ചരടുവലിക്കില്ല ; അദ്ധ്യക്ഷ സ്ഥാനത്ത് ആരും വന്നോട്ടെ ; കുമ്മനം രാജശേഖരന്
ശ്രീധരന് പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ച ഒഴിവില്‍ സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷ സ്ഥാനത്തിനായി ചരടുവലിക്കില്ലെന്ന് കുമ്മനം രാജശേഖരന്. ഒഴിവു വന്ന ബി.ജെ.പി അദ്ധ്യക്ഷ സ്ഥാനത്തിലേക്ക് കെ സുരേന്ദ്രന്റെയും ശോഭാ സുരേന്ദ്രന്റെയും കുമ്മനം രാജശേഖരന്റെയും...
കോന്നിയില്‍ പി മോഹന്‍ രാജിന്റെ തോല്‍വിക്ക് പിന്നില്‍ കോണ്‍ഗ്രസിലെ പത്തനംതിട്ടയിലെ പുതിയ ഗ്രൂപ്പുകാര്‍
അടൂര്‍ പ്രകാശിന്റെ എതിര്‍പ്പ് മറികടന്ന് കോന്നിയില്‍ സീറ്റ് ഉറപ്പാക്കിയ മോഹന്‍രാജിന്റെ പരാജയം ഉറപ്പിച്ചത് പത്തനംതിട്ടയിലെ പുതിയ ഗ്രൂപ്പുകാര്‍.
കോണ്‍ഗ്രസിന് ഭൂരിപക്ഷമുളള പഞ്ചായത്തുകളില്‍ മോഹന്‍രാജിന് വോട്ടു കുറയാന്‍ കാരണം റോബിന് പീറ്ററും അടൂര്‍ പ്രകാശും മാത്രമാണെന്നാണ്...
ഗ്രീന്‍ പ്രോട്ടോക്കോള്‍ മുറുകെ പിടിച്ച് എംഎല്‍എ; സ്വന്തം ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്തു
വട്ടിയൂര്‍ക്കാവില്‍ വിജയിച്ച് എംഎല്‍എ ആയപ്പോഴും ഗ്രീന്‍ പ്രോട്ടോക്കോള്‍ മറക്കാതെ മേയര്‍ ബ്രോ. തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം സ്ഥാപിച്ച തന്റെ ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ മുന്നിട്ടിറങ്ങിയാണ് മേയര്‍ വി കെ പ്രശാന്ത് മാതൃകയായത്.
സ്വന്തം ഫോട്ടോ...
സൗമിനി ജെയിനെ മേയര്‍ സ്ഥാനത്തു നിന്നും നീക്കും ; കോര്പറേഷന് ഭരണം വോട്ട് കുറപ്പിച്ചു;...
സൗമിനി ജെയിനെ കൊച്ചി മേയര്‍ സ്ഥാനത്തുനിന്നും മാറ്റാനൊരുങ്ങി കോണ്‍ഗ്രസ്. കൊച്ചി കോര്‍പറേഷനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തിലാണ് നീക്കം. ഇന്നലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സൗമിനി ജെയിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈബി ഈഡന് എം.പി...
ഇടതുപക്ഷത്തിന്റെ സിറ്റിങ്ങ് സീറ്റ് ഷാനിമോള്‍ ഉസ്മാനിലൂടെ പിടിച്ച് കോണ്‍ഗ്രസ്; ലീഡ് 2000ന്...
അരൂരില്‍ ഇടതിനെ മറിച്ച് കോണ്‍ഗ്രസ് ജയിച്ചു കയറി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനിലൂടെയാണ് കോണ്‍ഗ്രസ് ഇടതു കോട്ടക്ക് വിള്ളല്‍ വീഴ്ത്തിയത്.
2000 ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം നേടിയായിരുന്നു ഷാനിമോളിന്റെ തിളക്കമാര്‍ന്ന വിജയം.
കെ.ആര് ഗൗരിയമ്മയില്‍ നിന്ന്...
ബി.ജെ.പി മൂന്നാം സ്ഥാനത്ത്; ബിജെപിയുടെ വോട്ടു ചോര്‍ന്നു
ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സംഭവിച്ചത് വോട്ടു ചോര്‍ച്ചയോ? മത്സരിച്ച മഞ്ചേശ്വരം സീറ്റ് ഒഴികെ ബാക്കി നാലിടത്തും ബിജെപി മൂന്നാം സ്ഥാനത്തേക്ക് തഴയപ്പെടുകയായിരുന്നു.
അരൂരും വട്ടിയൂര്‍ക്കാവിലും ബി.ജെ.പിക്ക് മുന്നേറാനായില്ല. പ്രതീക്ഷിച്ച ഇടങ്ങളിലൊന്നും തന്നെ ബി.ജെ.പിക്ക് വോട്ട് ലഭിച്ചില്ലെന്ന്...
പി.ചിദംബരത്തിന് ജാമ്യം
ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന് ജാമ്യം. രാജ്യം വിട്ടുപോകരുതെന്ന ഉപാധിയിലാണ് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്.
എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലായതിനാല്‍ ചിദംബരത്തിന് ജാമ്യം അനുവദിച്ചെങ്കിലും പുറത്തിറങ്ങാന്‍ കഴിയില്ല.
പി.ചിദംബരത്തെ ആഗസ്റ്റ് 21...
സുരേഷിന്റെ സ്ഥാനാര്‍ത്ഥിത്വം വെറും പരീക്ഷണം മാത്രം ; ഉപതെരഞ്ഞെടുപ്പിനെ മുഖവിലക്കെടുക്കേണ്ട; ശേഷം ഭാഗം സ്ക്രീനില്‍...
വട്ടിയൂര്‍ക്കാവില്‍ പരാജയം ഉറപ്പാണെന്ന് വെട്ടിതുറന്നു പറഞ്ഞ് ബിജെപി എം.എല്‍.എ ഒ.രാജഗോപാല്‍. നടന്നത് വെറും ഉപതെരഞ്ഞെടുപ്പ് മാത്രമാണ്. അതിനെ പ്രവര്‍ത്തകരും ജനങ്ങളും ഗൗരവത്തിലെടുത്തില്ലെന്നു തന്നെ പറയാം. കുമ്മനത്തിന് കിട്ടിയ സ്വീകാര്യത സുരേഷിന് കിട്ടിയോ എന്ന...
വിട്ടു നിന്നതല്ല ; പ്ലീസ് ചര്‍ച്ചയാക്കരുത് ; രാത്രി ചര്‍ച്ചകളെ ഞാന്‍ ഭയക്കുന്നു ;...
കോന്നി മണ്ഡലത്തിലെ കലാശക്കൊട്ടില്‍ നിന്നും വിട്ടു നിന്ന സാഹചര്യത്തെ പറ്റി വിശദീകരിച്ച് അടൂര്‍ പ്രകാശ് എംപി. പാര്‍ലമെന്ററി സമിതി യോഗം ഡല്‍ഹിയില്‍ നടക്കുന്ന സമയമായിരുന്നു അന്ന. അതില്‍ പങ്കെടുക്കാനാണ് ഞാന്‍ മടങ്ങിയത്. ഇലക്ഷനുമായി...
സവര്‍ക്കര്‍ ഭാരത രത്ന അര്‍ഹിക്കുന്നു; അന്നാ ഹസാരെ
ആര്‍എസ്എസ് സൈദ്ധാന്തികന്‍ വി ഡി സവര്‍ക്കര്‍ക്ക് ഭാരതരത്ന നല്‍കണമെന്ന് ഗാന്ധിയന്‍ അണ്ണാ ഹസാരെ. സവര്‍ക്കറെ എതിര്‍ക്കുന്നതിന് പിന്നില്‍ വെറും രാഷ്ട്രീയം മാത്രമാണ്. മഹാരാഷ്ട്രയിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു വി ഡി...


























