28.7 C
Kollam
Saturday, January 31, 2026
അമേരിക്കയില്‍ ബ്രൂക്ക്ഫീല്‍ഡ്‌ നഗരത്തിന്റെ പോലീസ് മേധാവി

അമേരിക്കയില്‍ ബ്രൂക്ക്ഫീല്‍ഡ്‌ നഗരത്തിന്റെ പോലീസ് മേധാവി ; മലയാളിയായ മൈക്കിള്‍ കുരുവിള

0
ഇന്ത്യന്‍ വംശജനായ മൈക്കിള്‍ കുരുവിള അമേരിക്കന്‍ സംസ്ഥാനമായ ഇല്ലിനോയിസിലുള്ള ബ്രൂക്ക്ഫീല്‍ഡ് നഗരത്തിന്റെ പോലീസ് മേധാവിയായി. ബ്രൂക്ക്ഫീല്‍ഡ് പോലീസ് തലപ്പെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍ കൂടിയാണ് ഇദ്ദേഹം. കുരുവിള ജൂലായ് 12ന് സ്ഥാനം ഏറ്റെടുക്കുo...
12 വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താൻ കുവൈത്തിൽ അംഗീകാരം

12 വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താൻ കുവൈത്തിൽ അംഗീകാരം ; ജൂലൈ മുതല്‍

0
ജൂലൈ 1 മുതല്‍ 12 രാജ്യങ്ങളിലേക്ക് കുവൈത്തില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ ഇന്നലെ ചേര്‍ന്ന മന്ത്രി സഭാ യോഗം അംഗീകാരം നല്‍കി. ബോസ്‌നിയ ഹെര്‍സെഗോവിന, ബ്രിട്ടന്‍, സ്‌പെയിന്‍, അമേരിക്ക, നെതര്‍ലന്‍ഡ്,...
മൈക്രോ സോഫ്റ്റ് വിന്‍ഡോസ് 11 പുറത്തിറക്കി

മൈക്രോ സോഫ്റ്റ് ; വിന്‍ഡോസ് 11 പുറത്തിറക്കി

0
വിന്‍ഡോസിന്റെ ഏറ്റവും പുതുയ പതിപ്പായ വിന്‍ഡോസ് 11 മൈക്രോസോഫ്റ്റ് പുറത്തിറക്കി. നിലവിലെ വിന്‍ഡോസ് 10 ഒഎസില്‍ നിന്നും ഏറെ മാറ്റങ്ങളോടെയാണ് പുതിയ ഒഎസ് എത്തിയിരിക്കുന്നത്. നിലവില്‍ വിന്‍ഡോസ് 10 ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ലാപ്‌ടോപ്പുകള്‍ക്കും...
ഫെയ്സ്ബുക്ക്, ഗൂഗിള്‍ ഉദ്യോഗസ്ഥരോട് ഹാജരാകാന്‍ നിർദ്ദേശം

ഫെയ്സ്ബുക്ക്, ഗൂഗിള്‍ ഉദ്യോഗസ്ഥരോട് ഹാജരാകാന്‍ നിർദ്ദേശം ; ഐടി പാര്‍ലമെന്ററി സമിതി

0
മനുഷ്യാവകാശ സംരക്ഷണം, സ്ത്രീ സുരക്ഷ എന്നിവയിൽ ഐടി സമിതിയുടെ ഇടപെടൽ. ഐടി പാർലമെന്ററി സമിതി ഫെയ്സ്ബുക്ക്, ഗൂഗിൾ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തും. ശശി തരൂർ അധ്യക്ഷനായ സമിതി അടുത്ത ചൊവ്വാഴ്ച നേരിട്ട് ഹാജരാകാൻ...
ബാങ്കുകള്‍ക്ക് കോടതി അനുമതി നൽകി

ബാങ്കുകള്‍ക്ക് കോടതി അനുമതി നൽകി ; വിജയ് മല്യയുടെ പേരിലുള്ള വസ്തുവകകള്‍ വില്‍ക്കാന്‍

0
ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍പ്പെട്ട് രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയുടെ റിയല്‍ എസ്റ്റേറ്റ് ആസ്തികളും മറ്റു സ്വത്തുക്കളും വില്‍ക്കാനാണ് അനുമതി ലഭിച്ചത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ ഡി) പിടിച്ചെടുത്ത പ്രിവന്‍ഷന്‍ ഓഫ്...
ഒ​മാ​നി​ലേ​ക്കുള്ള ഇ​ന്ത്യ​ൻ പ്ര​വേ​ശ​ന വി​ല​ക്ക്

ഒ​മാ​നി​ലേ​ക്കുള്ള ഇ​ന്ത്യ​ൻ പ്ര​വേ​ശ​ന വി​ല​ക്ക് ; നീ​ട്ടി

0
ഇ​ന്ത്യ​യി​ൽ ​നി​ന്ന് ഒ​മാ​നി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള സ​മ​യം അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് നീ​ട്ടി.ഏ​പ്രി​ൽ 25ന് ​പ്രാ​ബ​ല്യ​ത്തി​ൽ കൊ​ണ്ടു​വ​ന്ന വി​ല​ക്കാ​ണ് അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് നീ​ട്ടി​യ​ത്. ഒ​മാ​ന്‍ സു​പ്രീം ക​മ്മി​റ്റി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​നം അ​റി​യി​ച്ച​ത്. ഇ​ന്ത്യ​ക്ക് പു​റ​മെ യു​കെ,...
ഇന്ന് മുതല്‍ സന്ദര്‍ശക വിസയില്‍ പ്രവേശനമില്ല

ഇന്ന് മുതല്‍ സന്ദര്‍ശക വിസയില്‍ പ്രവേശനമില്ല ; ബഹ്‌റൈൻ

0
ഇന്ത്യ ഉള്‍പ്പെടെ അഞ്ച് രാജ്യക്കാര്‍ക്ക് ഞയാറാഴ്ച മുതല്‍ സന്ദര്‍ശക വിസയില്‍ ബഹ്‌റൈനിലേക്ക് പ്രവേശനമില്ല. അംഗീകൃത ഇ-വിസക്കും വിലക്ക് ബാധകം. വിസ ഓണ്‍ അറൈവല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. റെസിഡന്റ് വിസക്കാര്‍, ബഹ്‌റൈനികള്‍, ജിസിസി പൗരന്‍മാര്‍...
കൂട്ടക്കുരുതി തുടരുന്നു

കൂട്ടക്കുരുതി തുടരുന്നു; ഗാസയില്‍ മരണം 200ലേക്ക്

0
ഗാസയില്‍ ഇസ്രയേലിന്റെ ഭീകര ബോംബാക്രമണം തുടരുന്നു. ജനവാസ മേഖലയില്‍ ഇന്ന് പുലര്‍ച്ചെ മാത്രം ഇസ്രയേലി വിമനങ്ങള്‍ നടത്തിയ ബോംബാക്രമണമത്തില്‍ 42 പേര്‍ കൊല്ലപ്പെടുകയും മൂന്ന് ബില്‍ഡിംഗുകള്‍ തകരുകയും ചെയ്തു. തകര്‍ത്ത രണ്ട് ബില്‍ഡിംഗുകള്‍...
സ്വന്തം വീടിന് തീയിട്ടതിന് ശേഷം

സ്വന്തം വീടിന് തീയിട്ടതിന് ശേഷം മുറ്റത്ത് കസേരയില്‍ ഇരുന്ന് ആസ്വദിച്ച് സ്ത്രീ ;...

0
കഷ്ടപ്പെട്ട് നിര്‍മിച്ച വീട് പ്രകൃതിദുരന്തത്തിലോ തീപിടിത്തത്തിലോ നശിക്കുന്നത് ആര്‍ക്കും ചിന്തിക്കാന്‍ പോലുമാകില്ല. എന്നാല്‍, അമേരിക്കയിലെ മേരിലാന്‍ഡില്‍ ഒരു സ്ത്രീ വീട് തീയിട്ട് ചാമ്പലാക്കി. മാത്രമല്ല, തീനാളങ്ങള്‍ വീടിനെ വിഴുങ്ങുന്നത് മുറ്റത്ത് കസേരയിട്ട് ഇരുന്ന്...
ഇന്ന് ചെറിയ പെരുന്നാള്‍

ഇന്ന് ചെറിയ പെരുന്നാള്‍ ; മുപ്പതുദിവസത്തെ നോമ്പ് പൂര്‍ത്തിയാക്കി വിശ്വാസികള്‍

0
മുപ്പതുദിവസത്തെ നോമ്പനുഷ്ഠാനം പൂര്‍ത്തിയാക്കി വിശ്വാസികള്‍ക്ക് ഇന്ന് ചെറിയ പെരുന്നാള്‍. ലോക് ഡൗണില്‍ ഈദ് ഗാഹുകളും കുടുംബ സന്ദര്‍ശനങ്ങളുമില്ലെങ്കിലും പെരുന്നാള്‍ നമസ്‌കാരം വീട്ടില്‍ നിര്‍വഹിച്ച് ആഘോഷങ്ങള്‍ പരിമിതപ്പെടുത്തുകയാണ് മലയാളികള്‍. തുടര്‍ച്ചയായി രണ്ടാം തവണയാണ് ചെറിയപെരുന്നാള്‍ ആഘോഷം...