സര്‍വ്വകക്ഷി യോഗം 27ന് ; ലക്ഷദ്വീപ് വിഷയം
ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പാക്കുന്ന ജനദ്രോഹപരമായ നയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച്ച സര്‍വ്വകക്ഷി യോഗം ചേരും. ഓണ്‍ലൈനായാണ് യോഗം ചേരുന്നത് . ജെഡിയു മുന്‍കൈ എടുത്താണ് യോഗം വിളിച്ചത്. യോഗത്തില്‍ ലക്ഷദ്വീപിലെ...
ജനനായകൻ 77 ന്റെ നിറവിൽ ; തുടര്‍ഭരണ ശോഭയില്‍ പിറന്നാള്‍ ദിനം
കേരള സംസ്ഥാനത്തിന്റെ ജനനായകന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തിയേഴാം പിറന്നാള്‍. ഈ പിറന്നാളില്‍ ഭരണത്തുടര്‍ച്ചയെന്ന നേട്ടവുമായാണ് കേരളത്തിന്റെ ക്യാപ്റ്റന്‍ ഇന്ന് നിയമസഭയിലെത്തുക. വലിയ ആഘോഷങ്ങളൊന്നുമില്ലാത്ത തിരക്കുപിടിച്ച മറ്റൊരു ദിവസം മാത്രമാണ് അദ്ദേഹത്തിന്...
കേരളത്തിൽ വാക്സിനേഷന്‍ സാര്‍വത്രികമായി നടപ്പാക്കും ; വീണാ ജോര്‍ജ്
സംസ്ഥാനത്ത് വാക്സിനേഷന്‍ സാര്‍വത്രികമായി നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുറഞ്ഞ സമയത്തിനുള്ളില്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. വരും ദിവസങ്ങളിലെ കേസുകളുടെ എണ്ണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തുടങ്ങിയവ വിലയിരുത്തി മുന്നോട്ട് പോകുമെന്നും മന്ത്രി...
ഗാനാജ്ഞലി പിണറായി സർക്കാരിന് ; എആർ റഹ്മാനും യേശുദാസും ചിത്രയും മോഹൻലാലും മമ്മൂട്ടിയും...
കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ച് കൊണ്ടാണെങ്കിലും പ്രൗഢ ഗംഭീരമായാണ് തലസ്ഥാനത്ത് രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുക. വൈകിട്ട് 3.30ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുന്നില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ...
പ്രതിസന്ധിയില്‍ തന്നെ കോണ്‍ഗ്രസ് ; രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കാന്‍ മണിക്കൂറുകള്‍ മാത്രം
കോണ്‍ഗ്രസ് പ്രതിസന്ധിയില്‍ തന്നെ തുടരുകയാണിപ്പോഴും. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ ഇതുവരെയും കോണ്‍ഗ്രസിന് പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാന്‍ സാധിച്ചിട്ടില്ല.
അതേസമയം പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും...
മെയ് 25ന് സ്പീക്കര്‍ തിരഞ്ഞെടുപ്പ് ; 24ന് എം എല്‍ എമാരുടെ ...
മെയ് 25 ന് പതിനഞ്ചാമത് കേരള നിയമസഭയുടെ സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കും. സ്പീക്കറെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് വരെ സഭാ നടപടികള്‍ നിയന്ത്രിക്കാന്‍ പ്രോടേം സ്പീക്കറെ ഇന്ന് വൈകിട്ട് ചേരുന്ന മന്ത്രിസഭായോഗം തിരഞ്ഞെടുക്കും. പ്രോടേം...
ആശംസകളര്‍പ്പിച്ച് രമേശ് ചെന്നിത്തല ; രണ്ടാം പിണറായി സര്‍ക്കാറിന്
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന് ആശംസകളമായി രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ചാണ് രമേശ് ചെന്നിത്തല ആശംസകള്‍ അര്‍പ്പിച്ചത്.
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സെന്‍ട്രന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ലെന്ന്...
സത്യപ്രതിജ്ഞയ്‌ക്ക് പ്രവേശനം ; ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രം
രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്‌ച വൈകിട്ട് 3:30 ന് സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് നടത്തുമെന്ന് ചീഫ്സെക്രട്ടറി അറിയിച്ചു. സെക്രട്ടറിയേറ്റിന് സമീപമുളള സെൻട്രൽ സ്‌റ്റേഡിയത്തിൽ ഉച്ചതിരിഞ്ഞ് 2 ക്ഷണിക്കപ്പെട്ട അതിഥികൾ എത്തണമെന്ന് ചീഫ്...
‘പ്രതിസന്ധികളില്‍ തളരാത്ത അചഞ്ചലനായ കമ്മ്യൂണിസ്റ്റ്’, അനുസ്മരണ സന്ദേശവുമായി പിണറായി വിജയന്‍
സഖാവ് ഇ കെ നായനാരുടെ ഓര്‍മ്മ ദിനത്തില്‍ അദ്ദേഹം തലമുറകള്‍ക്കു പകര്‍ന്നു നല്‍കിയ ഊര്‍ജ്ജത്തെ സ്‌നേഹത്തോടെ ഓര്‍ക്കുകയാണ് പിണറായി വിജയന്‍.
‘ആധുനിക കേരളത്തിന്റെ ചരിത്രം സഖാവ് നായനാരുടെ ജീവചരിത്രം കൂടിയാണ്. 1939-ല്‍ തന്റെ ഇരുപതാമത്തെ...
സത്യപ്രതിജ്ഞ നാളെ ; മുഖ്യമന്ത്രി പിണറായി വിജയൻ ,17 പുതുമുഖങ്ങൾ
സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ നേതൃത്വത്തിൽ വ്യാഴാഴ്‌ച സത്യപ്രതിജ്‌ഞ ചെയ്യുന്ന 21 അംഗ മന്ത്രിസഭയിൽ 17ഉം പുതുമുഖങ്ങൾ. സിപിഐ എമ്മിന്റെ 12 മന്ത്രിമാരിൽ പത്ത് പേരും ആദ്യമായി മന്ത്രിപദവിയിലെത്തുന്നവരാണ്....
























