ക്ഷേമ പെൻഷൻ

ക്ഷേമ പെൻഷൻ ; കോവിഡ് പ്രതിസന്ധിയിലും മുടക്കമില്ലാതെ സംസ്ഥാന സർക്കാർ

0
കേരളത്തിൽ ജൂൺ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു. 736.67 കോടി രൂപയാണ് ജൂൺ മാസത്തെ പെൻഷൻ വിതരണത്തിനായി ധനവകുപ്പ് അനുവദിച്ചത്. കോവിഡ് മാനദ്ണ്ഡം പാലിച്ചാണ് വീടുകളിൽ പെൻഷൻ വിതരണം . കോവിഡ്...
റിങ്‌ റോഡ്

റിങ്‌ റോഡ് ; വൈകീട്ട്‌ അഞ്ച് മുതല്‍ പൊതുമരാമത്ത് മന്ത്രിയെ വിളിക്കാം

0
പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും പരാതികളും തത്സമയം അറിയിക്കാനുള്ള "റിങ് റോഡ്' ഫോൺ ഇൻ പരിപാടി ഇന്ന്‌ വൈകീട്ട് അഞ്ച് മുതല്‍ ആറ് വരെ. 18004257771 (ടോൾ ഫ്രീ) എന്ന നമ്പറിലേക്ക് വിളിക്കാം. പൊതുമരാമത്ത്...
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്ക് 'കർശന നടപടി,

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്ക് ‘കർശന നടപടി, കേസ് നീളുന്നത് തടയാൻ പ്രത്യേക കോടതി ;...

0
സ്ത്രീധന പീഡനം, സ്ത്രീകൾക്കെതിരായ അതിക്രമം എന്നിവ തടയാൻ പോലീസ് ഫലപ്രദമായ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു . കുറ്റവാളികൾക്ക് അതിവേഗത്തിൽ ശിക്ഷ ഉറപ്പാക്കണം. ഇതിനായി പ്രത്യേക കോടതികൾ അനുവദിക്കാനാകുമോ എന്ന് സർക്കാർ പരിശോധിക്കും. ഇത്തരം...
പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തുവിട്ടു

ലുക്ക്ഔട്ട് നോട്ടീസ് ; പോക്‌സോ കേസില്‍ പ്രതി യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ

0
പോക്‌സോ കേസില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി ഷാന്‍ മുഹമ്മദിനെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തുവിട്ടു. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എറണാകുളം ജില്ലയിലെ പോത്താനിക്കോട് പോലീസ് സ്റ്റേഷനിലാണ് ....
ട്വിറ്റർ കേന്ദ്ര ഐ ടി മന്ത്രിയുടെ അക്കൗണ്ട് മരവിപ്പിച്ചു

കേന്ദ്ര ഐ ടി മന്ത്രിയുടെ അക്കൗണ്ട് ; ട്വിറ്റർ മരവിപ്പിച്ചു

0
ട്വിറ്റർ കേന്ദ്ര ഐ ടി മന്ത്രി രവിശങ്കർ പ്രസാദിന്റെ അക്കൗണ്ട് ബ്ലോക്ക്‌ ചെയ്തു. പൊതുജനങ്ങൾക്ക് മന്ത്രിയുടെ ട്വിറ്റർ അക്കൗണ്ട് കാണാമെങ്കിലും, രവിശങ്കർ പ്രസാദിന് ട്വിറ്ററിൽ സ്വന്തം അകൗണ്ടിലേയ്ക്ക് പ്രവേശനം നിഷേധിച്ചവെന്ന് സർക്കാർ വൃത്തങ്ങൾ...
ജോസഫൈൻ രാജിവെച്ചു

സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം എംസി ജോസഫൈൻ രാജിവെച്ചു ; പാർട്ടിയുടെ പിന്തുണയില്ല

0
സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം എംസി ജോസഫൈൻ രാജിവെച്ചു. വിഷയം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേർന്ന് ചർച്ച ചെയ്തിരുന്നു. ജോസഫൈൻ വിവാദത്തിൽ വിശദീകരണം നൽകിയെങ്കിലും നേതൃ തലത്തിൽ പിന്തുണ ലഭിച്ചിരുന്നില്ല....
അനാവശ്യ ഓക്സിജൻ പ്രതിസന്ധി ദില്ലി സർക്കാർ ഉണ്ടാക്കി

അനാവശ്യ ഓക്സിജൻ പ്രതിസന്ധി ദില്ലി സർക്കാർ ഉണ്ടാക്കി ; സുപ്രീം കോടതി നിയോഗിച്ച സമിതി

0
ദില്ലി സർക്കാർ കോവിഡ് രണ്ടാം തരംഗത്തിനിടയിൽ അനാവശ്യ ഓക്സിജൻ പ്രതിസന്ധി ഉണ്ടാക്കിയെന്ന് റിപ്പോർട്ട്. ഇക്കാര്യം കണ്ടെത്തിയത് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സമിതിയാണ് . 300 മെട്രിക് ടൺ ഓക്സിജൻ വേണ്ട സ്ഥലത്ത് 1200...
സി പി ഐ നേതാവ് എം എസ് രാജേന്ദ്രൻ അന്തരിച്ചു

സി പി ഐ നേതാവ് എം എസ് രാജേന്ദ്രൻ അന്തരിച്ചു

0
മുതിർന്ന സി പി ഐ നേതാവ് എം എസ് രാജേന്ദ്രൻ അന്തരിച്ചു. 91 വയസ്സായിരുന്നു. പുലർച്ചെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സി. പി ഐ സംസ്ഥാന കൗൺസിൽ അംഗവും ജനയുഗം ദിനപത്രത്തിൻ്റെ...
കെ സുധാകരൻ വീണ്ടും മുഖ്യമന്ത്രിയ്ക്കെതിരെ

കെ സുധാകരൻ വീണ്ടും മുഖ്യമന്ത്രിയ്ക്കെതിരെ ; ആക്രമണം വ്യക്തിപരം തന്നെയെന്ന്

0
മുഖ്യമന്ത്രിയ്ക്കെതിരെ വീണ്ടും കെ സുധാകരൻ .മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ആക്രമണം വ്യക്തിപരം തന്നെയെന്ന് ആവർത്തിച്ച് കെ സുധാകരന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്.ഇന്നും പ്രകോപനപരമായ പ്രസ്താവനയുമായാണ് കെ സുധാകരൻ‌ എത്തിയിട്ടുള്ളത്. ഉന്നത സ്ഥാനങ്ങളിൽ ഇരിയ്ക്കുന്നവർ...
മരംമുറി

മരം മുറി വിവാദം ഏത് അന്വേഷനണത്തിനും തയ്യാർ ; മന്ത്രി കെ രാജന്‍

0
മരംമുറി വിവാദവുമായി ബന്ധപ്പെട്ട് ഏത് അന്വേഷവും വരട്ടെ എന്ന് മന്ത്രി കെ രാജന്‍. മരംമുറി വിവാദവുമായി ബന്ധപ്പെട്ട് ഏത് അന്വേഷവും വരട്ടെ എന്ന് മന്ത്രി കെ രാജന്‍. ഇ ഡി അന്വേഷിക്കുന്ന കാര്യം...