സാമ്പത്തിക വര്‍ഷം കേന്ദ്ര സര്‍ക്കാരിന് വരുമാനത്തില്‍ കുറയുക 40,000 കോടി രൂപ; പ്രതിസന്ധിയില്ലെന്ന് മന്ത്രിമാര്‍

0
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് തെളിയിച്ചു കൊണ്ടുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഈ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് രാജ്യത്തെ സാമ്പത്തിക വിദഗ്ദര്‍ പറയുന്നത്, ഈ സാമ്പത്തിക വര്‍ഷം കേന്ദ്ര സര്‍ക്കാരിന്റെ വരുമാനത്തില്‍ 40,000 കോടി...

ഷെഹ്‌ല റാഷിദിനെതിരെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് കേസ്

0
ജമ്മുകശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് നേതാവ് ഷെഹ്‌ല റാഷിദിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ദല്‍ഹി പൊലീസ് പ്രത്യേക സെല്ല് കേസെടുത്തു. .കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ ഷെഹ്‌ല സൈന്യത്തിനെതിരെ ആരോപണമുന്നയിച്ചു റ്റ്വിറ്റലില്‍ പോസ്റ്റിട്ടിരുന്നു. ഇതിന്‍റെ...

മരടിലെ ഫ്ലാറ്റുകൾ രണ്ടാഴ്ചയ്‌ക്കകം പൊളിച്ച് നീക്കണമെന്ന് സുപ്രീം കോടതി

0
എറണാകുളം മരട് മുനിസിപ്പാലിറ്റിയിൽ തീരദേശനിയമം ലംഘിച്ച് നിർമ്മിച്ച അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങൾ സെപ്റ്റംബർ 20നകം പൊളിച്ചുനീക്കണമെന്ന് സുപ്രീം കോടതി . ഫ്ലാറ്റ് പൊളിച്ചതിന് ശേഷം അന്ന് തന്നെ റിപ്പോർട്ട് നൽകാനും സുപ്രീം കോടതി...

ഔസേപ്പച്ചന്‍ പഴയ കളി പുറത്തെടുത്തു, ജോസ് മോനെ മലര്‍ത്തിയടിച്ചു ; പരിഹാസവുമായി അഡ്വ. ജയശങ്കറിന്‍റെ...

0
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കു പാര്‍ട്ടി ചിഹ്നമില്ലാതെ മത്സരിക്കേണ്ടി വന്നതില്‍ പരിഹാസവുമായി അഡ്വ എ. ജയശങ്കറുടെ ഫേസ്ബുക്ക് പോസ്റ്റ് .മാണിസാറിന്റെ തട്ടകമായ പാലായില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്കു ചിഹ്നം നിഷേധിച്ചു കൊണ്ട് ഔസേപ്പച്ചന്‍ വീണ്ടും പഴയ കളി...

പിജെ ജോസഫ് വിഡ്ഡി ; വന്നത് കേരള കോണ്‍ഗ്രസ് മുഖപത്രത്തില്‍ ; പ്രതികരിച്ച് ജോസഫ്

0
പിജെ ജോസഫ് വിഡ്ഡിയെന്ന് കേരള കോണ്‍ഗ്രസ് മുഖപത്രമായ മുഖച്ഛായയില്‍. ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് എം വര്‍ക്കിംഗ് ചെയര്‍മാന്‍ പിജെ ജോസഫ് രംഗത്ത്.ജോസ് കെ.മാണിയുടെ അറിവില്ലാതെ ഇത്തരമൊരു ലേഖനം പ്രതിച്ഛായയിൽ വരില്ലെന്നാണ് ജോസഫ്...

പിഎസ്‍സി പരീക്ഷാത്തട്ടിപ്പ് സിബിഐ അന്വേഷിക്കണം: ഹൈക്കോടതിയിൽ ഹർജി

0
പിഎസ്‍സി പരീക്ഷാ തട്ടിപ്പ് സിബികഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഒരു സംഘം ഉദ്യോഗാർത്ഥികളുടെ ഹർജി . സംസ്ഥാന ഏജൻസി അന്വേഷിച്ചാൽ കേസ് തെളിയില്ലെന്നും അതിനാൽ കേന്ദ്ര ഏജൻസി തന്നെ അന്വേഷിക്കണമെന്നാണ് ഹ‍ർജിയില്‍ ആവശ്യപ്പെടുന്നത്. തിരുവനന്തപുരം...

എസ് ഐയെ താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ല; വിശദീകരണവുമായി സക്കീര്‍ ഹുസൈന്‍

0
കളമശേരി എസ്‌ഐയെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന ആരോപണം തെറ്റെന്ന് പ്രതികരിച്ച് സിപിഎം ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ രംഗത്ത് . എസ് ഐയെ ഭീഷണിപ്പെടുത്തിയെന്നത് നുണയാണെന്നും അത്തരത്തില്‍ ഒന്നും തന്നെ തന്‍റെ ഫോണ്‍...

പ്രധാനമന്ത്രി നരേന്ദ്ര മോദി ചായവിറ്റ ചായക്കട ഇനി മുതല്‍ വിനോദസഞ്ചാര കേന്ദ്രം

0
അങ്ങനെ അതും യാഥാര്‍ത്ഥ്യമാകുന്നു.ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചായ വിറ്റിരുന്ന കട വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാന്‍ ഒരുങ്ങി ഗുജറാത്ത് സര്‍ക്കാര്‍. പ്രധാനമന്ത്രിയുടെ സ്വദേശമായ ഗുജറാത്തിലെ വാദ്നഗറിലെ റെയില്‍വെ സ്റ്റേഷനിലെ മോദി ജോലി ചെയ്തിരുന്ന...

മുത്തുറ്റ് കേരളത്തിലെ 15 ശാഖകൾ നിര്‍ത്തുന്നു

0
കേരളത്തിലെ 15 ശാഖകൾ മുത്തൂറ്റ് ഫിനാന്‍സ് നിര്‍ത്തുന്നു. പത്രപരസ്യം വഴിയാണ് മുത്തൂറ്റ് ഇക്കാര്യം വ്യക്തമാക്കിയത്. എറണാകുളം കതൃക്കടവ്, പനങ്ങാട്, കങ്ങരപ്പടി, പൊന്നാരിമംഗലം, തിരുവനന്തപുരം ഉള്ളൂര്‍, പെരിങ്ങമല, പുനലൂര്‍, കൊട്ടാരക്കര, ഭരണിക്കാവ്, തെങ്ങണ,കുമളി കൊളുത്ത്...

കാശ്മീര്‍ വിഷയം ; ലണ്ടനിലെ ഇന്ത്യൻ എംബസിയിലേക്ക് പാക് അക്രമികള്‍ കല്ലേറ് നടത്തി

0
കാശ്‌മീർ പ്രശ്‌നത്തിൽ ഇന്ത്യയുടെ നിലപാടില്‍ പ്രതിഷേധിച്ച് ലണ്ടനിലെ ഇന്ത്യൻ എംബസിയിലേക്ക് പാകിസ്ഥാൻ സ്വദേശികൾ നടത്തിയ മാർച്ച് അക്രമാസക്തം. എംബസിയിലെ ഓഫീസിന്റെ ജനൽചില്ലകൾ എറിഞ്ഞുതകർത്ത അക്രമികൾ ശേഷം ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളും മുഴക്കി. രണ്ടാം തവണയാണ്...