ഭാരത് ജോഡോ യാത്രയ്ക്ക് പിരിവ് നൽകാത്തതിന് കടയിൽ കയറി അക്രമം

ഭാരത് ജോഡോ യാത്രയ്ക്ക് ഇന്ന് വിശ്രമം; യാത്രയുടെ പുരോഗതി വിലയിരുത്തും

0
:ഭാരത് ജോഡോ യാത്രയ്ക്ക് ഇന്ന് വിശ്രമം. ദേശീയ നേതാക്കളുമായി രാഹുൽ ഗാന്ധി ചര്‍ച്ച നടത്തും. യാത്രയുടെ ഇതുവരെയുള്ള പുരോഗതി വിലയിരുത്തും. സംസ്ഥാന നേതാക്കൾ കെപിസിസി യോഗത്തിന് പോകുന്നതിനാൽ ദേശീയ നേതാക്കൾ മാത്രമാകും കൊല്ലത്തുണ്ടാവുക....
അതിജീവിത ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

സോളാർ കേസ്; രാഷ്ട്രീയക്കാരെ ഒഴിവാക്കിയെന്ന പരാതിയിൽ ഹൈക്കോടതി വിശദീകരണം തേടി

0
സോളാർ പദ്ധതിക്ക് അനുമതി തേടിയെത്തിയ തന്നെ ലൈംഗിക ചൂഷണം ചെയ്തെന്ന കേസിൽ നിന്നും പല രാഷ്ട്രീയക്കാരെയും ഒഴിവാക്കിയെന്ന പരാതിക്കാരിയുടെ പുതിയ പരാതിയിൽ ഹൈക്കോടതി വിശദീകരണം തേടി. സിബിഐയും സർക്കാരും രണ്ടാഴ്ചക്കകം വിശദീകരണം...
കെപിസിസി അധ്യക്ഷനെ തീരുമാനിക്കാന്‍

കെപിസിസി അധ്യക്ഷനെ തീരുമാനിക്കാന്‍; സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തുന്ന പ്രമേയം പാസ്സാക്കി

0
കെപിസിസി അധ്യക്ഷനെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷ സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തുന്ന പ്രമേയം പാസ്സാക്കി. കെപിസിസി യോഗത്തിലാണ് പ്രമേയം പാസാക്കിയത്. രമേശ് ചെന്നിത്തല അവതരിപ്പിച്ച പ്രമേയത്തെ വി ഡി സതീശൻ, കെ മുരളീധരൻ, എം...
സംഘർഷം തുടങ്ങിയത് യുഡിഎഫാണെന്ന് ഇ പി ജയരാജൻ

നിയമസഭാ കയ്യാങ്കളി കേസ്; സംഘർഷം തുടങ്ങിയത് യുഡിഎഫാണെന്ന് ഇ പി ജയരാജൻ

0
വീഡിയോ ദൃശ്യങ്ങളടക്കം തെളിവായുള്ള നിയമസഭാ കയ്യാങ്കളി കേസിൽ സംഘർഷം തുടങ്ങിയത് യുഡിഎഫാണെന്നും എൽഡിഎഫ് അംഗങ്ങൾക്ക് നേരെ ശക്തമായ ആക്രമണമുണ്ടായെന്നും ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജൻ. ഉആസൂത്രിതമായി പ്ലാൻ തയ്യാറാക്കിയാണ്...
പ്രകാശ് ബാബു കാനം പക്ഷത്തിനൊപ്പം

സി.പി.ഐയിൽ ചേരിമാറ്റം; പ്രകാശ് ബാബു കാനം പക്ഷത്തിനൊപ്പം

0
സമ്മേളനത്തിന് രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെ സിപിഐയില്‍ ചേരിമാറ്റം. അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു കാനം പക്ഷത്തിനൊപ്പം ചേര്‍ന്നു. പ്രായപരിധി നിശ്ചയിച്ചതിനെതിരായ വിമര്‍ശനത്തില്‍ സെക്രട്ടറിക്ക് വേണ്ടി സംസ്ഥാന കൗണ്‍സിലില്‍ മറുപടി പറഞ്ഞത് പ്രകാശ്...
കെ.ടി ജലീലിനെതിരെ കേസെടുക്കാൻ ദില്ലി കോടതി നിർദേശം

ആസാദ് കശ്മീർ പരാമർശം; കെ.ടി ജലീലിനെതിരെ കേസെടുക്കാൻ ദില്ലി കോടതി നിർദേശം

0
ആസാദ് കശ്മീർ പരാമർശത്തിൽ മുൻ മന്ത്രി കെ.ടി.ജലീലിന് തിരിച്ചടി. ജലീലിനെതിരെ കേസെടുക്കാൻ ദില്ലി റോസ് അവന്യൂ കോടതി നിർദേശം നൽകി. പരാതിക്കാരൻ ആവശ്യപ്പെട്ട പ്രകാരം ഉചിതമായ വകുപ്പുകൾ ചുമത്തി കേസെടുക്കാനാണ് കോടതി നിർദേശിച്ചത്....
രാഹുൽ ഗാന്ധി സന്ദർശനം നടത്താത്തത് അനാദരവ്

ഗാന്ധിയൻമാരുടെ സ്മൃതി മണ്ഡപത്തിൽ രാഹുൽ ഗാന്ധി സന്ദർശനം നടത്താത്തത് അനാദരവ്; കെ സുരേന്ദ്രൻ

0
ഗാന്ധിയൻമാരുടെ സ്മൃതി മണ്ഡപത്തിൽ രാഹുൽ ഗാന്ധി സന്ദർശനം നടത്താത്തത് അവരോടുള്ള അനാദരവ് ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ക്രിമിനൽ കേസിൽ പെട്ടവരോട് സംസാരിക്കാൻ രാഹുൽ ഗാന്ധിക്ക് സമയമുണ്ട്. സ്മൃതിമണ്ഡപം...
ഇരിപ്പിട വിന്യാസത്തിൽ കെ.രാധാകൃഷ്ണൻ രണ്ടാമൻ

നിയമസഭയിലെ ഇരിപ്പിട വിന്യാസത്തിൽ കെ.രാധാകൃഷ്ണൻ രണ്ടാമൻ; ഇനി മുതൽ മുഖ്യമന്ത്രിയുടെ അടുത്ത്

0
നിയമസഭയിലെ ഇരിപ്പിട വിന്യാസത്തിൽ കെ.രാധാകൃഷ്ണൻ രണ്ടാമൻ. മുഖ്യമന്ത്രിയുടെ അടുത്തായാണ് ഇനി മുതൽ കെ രാധാകൃഷ്ണൻ ഇരിക്കുന്നത്. മന്ത്രിയായ എം.ബി രാജേഷ് മുൻ നിരയിലേക്ക് വന്നു. നേരത്തെ മുൻനിരയിൽ ഇരുന്ന സിപിഎം സെക്രട്ടറി എം....
എഎൻ ഷംസീർ ഇരുപത്തിനാലാം സ്പീക്കർ

എഎൻ ഷംസീർ സ്പീക്കറായി; കേരള നിയമസഭയുടെ ഇരുപത്തിനാലാം സ്പീക്കർ

0
കേരള നിയമസഭയുടെ ഇരുപത്തിനാലാം സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട എ എൻ ഷംസീറിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഷംസീറിന് പ്രായത്തെ കടന്നുനില്‍ക്കുന്ന പക്വതയുണ്ടെന്നും സഭയുടെ മികവാര്‍ന്ന പാരമ്പര്യം തുടരാന്‍ ഷംസീറിന് കഴിയട്ടേയെന്ന് മുഖ്യമന്ത്രി ആശംസിച്ചു. സഭയുടെ...
ഭാരത് ജോഡോ യാത്രക്ക് കന്യാകുമാരിയിൽ തുടക്കം

ഭാരത് ജോഡോ യാത്രക്ക് കന്യാകുമാരിയിൽ തുടക്കം; നൂറ്റിയമ്പത് ദിവസം നീളുന്ന യാത്ര

0
രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രക്ക് കന്യാകുമാരിയിൽ തുടക്കം. പ്രാർത്ഥനായോഗത്തിന് ശേഷം ഗാന്ധി സ്മൃതി മണ്ഡപത്തിൽ വെച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനിൽ നിന്നും പതാക രാഹുൽ ഗാന്ധി ഏറ്റുവാങ്ങിയതോടെയാണ്...