പിണറായിക്ക് എതിരായ പ്രതിഷേധം ഇനിയും ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം; കെ സുധാകരൻ
പിണറായി വിജയന് എതിരായ പ്രതിഷേധം ഇനിയും ശക്തമാക്കാനാണ് കോൺ ഗ്രസിന്റെ തീരുമാനമെന്നും
രാജിവെച്ച് പോകുന്നതാണ് മുഖ്യമന്ത്രിക്ക് അഭികാമ്യമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ വാഹനം തടഞ്ഞുള്ള പ്രതിഷേധം മാത്രമല്ല ഇനി...
രാഷ്ട്രപത്നി പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് അധിര്‍ രഞ്ജന്‍; ‘രാഷ്ട്രപത്‌നി’ എന്ന് വിളിച്ച പരാമര്‍ശത്തിൽ
രാഷ്ട്രപത്‌നി പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് അധിര്‍ രഞ്ജന്‍ ചൗധരി. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ 'രാഷ്ട്രപത്‌നി' എന്ന് വിളിച്ച പരാമര്‍ശത്തിലാണ് കോണ്‍ഗ്രസ് നേതാവിന്റെ മാപ്പപേക്ഷ.
നിങ്ങള്‍ വഹിക്കുന്ന സ്ഥാനത്തെ വിശേഷിപ്പിക്കുന്നതിനിടെ തെറ്റായ പദം ഉപയോഗിച്ചതില്‍ ഞാന്‍ ഖേദിക്കുന്നു....
മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് വിവാദം അനാവശ്യം; എ.കെ ബാലന്‍
മന്ത്രിമാരുടെ പേഴ്‌സണ സ്റ്റാഫുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടാക്കുന്ന വിവാദം അനാവശ്യവും അര്‍ത്ഥമില്ലാത്തതുമാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്‍.സജി ചെറിയാന്‍ രാജി വച്ചതിനെ തുടര്‍ന്ന് ആ ഓഫീസില്‍ ഉണ്ടായിരുന്ന 25 സ്റ്റാഫുകളെയാണ് സജി...
സിപിഎമ്മിന്റെ സഹകരണ നയം കേരളത്തിന് നാണക്കേട്; കെ സുധാകരന്‍
സിപിഎമ്മിന്റെ സഹകരണ നയം കേരളത്തിന് നാണക്കേടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.നിക്ഷേപകര്‍ മരിച്ച സംഭവം നിര്‍ഭാഗ്യകരമാണ്. ഭരണ സമിതി നടത്തിയത് വന്‍ കൊള്ളയാണ്. തട്ടിപ്പ് നടത്തുന്നവര്‍ക്ക് സംരക്ഷണം ഒരുക്കുകയാണ് സര്‍ക്കാര്‍. നിക്ഷേപകരെ വഞ്ചിക്കുകയും...
മുസ്ലീം ലീഗിനെ ഇടത് മുന്നണിയിലേക്ക് സ്വാഗതം ചെയ്ത്; വീണ്ടും ഇ.പി ജയരാജന്‍
മുസ്ലീം ലീഗിനെ ഇടത് മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കോണ്‍ഗ്രസുമായി കൂട്ട് ചേരുന്നത് ലീഗിന്റെ രാഷ്ട്രീയ തകര്‍ച്ചക്ക് ഇടയാക്കുമെന്ന് ഇ പി ജയരാജന്‍ മുന്നറിയിപ്പ് നല്‍കി.ലീഗിന്റെ രാഷ്ട്രീയ...
മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുന്നതില്‍ പൊലീസിന് വലിയ വീഴ്ച; ചില്ലിടിച്ച് തകര്‍ത്ത് യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധം
കാക്കനാട് സര്‍ക്കാര്‍ പ്രസിലെ ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ് പുറത്തിറങ്ങിയ മുഖ്യമന്ത്രിനേരോ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ അപ്രതീക്ഷിത കരിങ്കൊടി പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് എറണാകുളം ബ്ലോക്ക് ഭാരവാഹി സോണി പനന്താനം മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ...
രാഷ്ട്രപത്നി’ പരാമർശം; കോൺഗ്രസിലും എതിർപ്പ്
ലോക‍്‍സഭ പ്രതിപക്ഷ നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ 'രാഷ്ട്രപത്നി' പരാമർശത്തിൽ കോൺഗ്രസിനുള്ളിലും എതിർപ്പ്. അധിർ രഞ്ജൻ ചൗധരിയെ തള്ളിപ്പറഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവ് മനീഷ് തിവാരിയാണ് രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് പരസ്യ വിമർശനം ഉന്നയിച്ചത്....
റയിൽവേ വികസനത്തിനായി കൂടിക്കാഴ്ചയ്ക്കെത്തി; കേരള മന്ത്രിമാര്‍ക്ക് നേരേ മുഖം തിരിച്ച് റെയിൽവേ മന്ത്രി
മുൻനിശ്ചയിച്ച കൂടിക്കാഴ്ചയിൽ നിന്നും പിന്മാറിയ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെതിരെ കേരള മന്ത്രിമാര്‍. ദില്ലിയിൽ എത്തിയ വി.ശിവൻകുട്ടി, ജിആര്‍ അനിൽ, ആൻ്റണി രാജു എന്നീ മന്ത്രിമാര്‍ക്കാണ് ഇന്ന് റെയിൽവേ മന്ത്രിയെ...
തൃശൂരിൽ മുഖ്യമന്ത്രിയ്ക്ക് നേരെ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി; മൂന്നുപേർ കസ്റ്റഡിയിൽ
തൃശ്ശൂർ കേച്ചേരിയിൽ മുഖ്യമന്ത്രിയ്ക്ക് നേരെ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി. മൂന്ന് പ്രവർത്തകരെ കസ്റ്റഡിയില്‍ എടുത്തു. യൂത്ത് കോൺഗ്രസ് നേതാക്കളായ മുബാറക്ക് കേച്ചേരി, ധനേഷ് ചുള്ളിക്കാട്ടിൽ, ഗ്രീഷ്മ സുരേഷ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്ത്....
സജി ചെറിയാന്റെ ഓഫീസിലെ സ്റ്റാഫ് അംഗങ്ങളെ പുനർനിയമിച്ചു; സ്റ്റാഫ് അംഗങ്ങളുടെ എണ്ണം വർധിച്ചു
ഭരണഘടനാ വിവാദത്തിൽ മന്ത്രി സ്ഥാനം രാജിവെച്ച സജി ചെറിയാന്റെ ഓഫീസിലെ സ്റ്റാഫ് അംഗങ്ങളെ പുനർനിയമിച്ചു. ഇതോടെ മൂന്നു മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം വർധിച്ചു. മന്ത്രിമാരായ വി എൻ വാസവന്‍, പി എ...


























