മായങ്കിന്റെ ബാറ്റിംഗിന് മുന്നില്‍ കോലിയും വീണു; മുന്നില്‍ സച്ചിന്‍ മാത്രം
വെറും 12 ഇന്നിംഗ്സില്‍ നിന്ന് രണ്ട് ഡബിള്‍ സെഞ്ചുറിയുമായി മുന്നോട്ട് കുതിക്കുകയാണ് മായങ്ക് അഗര്‍വാള്‍. ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരെ നടന്ന ആദ്യ ടെസ്റ്റിലും മായങ്കിന്റെ ബാറ്റ് തിളങ്ങിയപ്പോള്‍ ഇനി മുന്നില്‍ സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍...
കായിക മാമാങ്കത്തിന് ഇനി മൂന്നേ മൂന്ന് നാള്‍; പഴുതടച്ച ക്രമീകരണങ്ങളൊരുക്കി സംഘാടകര്‍
സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് മൂന്നൂനാള്‍ മാത്രം ശേഷിക്കെ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി സംഘാടകര്‍. 63-ാം സംസ്ഥാന കായികോത്സവത്തിന് കണ്ണൂര്‍ സര്‍വകലാശാലയുടെ മാങ്ങാട്ടുപറമ്പ് സിന്തറ്റിക് ട്രാക്കാണ് വേദിയാവുന്നത്.
16 മുതല്‍ 19 വരെയാണ് കായിക...
സ്പാനിഷ് വമ്പന്മാര്‍ സൗദി അറേബ്യയിലേക്ക്
സ്പാനിഷ് വമ്പന്മാര്‍ സൗദി അറേബ്യയിലേക്ക് എത്തും. സൂപ്പര്‍ കപ്പ് ഫുട്ബോള്‍ അടുത്ത മൂന്ന് വര്‍ഷം സൗദിയില്‍ വെച്ച് നടത്താന്‍ തീരുമാനമായി. റയലും ബാഴ്സയുമടക്കം വമ്പന്‍ ടീമുകളാണ് സൗദിയിലെ പുല്‍മൈതാനങ്ങളില്‍ പന്തു തട്ടാനെത്തുന്നത്. ജിദ്ദയില്‍വെച്ചാകും...
തമിഴ്നാടിനെ തൂത്തെറിഞ്ഞ് കേരളം സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍
സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലേക്ക് കേരളം. ആന്ധ്രയ്ക്ക് പിന്നാലെ തമിഴ്നാടിനേയും തോല്‍പ്പിച്ചാണ് കേരളത്തിന്റെ ഫൈനല്‍ റൗണ്ടിലേക്കുളള പ്രവേശനം. തമിഴ്നാടിനെ മടക്കമില്ലാത്ത ആറു ഗോളിനാണ് കേരളം തകര്‍ത്തത്.
ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍...
കരുത്തോടെ കേരളം; സന്തോഷ് ട്രോഫിയില്‍ ആന്ധ്രയെ തകര്‍ത്തു
എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ആന്ധ്രാപ്രദേശിനെ തകര്‍ത്ത് സന്തോഷ് ട്രോഫി ദക്ഷിണമേഖലാ യോഗ്യതാ മത്സരത്തില്‍ കേരളത്തിന് മിന്നുന്ന തുടക്കം.
കേരളത്തിനായി എമില്‍ ബെന്നി ഇരട്ടഗോള്‍ നേടി. വിബിന്‍ തോമസ്, ലിയോണ്‍ അഗസ്റ്റിന്‍, എന്‍. ഷിഹാദ് എന്നിവര്‍...
ബ്ലാസ്റ്റേഴ്‌സിന് പിന്തുണ; കൊച്ചി വിടേണ്ടി വരില്ല; മുഖ്യമന്ത്രിയുടെ ഓഫിസ്
കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിടുന്നു എന്ന വാര്‍ത്തയെ ഗൗരവമായി സമീപിച്ച് സംസ്ഥാന സര്‍ക്കാര്‍. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്നാണ് റിപ്പോര്‍ട്ട്. പ്രശ്‌നങ്ങളെക്കുറിച്ച് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് മുഖ്യമന്ത്രിയെ ധരിപ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിടേണ്ടി...
ഗോകുലത്തിന് ഇന്ന് സെമി, ചിറ്റഗോംഗ് അബഹാനിയെ നേരിടും
ബംഗ്‌ളാദേശില്‍ നടക്കുന്ന ഷെയ്ഖ് കമാല്‍ ഇന്റര്‍നാഷണല്‍ ക്‌ളബ് കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ ഗോകുലം കേരള എഫ്.സി ഇന്ന് ചിറ്റഗോംഗ് അബഹാനിയെ നേരിടും.
ഡുറന്‍ഡ് കപ്പ് ജേതാക്കളായ ഗോകുലം എഫ്.സി മിന്നുന്ന രണ്ട് വിജയങ്ങളോടെയാണ്...
പി വി സിന്ധുവും സൈന നെവാളും ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടറില്‍ നിന്നു പുറത്ത്
ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ വനിതാതാരങ്ങള്‍ പുറത്ത്. പിവി സിന്ധുവും സൈന നെവാളുമാണ് പുറത്തായത്.ക്വാര്‍ട്ടര്‍ ഫൈനലില്‍ തായ്വാന്റെ തായ് സു യിങ്ങിനോടാണ് സിന്ധു തോറ്റത്. 16-21, 26-24, 17-21...
ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് തുടക്കം
മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ജന്മനാടായ റാഞ്ചിയില്‍ പര്യടനത്തിലെ അവസാന മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും ടെസ്റ്റ് ടീമുകള്‍ക്ക് വിജയത്തില്‍ കുറഞ്ഞൊന്നും ആലോചിക്കാനില്ല. മൂന്ന് മത്സര പരമ്പരയിലെ ആദ്യ...
പ്രതീക്ഷകളോടെ കേരളാ ബ്ലാസ്റ്റേഴ്സ്
ഐഎസ്എല്‍ ആറാം സീസണ്‍ ഇനി ശേഷിക്കുന്നത് രണ്ടു ദിവസങ്ങള്‍ മാത്രമാണ്. മുന്‍ വര്‍ഷങ്ങളിലേതു പോലെ അവകാശവാദങ്ങളുമായല്ല മറിച്ച് ഏറെ പ്രതീക്ഷകളോടെയാണ് കേരളാ ബ്ലാസ്റ്റേഴ്സ് എത്തുന്നത്. വ്യക്തമായ ലക്ഷ്യത്തോടെ പക്വതയാര്‍ന്ന ടീമിന്റെ ഒരുക്കങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ്...


























