അധികാര തര്‍ക്കം രൂക്ഷം ; ശക്തി ഞങ്ങള്‍ക്കെന്ന് ശിവസേന ; മഹാരാഷ്ട്രയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍...

0
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ബിജെപി ശിവസേന അടി മൂക്കുന്നു. നിയമസഭയുടെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ സഖ്യകക്ഷികളായ ബിജെപിയും ശിവസേനയും സര്‍ക്കാര്‍ രൂപീകരണത്തില്‍ ധാരണയിലെത്താത് കാര്യങ്ങള്‍ പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്. അതിനിടെ ഏറ്റവും വലിയ ഒറ്റ പാര്‍ട്ടിയായി...

മുഖ്യമന്ത്രിയാകാന്‍ യെദിയൂരപ്പ കൈക്കൂലി തന്നത് 1000 കോടി രൂപ ; അയോഗ്യനാക്കപ്പെട്ട എം.എല്‍.എയുടെ വെളിപ്പെടുത്തല്‍...

0
കര്‍ണാടക മുഖ്യമന്ത്രിയാകാന്‍ ബി.എസ് യെദ്യൂരപ്പ 1000 കോടി രൂപ കൈക്കൂലി നല്‍കിയതായി അയോഗ്യനാക്കപ്പെട്ട എം.എല്‍.എ നാരായണ ഗൗഡ. കുമാരസ്വാമി സര്‍ക്കാര്‍ താഴെ വീഴുന്നതിന് മുന്‍പാണ് സംഭവം. ചിലയാളുകള്‍ എന്റെ വീട്ടില്‍ വന്ന് യെദിയൂരപ്പയ്ക്ക് നിങ്ങളെ...

സര്‍ക്കാര്‍ രൂപീകരണത്തിന് ശിവസേനയെ ഒരിക്കലും പിന്തുണക്കില്ല ; നിലപാടിലുറച്ച് സോണിയ ഗാന്ധി

0
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ശിവസേനയെ പിന്തുണക്കില്ലെന്നുറപ്പിച്ച് സോണിയ ഗാന്ധി. ഇക്കാര്യം സോണിയാ ഗാന്ധി വ്യക്തമാക്കിയതായി അടുത്തവൃത്തങ്ങള്‍ അറിയിച്ചു. കോണ്‍ഗ്രസ് അടുക്കില്ലെന്നുറപ്പായതോടെ ബി.ജെ.പി പിന്തുണയില്ലാതെ സര്‍ക്കാര്‍ ഉണ്ടാക്കാമെന്നുള്ള ശിവസേനയുടെ നീക്കത്തിന് തിരിച്ചടിയായിരിക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസ്...

ടിപ്പുവിന്റെ പടയോട്ടം ഇനി പാഠം പുസ്തകത്തിന് പുറത്ത് ; ടിപ്പുവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും...

0
ടിപ്പു സുല്‍ത്താന്‍, ടിപ്പു ജയന്തി തുടങ്ങി ടിപ്പു സുല്‍ത്താനെ പ്രകീര്‍ത്തിക്കുന്ന ചരിത്ര അധ്യായങ്ങള്‍ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കംചെയ്യാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. സര്‍ക്കാര്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. 'ടിപ്പു...

സൗമിനി ജെയിന്‍ പുറത്തേക്ക് ; കൊച്ചിയില്‍ പുതിയ മേയര്‍: തീരുമാനം ഇന്ന്

0
കൊച്ചിയില്‍ പുതിയ മേയര്‍ ഇന്നുണ്ടായേക്കുമെന്ന് ഡൊമനിക് പ്രസന്റേഷന്‍. എറണാകുളത്തെ കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം കെപിസിസി അംഗീകരിക്കും. രാജി വക്കുമെന്ന രണ്ട് വനിത കൗണ്‍സിലര്‍മാരുടെ പ്രതികരണം തികച്ചും വൈകാരികം മാത്രമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം സൗമിനി...

‘അച്ഛന്‍ ജയിലിലായ ഒരു ദുഷ്യന്ത് ചൗതാലയും ഇവിടെയില്ല’ , അതു മറക്കരുത് ; ശിവസേന

0
മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ബി.ജെ.പി-ശിവസേന തര്‍ക്കം രൂക്ഷമാവുന്നു. ഇതിനിടെ ബി.ജെ.പിക്ക് കടുത്ത പ്രതികരണം നല്‍കിയിരുക്കുകയാണ് ശിവസേന. ഹരിയാന ആവര്‍ത്തിക്കാന്‍ ഇവിടെ അച്ഛന്‍ ജയിലിലായ ഒരു ദുഷ്യന്ത് ചൗതാല ഇല്ലെന്ന് ബി.ജെ.പി മറക്കരുതെന്ന് ശിവസേന...

കൊച്ചി മേയര്‍ സൗമിനി ജെയ്‌നെ മാറ്റാന്‍ കോണ്‍ഗ്രസില്‍ ധാരണ ; ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍...

0
കൊച്ചി മേയര്‍ സൗമിനി ജെയ്‌നെ മാറ്റാന്‍ കോണ്‍ഗ്രസിനുള്ളില്‍ ധാരണയായി. ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ഇതു സംബന്ധിച്ച് യോഗം ചേര്‍ന്നിരുന്നു. തീരുമാനം ഇന്നു കെപിസിസി പ്രസിഡന്റിനെ അറിയിക്കും. മേയര്‍ക്കു പുറമെ എല്ലാ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി...

മുന്‍ പ്രധാനമന്ത്രിയാണെങ്കിലും രക്ഷയില്ല ; തോറ്റാല്‍ പടിക്ക് പുറത്ത് ; കടക്ക് പുറത്തെന്ന് എച്ച്.ഡി...

0
എംപി മാര്‍ക്കുള്ള ഔദ്യോഗിക വസതി ഒഴിയണമെന്ന് ജെ.ഡി.എസ്. നേതാവ് എച്ച്.ഡി. ദേവെ ഗൗഡയ്ക്ക് അന്ത്യശാസനം. ദേവെ ഗൗഡയെ കൂടാതെ 25 മുന്‍ എം.പിമാര്‍ ഇനിയും വിതല്‍ ഭായ് പട്ടേല്‍ ഹൗസിലെ എം പി...

ഹരിയാന ബിജെപി തന്നെ ഭരിക്കും ; മനോഹര്‍ ലാല്‍ ഖട്ടര്‍ മുഖ്യമന്ത്രി ; സത്യപ്രതിജ്ഞ...

0
ഹരിയാനയില്‍ മുഖ്യമന്ത്രിയായി മുതിര്‍ന്ന ബിജെപി നേതാവ് മനോഹര്‍ ലാല്‍ ഖട്ടറിനെ വീണ്ടും തെരഞ്ഞെടുത്തു. ഇന്നു ചേര്‍ന്ന നിയമസഭാ കക്ഷി യോഗമാണ് ഖട്ടറിനെ തെരഞ്ഞെടുത്തത്. ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാല ഉപമുഖ്യമന്ത്രിയാവും. നാളെയാണ് പുതിയ...

‘ദുഷ്യന്ത് ചൗതാല നിങ്ങള്‍ ഹരിയാനയിലെ ജനങ്ങളെ വഞ്ചിച്ചു’; ബി.ജെ.പിയ്ക്ക് പിന്തുണ നല്‍കിയതിന് പിന്നാലെ പാര്‍ട്ടി...

0
ഹരിയാന തെരഞ്ഞെടുപ്പില്‍ മനോഹര്‍ ലാല്‍ ഖട്ടറിനെതിരെ മത്സരിച്ച ജെ.ജെ.പി സ്ഥാനാര്‍ത്ഥി തേജ് ബഹാദൂര്‍ യാദവ് പാര്‍ട്ടി വിട്ടു. ഹരിയാനയില്‍ ബി.ജെ.പിയുമായി പാര്‍ട്ടി സഖ്യമുണ്ടാക്കിയതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടത്. അതിര്‍ത്തിയില്‍ കഴിയുന്ന സൈനികര്‍ക്ക് മോശം ഭക്ഷണമാണ്...