24.3 C
Kollam
Friday, January 3, 2025
മരിച്ചവരുടെ എണ്ണം 41 ആയി

ഇറാനിലെ പ്രതിഷേധം; മരിച്ചവരുടെ എണ്ണം 41 ആയി

0
ഇറാനില്‍ മതകാര്യ പൊലീസ് കസ്റ്റഡിയിലെടുത്ത 22 വയസുകാരി മഹ്‍സ അമീനി മരിച്ചതിന് പിന്നാലെ ആരംഭിച്ച പ്രതിഷേധം എട്ട് ദിവസത്തിലേക്ക് കടക്കുമ്പോൾ മരണ സംഖ്യ ഉയരുകയാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം മരിച്ചവരുടെ എണ്ണം...
ഭീകരവാദികളെ സംരക്ഷിക്കാൻ കൂട്ടുനിൽക്കുന്നു

ഭീകരവാദികളെ സംരക്ഷിക്കാൻ ചൈനയും പാകിസ്ഥാനും കൂട്ടുനിൽക്കുന്നു; യുഎൻ പൊതുസഭയിൽ ഇന്ത്യ

0
ഭീകരവാദികളെ സംരക്ഷിക്കാൻ ചൈനയും പാകിസ്ഥാനും കൂട്ടുനിൽക്കുന്നുവെന്ന് ഇന്ത്യ യുഎൻ പൊതുസഭയിൽ. റഷ്യ – യുക്രൈൻ യുദ്ധം സമാധാന ശ്രമങ്ങളിലൂടെ മാത്രമേ പരിഹരിക്കാനാകൂ എന്നും വിദേശ കാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. ഭീകരവാദ...
സിറിയയിൽ ഇസ്രായേൽ ആക്രമണം

സിറിയയിൽ ഇസ്രായേൽ ആക്രമണം; അഞ്ച് സൈനികർ കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രാലയം

0
ഡമാസ്കസ് അന്താരാഷ്ട്ര എയർപോർട്ട് ഏരിയയിൽ ഇസ്രായേൽ ആക്രമണം നടത്തിയതായി സിറിയൻ സ്റ്റേറ്റ് മീഡിയ. ഇസ്രായേൽ വ്യോമാക്രമണത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സിറിയൻ വ്യോമ പ്രതിരോധ സേന മിക്ക മിസൈലുകളും...
ബലൂച് സ്ത്രീയെ തെരുവിലൂടെ വലിച്ചിഴച്ച് കറാച്ചി പൊലീസ്

ബലൂച് സ്ത്രീയെ തെരുവിലൂടെ വലിച്ചിഴച്ച് കറാച്ചി പൊലീസ്; വിഡിയോ സമൂഹമാധ്യമങ്ങളില്‍

0
ബലൂചിസ്താനിൽ നിന്ന് കാണാതായവരെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ ബലൂച് സ്ത്രീയെ തെരുവിലൂടെ വലിച്ചിഴച്ച് കറാച്ചി പൊലീസ്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകഴിഞ്ഞു. പ്രതിഷേധിക്കുന്ന സ്ത്രീയെ കറാച്ചി പൊലീസ് തെരുവിലൂടെ വലിച്ചിഴക്കുകയാണ്. നിര്‍ഭാഗ്യവശാല്‍, പാകിസ്താന്‍ ഐക്യരാഷ്ട്രസഭയുടെ അംഗമാണ്’....
സൂപ്പർ പോരാട്ടത്തിന് മണിക്കൂറുകൾ

സൂപ്പർ പോരാട്ടത്തിന് മണിക്കൂറുകൾ; ഏഷ്യാ കപ്പില്‍ ഇന്ന് പാകിസ്ഥാനെതിരെ ഇന്ത്യയിറങ്ങുന്നു

0
ഏഷ്യാ കപ്പില്‍ ഇന്ന് നടക്കുന്ന സൂപ്പർ പോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രം.പാകിസ്ഥാനെതിരെ ഇന്ത്യയിറങ്ങുന്നതോടെ പോരാട്ടത്തിന്റെ ആവേശത്തിലാണ് ആരാധകർ. ഇന്ത്യയുടെ പ്ലയിംഗ് ഇലവനെ കുറിച്ചാണ് പ്രധാന ചര്‍ച്ച. ഇടക്കാല കോച്ച് വിവിഎസ് ലക്ഷ്മണിന്റേയും ക്യാപ്റ്റന്‍ രോഹിത്...
തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പന്ത്രണ്ടുകാരി മരിച്ചു

നായയുടെ കുര അയല്‍ക്കാര്‍ക്ക് ശല്യമായി; ഉടമസ്ഥൻ ജയിലായി

0
നായയുടെ കുര അയല്‍ക്കാര്‍ക്ക് ശല്യമായതോടെ ഉടമസ്ഥന് കിട്ടിയത് ജയില്‍ ശിക്ഷ. സൗദി അറേബ്യയിലാണ് സംഭവം. നായയുടെ കുര ശല്യമാണെന്നും സഹിക്കാനാവുന്നില്ലെന്നും അയല്‍ക്കാര്‍ പരാതി നല്‍കിയതോടെയാണ് പ്രവാസിയായ നായയുടെ ഉടമസ്ഥന് കോടതി 10...
ഒടുവിൽ ചൈനീസ് ചാരക്കപ്പൽ ശ്രീലങ്കൻ തുറമുഖത്തെത്തി

ഒടുവിൽ ചൈനീസ് ചാരക്കപ്പൽ ശ്രീലങ്കൻ തുറമുഖത്തെത്തി; ഇന്ത്യയുടെ എതിര്‍പ്പ് തള്ളി

0
ഒടുവിൽ ചൈനീസ് ചാരക്കപ്പൽ യുവാന്‍ വാങ് 5 ശ്രീലങ്കൻ ഹമ്പന്‍തോട്ട തുറമുഖത്തെത്തി. ഇന്ത്യയുടെ എതിര്‍പ്പ് തള്ളിയാണ് ചൈനീസ് ചാരക്കപ്പലിന് തീരത്തടുക്കാന്‍ അനുമതി ശ്രീലങ്ക നല്‍കിയത്. ഇന്ധനം നിറയ്ക്കാനെന്ന പേരിൽ കഴിഞ്ഞ ബുധനാഴ്ച യുവാൻ...
അണ്ടർ 17 വനിതാ ഫുട്ബോള്‍ ലോകകപ്പിന്‍റെ വേദി

അണ്ടർ 17 വനിതാ ഫുട്ബോള്‍ ലോകകപ്പിന്‍റെ വേദി; ഇന്ത്യക്ക് നഷ്ടമായേക്കും

0
അണ്ടർ 17 വനിതാ ഫുട്ബോള്‍ ലോകകപ്പിന്‍റെ വേദി ഇന്ത്യക്ക് നഷ്ടമായേക്കും.നിയമലംഘനത്തിന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് ഫിഫയുടെ സസ്പെന്‍ഷന്‍ഷനെ തുടർന്നാണിത്.ഫിഫ കൗണ്‍സിലിന്‍റേതാണ് തീരുമാനം. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ ഭരണത്തിൽ പുറത്തുനിന്നുള്ള ഇടപെടൽ ഉണ്ടായതിനെ തുടർന്നാണ്...
വീട്ടിലെ വൈ ഫൈയുടെ പാസ് വേഡ് മാറ്റുന്നതിനെച്ചൊല്ലി തര്‍ക്കം

വീട്ടിലെ വൈ ഫൈയുടെ പാസ് വേഡ് മാറ്റുന്നതിനെച്ചൊല്ലി തര്‍ക്കം; സഹോദരനെ കൊലപ്പെടുത്തി യുവാവ്

0
ഇറാഖില്‍ വീട്ടില്‍ ഇന്റര്‍നെറ്റ് സേവനത്തിന്റെ പാസ് വേഡ് മാറ്റുന്നതിന്റെ പേരിലുണ്ടായ തര്‍ക്കത്തിനിടെ യുവാവ് സഹോദരനെ കൊലപ്പെടുത്തി. ഇറാഖിലെ തെക്കന്‍ ഗവര്‍ണറേറ്റായ ദി ഖാറിലാണ് സംഭവമെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട്...
ഒടുവിൽ ചൈനീസ് ചാരക്കപ്പൽ ശ്രീലങ്കൻ തുറമുഖത്തെത്തി

ഒടുവില്‍ ചൈനീസ് ചാരക്കപ്പലിന് ശ്രീലങ്കയുടെ അനുമതി; ഹമ്പന്‍ടോട്ട തുറമുഖത്ത് എത്താന്‍

0
ഒടുവില്‍ ചൈനീസ് ചാരക്കപ്പല്‍ കൊളംബൊ ഹമ്പന്‍ടോട്ട തുറമുഖത്ത് എത്താന്‍ ശ്രീലങ്കയുടെ അനുമതി. ചാരക്കപ്പലിന് ശ്രീലങ്കയില്‍ പ്രവേശിക്കാന്‍ ശ്രീലങ്കന്‍ വിദേശകാര്യ പ്രതിരോധ മന്ത്രാലയങ്ങളാണ് അനുമതി നല്‍കിയത്. ചൈനീസ് ചാരക്കപ്പല്‍ ചൊവ്വാഴ്ച ഹമ്പന്‍ടോട്ട തുറമുഖത്തെത്തും. ഇന്ത്യയുടെ ശക്തമായ...