കാൽനൂറ്റാണ്ടിന് ശേഷം രാഷ്ട്രപതി പോർച്ചുഗലിൽ; 27 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യൻ രാഷ്ട്രപതി...
രാഷ്ട്രപതി ദ്രൗപതി മുർമ്മുവിന്റെ വിദേശ പര്യടനത്തിന് തുടക്കമായി. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി രാഷ്ട്രപതി പോർച്ചുഗലിലെത്തി. 27 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യൻ രാഷ്ട്രപതി പോർച്ചുഗലിൽ എത്തുന്നത്.
1998ൽ കെ ആർ...
വീണക്കെതിരായ കേസ് നേതാവിന്റെ മകൾ ആയതു കൊണ്ട്; കേസ് വ്യക്തിപരമല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി...
മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരായ കേസ് വ്യക്തിപരമല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. പാർട്ടി നേതാവിന്റെ മകൾ ആയതു കൊണ്ട് ഉണ്ടായ കേസാണ്.
അതിനാലാണ് കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടും എന്ന്...
സിപിഎം മുസ്ലിം മൗലികവാദത്തിന് കീഴ്പ്പെട്ടെന്ന് ബിജെപി; മത ചിഹ്നമായ കഫിയ അണിഞ്ഞത് ഇതിന് തെളിവെന്ന്...
സിപിഎം മുസ്ലിം മൗലിക വാദത്തിന് കീഴ്പ്പെട്ടെന്ന് ബിജെപി ആരോപിച്ചു.മത ചിഹ്നമായ കഫിയ അണിഞ്ഞത് ഇതിന് തെളിവെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എടി രമേശ് പറഞ്ഞു.ശബരിമലയിൽ മന്ത്രിമാർ കറുപ്പ് ഉടുക്കുന്നത് വിലക്കുന്ന നേതാക്കൾ കഫിയ...
സിപിഎം അമരത്തേക്ക് എംഎ ബേബി; ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു
സിപിഎമ്മിനെ ഇനി എം എ ബേബി നയിക്കും. മധുരയില്‍ വച്ച് നടന്ന 24ാമത് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് എം എ ബേബിയെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. എട്ട് പേരാണ് എം എ ബേബിയെ...
ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളെ വിലക്കി സുരേഷ് ഗോപി; ആര് പറഞ്ഞിട്ടാണ് മാധ്യമ പ്രവർത്തകർ വന്നതെന്ന്...
എറണാകുളം ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളെ വിലക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്നലെ മാധ്യമങ്ങളോട് ക്ഷുഭിതനായതുമായി ബന്ധപ്പെട്ട് പ്രതികരണം ആരാഞ്ഞപ്പോൾ പ്രതികരിക്കാൻ വിസമ്മതിച്ച സുരേഷ് ഗോപി, മാധ്യമങ്ങളെ അവിടെ നിന്ന് നീക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതേ...
മലപ്പുറം പ്രത്യേക രാജ്യവും ചില പ്രത്യേക ആളുകളുടെ സംസ്ഥാനവും; വിവാദ പ്രസംഗവുമായി വെള്ളാപ്പള്ളി
മലപ്പുറം പ്രത്യേക രാജ്യവും ചില പ്രത്യേക ആളുകളുടെ സംസ്ഥാനവുമാണെന്ന വിദ്വേഷ പരാമര്‍ശവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യോഗം നിലമ്പൂര്‍ യൂണിയന്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനിൽ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
സ്വതന്ത്രമായ വായു ശ്വസിച്ചും...
വഖഫ് ബില്ലില്‍ ജോസ് കെ.മാണിയെടുത്ത നിലപാട് ആശ്വാസകരമെന്ന് കത്തോലിക്ക സഭ; സി.പി.എമ്മിന് അമർഷം
വഖഫ് ബില്ലില്‍ ജോസ് കെ.മാണിയെടുത്ത നിലപാട് ആശ്വാസകരമെന്ന് കത്തോലിക്ക സഭ. ബില്ലിനെ പൂര്‍ണമായും അനുകൂലിച്ചില്ലെങ്കിലും ജോസ് കെ.മാണിയും, ഫ്രാന്‍സിസ് ജോര്‍ജും ഡീന്‍ കുര്യാക്കോസും ഒരു പരിധിവരെ സഭയ്ക്ക് സ്വീകാര്യമായ നിലപാടെടുത്തുവെന്ന് കെസിബിസി വക്താവ്...
പാർട്ടി കോൺഗ്രസിൽ പലസ്തീൻ ജനതക്ക് ഐക്യദാർഡ്യം; കഫിയയണിഞ്ഞ് മുദ്രാവാക്യം വിളിച്ച് നേതാക്കൾ
വ്യത്യസ്തമായ പ്രതിഷേധത്തിന് വേദിയായി സിപിഎം പാർട്ടി കോൺഗ്രസ്. മുദ്രാവാക്യം വിളിച്ചും കഫിയയണിഞ്ഞുമാണ് പലസ്തീൻ ജനതയോട് പാർട്ടി കോൺഗ്രസ് പ്രതിനിധികൾ ഐക്യപ്പെട്ടത്. സിപിഐ എം പോളിറ്റ്‌ബ്യൂറോ അംഗം സുഭാഷിണി അലി ഉയർത്തിയ പലസ്‌തീൻ ഐക്യദാർഢ്യ...
സിപിഎം പാർട്ടി കോൺഗ്രസിൽ രാഷ്ട്രീയ പ്രമേയം അംഗീകരിച്ചു; ബിജെപി വിരുദ്ധ ചേരി ശക്തിപ്പെടുത്തുമ്പോൾ പാർട്ടി...
മധുരയിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിൽ രാഷ്ട്രീയ പ്രമേയം അംഗീകരിച്ചു. ദേശീയ സഖ്യത്തിലും വിവാദമായ നവ ഫാസിസത്തിലും രാഷ്ട്രീയ ലൈൻ മാറാതെയാണ് പൊളിറ്റിക്കൽ ലൈൻ. കേരള സർക്കാർ നയങ്ങൾക്കെതിരെ പൊതുചർച്ചയിൽ ഉയർന്ന വിമർശനങ്ങൾക്കും...
സി.പി.എമ്മിൻ്റെ അമരം കാക്കാൻ എം.എ ബേബി എത്തുമോ? ; ആകാംക്ഷയിൽ രാഷ്ട്രീയ കേന്ദ്രങ്ങൾ
സി.പി.എം 23ാം പാർട്ടി കോൺഗ്രസ് മധുരയിൽ നടക്കുമ്പോൾ പുതിയ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മുതിർന്ന പി.ബി അംഗം എം.എ ബേബി എത്തുമോയെന്ന ആകാംഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ.
























