടന് കഴിഞ്ഞ ദിവസം...
കുവൈത്തില്‍ പൊതുമാപ്പ് 15 വരെ ; നിയമവിധേയമാക്കാത്തവർക്കെതിരെ കർശന നടപടി
ഇഖാമ കാലവധി കഴിഞ്ഞ പ്രവാസികൾക്ക് കുവൈത്തിൽ താമസം നിയമവിധേയമാക്കാൻ ഒരു മാസംകൂടി സമയം അനുവദിച്ചു. മെയ് 15 വരെയാണ് നീട്ടിയത്. 2020 ജനുവരി ഒന്നിനുമുമ്പ് കാലാവാധി കഴിഞ്ഞവർക്ക് പിഴയടച്ച് താമസരേഖ പുതുക്കാം. ഭാഗിക...

























